0%

Chapter Title : ബ്യൂട്ടിഫുൾ ഹോം [കണ്ണൻ]

Author : kkstories Read All Parts 360

അവളുടെ ശബ്ദത്തിനും കട്ടി കൂടി

അങ്ങനെ കളി മൂർദ്ധാവിൽ എത്തിയപ്പോൽ പെട്ടെന്ന് അതു സംഭവിച്ചു

ഒരു ഇടിമിന്നലോഡ് കൂടി കറന്റ് പോയി. ഇടിമിന്നലിന്റെ ശബ്‌ദം കേട്ട് കുട്ടി എഴുന്നേറ്റ് കരച്ചിലായി പെട്ടെന്ന് അവൾ എഴുന്നേറ്റ് ബാത്‌റൂമിൽ പോയി മുല നല്ല പോലെ കഴുകിയിട്ടു കുഞ്ഞിന് പാൽ കൊടുത്തു ഞാൻ ഡ്രസ്സ്‌ ഇട്ട് ബെഡിൽ കിടന്നു. ആ സമയത്ത് അവളുടെ ഓ ഡയലോഗ്

നേരത്തെ വന്നപ്പോൾ ഒഴിച്ചാൽ മതിയായിരുന്നു എന്ന്. ഞാൻ പറഞ്ഞു നിനക്കല്ലേ കുറച്ചു കൂടി കളിക്കണം എന്ന് പറഞ്ഞത്

ആ ഈ പ്രാവശ്യം വില്ലനായത് വൈബ് തന്നെ ഇടിമിന്നൽ ശബ്ദം കേട്ടാണ് കുട്ടി ഉണർന്നത്

ഇങ്ങനെ കിടക്കുന്ന സമയത്താണ് ഭാര്യ ഒരു കാര്യം പറഞ്ഞത് ഉണങ്ങിയ തുണി എടുത്തില്ല എന്ന്

നാളെ എടുക്കാം (ഞാൻ)

പറ്റില്ല തണുപ്പ് അടിക്കും (ഭാര്യ)

ശരി കുറച്ചു കഴിഞ്ഞു എടുക്കാം (ഞാൻ)

5മിനിറ്റ് റസ്റ്റ്‌ പിന്നീട് ഞാൻ എഴുന്നേറ്റപ്പോൾ ഭാര്യ ഉറങ്ങിയിരുന്നു. ശരി നമുക്ക് തുണിഎടുക്കാം ഇനി എടുത്തില്ല എന്ന് വേണ്ട. സമയം ഇപ്പോൾ 1മണി ഈ സമയത്തു തുണിയെടുക്കാൻ പോയാൽ കള്ളനാണെന്ന് പറഞ്ഞു തെറ്റിദ്ധരിക്കുമൊ മൂന്നാമത്തെ നിലയിലാണ് തുണി ഉണക്കുവാൻ ഇട്ടിരിക്കുന്നത് ഫ്ലാറ്റിൽ ആണെങ്കിൽ കറന്റ്റും ഇല്ല. ഞാൻ മൊബൈൽ ടോർച് ഓൺ ആക്കി മുകളിലേക്കു നടന്നു

രണ്ടാമത്തെ നിലയിലെത്തി അപ്പോഴതാ അറ്റത്തെ റൂമിലെ ചേച്ചി പുറത്തു നോക്കിയിരിക്കുന്നു ഞാൻ പേടിച്ചു പോയി.

ഇരുട്ടത്ത് ഒരു രൂപം നിക്കുന്നത് പോലെ

ആ ചേച്ചിയും ഭർത്താവും കോട്ടയംകാരാണ് അവരുടെ ഭർത്താവ് ഡ്യൂട്ടി കഴിഞ്ഞു എത്തിയിട്ടില്ല മഴയത്തു പെട്ടിരിക്കുവാണ്

ഭർത്താവിനെ കാത്തിരിക്കുകയാണ്

💬 Comments

View all comments