Chapter Title : ബുഷ്റയുടെ വീട് പണി 2 [ഷംന ഷമ്മി]
തേങ്ങയിടാൻ ആയിട്ടില്ലലോ ഈ അടുത്തല്ലേ ഇവിടെ തെങ്ങ് കെയറിയെ ?
നാളെ കെയറണോ ഇവിടെ
ഇന്ന് അപ്പുറത്തെ പറമ്പിൽ തേങ്ങയിടുവായിരുന്നു ...
നാളെ ഒന്നും വേണ്ട ..
അത് ചോദിയ്ക്കാൻ ആണൊ വന്നേ
ഞാൻ വിളിക്കാം
അതിനല്ല വന്നേ ഒരു കാര്യം പറയാനുണ്ട്
എന്താ ?
ഞാനിന്നു രാവിലെ തേങ്ങയിടാൻ അപ്പുറത്തെ തെങ്ങിൽ കെയറിയപ്പോൾ ബുഷ്‌റയെ കണ്ടു വാർപ്പിന്റെ മുകളിൽ
രാജന്റെ കൂടെ
കേട്ടിട്ട് എന്റെ കണ്ണിൽ ഇരുട്ട് കെയറി തല കറങ്ങുന്ന പോലെ ഞാൻ വാതിലിൽ പിടിച്ചു രണ്ടു കൈ കൊണ്ടും
എന്ത് പറയണം എന്ത് ചോദിക്കണം എന്നറിയില്ല
എന്റെ വായിന്നു ശബ്ദം വരുന്നില്ല
പലതരം ചിന്തകൾ മാറി മറിഞ്ഞു
എഹ് ..എ ...എന്ത് ?
എങ്ങനെക്കയോ വിറച്ചു വിറച്ചു ചോദിച്ചു ഒപ്പിച്ചു
ഞാൻ കണ്ടു കുറേ നേരം നൊക്കി നിന്നു ...
പടച്ചോനെ ഇപ്പൊ അങ്ങട്ട് മരിച്ചു പോയിരുന്നെങ്കിൽ എന്ന് തോന്നി
എനി എന്താ ഈ പിരാന്തനോട് പറയുക
ഞാൻ ചുറ്റിലും നൊക്കി ആരുമില്ലെന്ന് ഉറപ്പിച്ചു
രഘു ഇങ്ങോട്ട് വന്നേ
ആളെ അകത്തേക്ക് കൊണ്ട് പൊയി
എനിക്ക് കരച്ചിൽ വന്നു എന്റെ കണ്ണ് നിറഞ്ഞു സങ്കടവും ദേഷ്യവും അപമാനവും ഒക്കെ ഓർത്തപ്പോൾ
രഘുവിനെ നൊക്കി കരഞ്ഞു
രഘു അവിടെ തന്നെ നിന്ന് ഒരു വികാരവുമില്ലാതെ എന്നെ നൊക്കി നീക്കുന്നു
മോൾ കരയണ്ട ഞാൻ ആരോടും പറഞ്ഞിട്ടില്ല
ആരോടും ഒന്നും പറയുകയും ഇല്ല
എനിക്ക് ഒരു 100രൂപ തരുമോ
അടുത്ത തവണ തെങ്ങിൽ കെയറുമ്പോ അതിൽ നിന്ന് കുറച്ചോളു
രഘുവേട്ട നൂറല്ല ആയിരം തരാം ദൈവത്തെ
💬 Comments
View all comments