0%

Chapter Title : Bus Anubhavangal 3

Author : kkstories Read All Parts 1.1K

“

“മാനന്തവാടി “

“അയ്യോ.. ഞാനും അങ്ങോട്ട് തന്നാ.. മാനന്തവാടിയിലെവിടേയാ?”

“സിറ്റിയിൽ തന്നെയാ.. ചേച്ചിയുടെ വീട് അവിടെ എവിടെയാ…. “

” ഞാനവിടത്ത്കാരിയല്ല.. എന്റെ വീട് കോട്ടയത്ത് തന്നയാ.. അവിടെ എന്റെ ചേച്ചിയെ കെട്ടിച്ചയച്ചേക്കണതാ.. അവക്കട അടുത്തേക്കാ ഞാൻ പോണെ… എന്തായാലും അവിടെത്തന്നെയുള്ള ഒരാളെ കൂട്ടിന് കിട്ടീത് നന്നായി. ആട്ടെ.. പേരെന്താ?”

“ജോമോൻ “

“പഠിക്കേണോ?”

“അതെ.. മെഡിക്കൽ കോളേജിലാ ..”

” അപ്പോ കൊച്ചു ഡോക്ടറാ?” . ” ആദ്യ വർഷമാ.. ചേച്ചീടെ പേരെന്താ?”

“സിസിലി.. ഞാനും ഡോക്ടറാകണമെന്നാഗ്രഹിച്ചതാ.. എന്ത് പറയാനാ..പെണ്ണുങ്ങളധികം പഠിക്കണ്ടാന്നായിരുന്ന് അപ്പന്.. ങാ.. ഒരബന്ധം ഞാനും കാണിച്ച്… പ്ലസ്റ്റുവിന് പഠിക്കുമ്പോ.. കൂടെ പഠിപ്പിക്കുന്ന മനോജിനോടൊപ്പം ഒളിച്ചോടി .. അത് പിന്നെ.. അന്നത്തെ പ്രായമതല്ലേ ജോമോനെ.. നിങ്ങള് ആണുങ്ങൾക്ക് എന്തുമാകാം .. പെണ്ണുങ്ങൾക്ക് ഒന്നുമായിക്കൂടാ… എന്തൊരു നാടാ’’

ജോമോൻ ആന്തം വിട്ടപോലെ കേട്ടിരിക്കയാണ്. അവനത് വിശ്വസിക്കാനാവുന്നില്ല. കൂടെ പഠിക്കുന്ന അശ്വതിയെ ഒരു സിനിമയ്ക്ക് വിളിക്കാൻ തുടങ്ങിയിട്ട് എത്രനാളായി… അവളൊന്ന് വളയുന്നതേയില്ല… ദേ.. ഇവിടെ ഒരുത്തി ഒളിച്ചോടിയെന്ന് .

അവന്റെ അന്തംവിട്ട നോട്ടം കണ്ടിട്ട് സിസിലി “ഞാൻ പറഞ്ഞത് വിശ്വാസമായില്ലേ?.. സത് പറഞ്ഞത്… ഞാനാ മനോജിനോട് ഒളിച്ചോടാമെന്ന് പറഞ്ഞത് തന്നെ.. ജീവിതത്തിലൊരു ത്രില്ലൊക്കെ വേണ്ടേ… ദേ.. ഇപ്പ ഒരുത്തന്റെ കെട്ട്യോളായി.. രണ്ട് പിള്ളേരുടെ അമ്മേം ആയി.. ജീവിതം കൈവിട്ട് പോയെന്ന് പറഞ്ഞാ മതിയല്ലോ.?”

“ഒളിച്ചോടിയതിന് ചേച്ചിയെ പിടിച്ച് കെട്ടിച്ചതാ.. “

“ഏയ് അതല്ല .. മനോജ് ഒരു കോന്തനായിരുന്നുവെന്നേ.. അത് കൊണ്ട് ഞാനവനെ വേണ്ടെന്ന് വെച്ചതാ.”

“അതെന്ത് പറ്റി?”

” അത് പിന്നെ.. എന്തൊക്കെ പ്രതീക്ഷയോടെയാണ്

💬 Comments

View all comments