കാർലോസ് മുതലാളി [സാജൻ നാവായിക്കുളം]

📝 Ongoing

👁 2.6M views ❤ 12.7K likes 💬 865 comments

കാർലോസ് മുതലാളി 01 Carlos Muthalali part 1 bY സാജൻ പീറ്റർ കാർലോ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ,പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ കാർലോസ് മുതാലാളി പണികഴിപ്പിച്ചതാണ്.മകൻ റോയ് മാത്യു കാർഡിയാക്ക് സ്പെഷ്യലിസ്റ്റായി വന്നതിനുശേഷം അവനുവേണ്ടി പണികഴിപ്പിച്ച ആതുരാലയം ആയിരുന്നു അത്.കാർലോസ് മുതലാളി വയസ്സ് 60 കഴിഞ്ഞു.ഭാര്യ അന്നമ്മ ഗൃഹജോലി വയസ് 52 .അവരുടെ ഏകപുത്രനാണ് റോയ്.വളരെ ചുരുങ്ങിയ സമയം കൊണ്ട് ആ ആതുരാലയം ജനമനസ്സിൽ ഇടം നേടിക്കഴിഞ്ഞു.കാരണം റോയിയുടെ ചികിത്സ തന്നെ.

📚 Chapters

18 published

Related Stories

💬 Comments

View all comments