Chapter Title : ചാന്ദ്നീ ടൈലേർസ് [ഗീതാ മേനോൻ]
ഇപ്പൊഴത്തെ ഫാഷനിൽ ഒരു ബ്ലൗസ് തയ്പ്പിക്കണം. നീ ബ്ലൗസ്
“നീ "ചാന്ദ്നീ ടൈലേർസിൽ' പോയി തോമസിനെ കണ്ടാൽ മതി, ജോകോ ജ്വല്ലറിയുള്ള ബിൾഡിങ്ങിലാ, പുറത്ത് നിന്നും കാണില്ല ആ ബിൽഡിങ്ങിന്റെ ബാക്ക് സൈഡിലാണ്'
“അതേടീ.. അവൻ നന്നായി തയ്ച്ചു തരും'
അങ്ങനെ ഞാൻ ബ്ലൗസ് തയ്ക്കാനുള്ള തുണിയുമായി "ചാന്ദ്നീ ടൈലേർസിൽ'
"അതെ.. ആരാ തോമസ്?'
“ഞാൻ രാമുവാ... ചേച്ചീ.. ആശാൻ അകത്ത് തിരക്കിലാണ് ചേച്ചീ ഇരിക്കൂ' ഞാൻ അവിടെ ഇരുന്നു, രാമു അവന്റെ ജോലി തുടർന്നു, അതിനിടെ അവൻ
"പയ്യൻ ആഗ്രഹമല്ലേ അവൻ നോക്കിക്കോട്ടെ' എന്നു വിചാരിച്ച് ഞാൻ അങ്ങനെ
ഇറങ്ങി വന്നു, പിറകേ ഒരു യുവാവും, ഒരു 25-28 പ്രായമുണ്ടാവും. അവൻ തന്നെയായിരിക്കും തോമസെന്ന് ഞാൻ ഊഹിച്ചു. അ സ്ത്രീ ഇറങ്ങിപ്പോയതിനു ശേഷം അവൻ എന്റെ നേരെ തിരിഞ്ഞു.
“നമസ്കാരം ചേച്ചീ...'
“നമസ്കാരം. തോമസ്' "എനിക്ക് ഒരു ബ്ലൗസ് തയ്ക്കണമായിരുന്നു.'
"എന്റെ പേര് ഗീതാ, ഞാൻ ആദ്യമായിട്ടാ.. എന്റെ കൂട്ടുകാരി ദീപാ വിജയനാ നിങ്ങളെകുറിച്ച് പറഞ്ഞത്'
ചേച്ചി?' തോമസ് ചോദിച്ചപ്പോഴാണു ഞാൻ അളവു ഉടുപ്പ് എടുക്കാതിരുന്ന കാര്യം ഓർത്തത്. ഞാൻ അൽപം ശങ്കയോടെ പറഞ്ഞു
ഒരു പാർട്ടിയിൽ പങ്കെടുക്കാണ്, പാർട്ടിയിൽ ഞാൻ അടിപൊളിയായി വസ്ത്രം ധരിക്കണമെന്ന് ഭർത്താവിന് വലിയ നിർബന്ധമാണ്, '
“ചേച്ചി ഒന്നുകൊണ്ടും പേടിക്കണ്ട, ചേച്ചിയെ പാർട്ടിയിൽ മാലാഖയാക്കി നിർത്തിത്തരാം'
“ഓഹോ അങ്ങനെയാണോ'
“ചേച്ചി വരൂ, നമുക്ക് അളവെടുക്കാം.' എന്ന് പറഞ്ഞ് അവൻ എന്നെ അകത്തേക്ക് ക്ഷണിച്ചു. രാമു ഉടനെ ടേപ്പ് എടുത്ത് ആശാന് കൊടുത്തു, പിന്നെ ഒരു ബുക്കും പേനയുമായി റെഡിയായി നിന്നു.
💬 Comments
View all comments