0%

Chapter Title : ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 3 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 12.7K

തോണ്ടിവിളിച്ചശേഷം,

""...ഒരുമ്മയല്ലേ..?? അതു ഞാന്തരാം... നീയെന്നോടു മിണ്ടിയാമതി..!!"""_ എന്നവൾ ശബ്ദംതാഴ്ത്തി മെല്ലെപ്പറഞ്ഞു...

""...ശെരിയ്ക്കും..??"""_ വിടർന്നമുഖത്തോടെ ഞാനവൾടെ മുഖത്തേയ്ക്കു നോക്കി...

മറുപടിയായി അവളൊന്നു പുഞ്ചിരിയ്ക്കുകമാത്രം ചെയ്തു...

ഉടനെ ഞാനവളെ എനിയ്ക്കെതിരെയായി തിരിച്ചിരുത്തി...

എന്നിട്ട് പതിയെ കവിളിൽത്തലോടിക്കൊണ്ട് ചുണ്ടുകളെ അവൾടെ തുടുത്ത ചുണ്ടിലേയ്ക്കടുപ്പിച്ചു...

ചുണ്ടിലേയ്ക്കു ചുണ്ടുചേർന്നതും അവൾ കണ്ണുകളിറുക്കിയടച്ചു...

എന്നാൽ വല്യതിക്രമം കാണിയ്ക്കാനൊന്നും ഞാൻ മുതിർന്നില്ല...

കവിളിത്തലോടിയ വിരലുകൾ പിൻകഴുത്തിലൂടെയും ചെവിയ്ക്കു പിന്നിലായും ഇഴഞ്ഞുനടക്കുന്നനേരം ഞാനവൾടെ ചുണ്ടുകളിൽ അമർത്തിമുത്തി... കീഴ്ച്ചുണ്ടൊന്ന് ഉടച്ചുകൊണ്ട് വേർപെട്ടു...

അവൾടെ വായിൽനിന്നും എരിവുവലിയ്ക്കുമ്പോലെ,

""...സ്സ്സ്..!!"""_ ന്നൊരു ശബ്ദം പുറപ്പെട്ടെങ്കിലും കണ്ണുകളപ്പോഴും തുറന്നിരുന്നില്ല...

വീണ്ടുമെന്തൊക്കെയോ പ്രതീക്ഷിച്ചിട്ടെന്നപോലെ ആ ചുണ്ടുകൾ വിറയ്ക്കുന്നത് കൊതിയോടെയാണ് നോക്കിയതെങ്കിലും ഇപ്പോളിത്രയുംമതിയെന്ന് ഞാനായ്ട്ടുതന്നെ തീരുമാനമെടുത്തു..

അപ്പോഴെന്റെ മനസ്സിൽമുഴുവനും പ്ലാൻ പൂർണ്ണമായും വർക്കൗട്ടായ സന്തോഷമായ്രുന്നു...

കാമുകനെക്കുറിച്ച് ഇല്ലാത്ത കുറ്റമൊക്കെപ്പറഞ്ഞ് കാമുകിയെ വളയ്ക്കുന്നതിലും രസമല്ലേ അവരെ തമ്മിലടുപ്പിയ്ക്കാൻ ശ്രെമിച്ചുകൊണ്ട് സ്വന്തമാക്കുന്നത്..??

...അല്ലേലും വെടക്കാക്കി തനിയ്ക്കാക്കുന്ന പോളിസിയോട് പണ്ടേ കണ്ണനു താല്പര്യമില്ല... അതൊക്കെ ഒരുമാതിരി ചീഞ്ഞ പരിപാടിയാന്നേ... പക്ഷെ ഇതുകൊള്ളാം... ഒരു ത്രില്ലൊക്കെയുണ്ട്..!!

മനസ്സിലങ്ങനെ ഉരുവിട്ടശേഷം,

""...ഹലോ.! കണ്ണുതുറന്നോ... കഴിഞ്ഞു..!!"""_ എന്നുപറഞ്ഞ് മെല്ലെ ഞാനവളെ തട്ടിവിളിച്ചതും പെട്ടെന്നാക്കണ്ണുകൾ തുറന്നെങ്കിലും അപ്പോഴും വിശ്വാസംവരാത്ത ഭാവമായ്രുന്നവൾക്ക്...

...കിട്ടിയവസരം ഇത്രപെട്ടെന്ന് ഉപയോഗിച്ചവസാനിപ്പിച്ചു കളയും എന്നവൾ കരുതിയിട്ടുണ്ടാവില്ല.!

""...മ്മ്മ്..?? എന്താടീ ഒരുനോട്ടമൊക്കെ..??"""_ ഒരു പുഞ്ചിരിയോടെ ചോദിച്ചുകൊണ്ട് ഞാൻവീണ്ടും കസേരയിലേയ്ക്കിരുന്നു...

""...ങ്ഹൂം..!!"""_ അതിനൊന്നുമില്ലാ എന്നർത്ഥത്തിൽ അവൾ ചുമൽക്കൂച്ചിയതും,

""...നിന്റെ കാമുകനും ഇതുപോലെതന്നെയാണോ കിസ്സടിച്ചത്..??"""_ എന്ന് ഞാനൊരു വെകിടച്ചിരിയോടെ തിരക്കി...

""...ഒന്നുപോടാ... കിസ്സ്ചെയ്യാനൊക്കെ അവൻ മിടുക്കനാ..!!"""_ മറുപടി കൂമ്പിവന്ന നാണത്തേയും കൂട്ടുപിടിച്ചായ്രുന്നു...

""...ആഹാ.! അതുപൊളിച്ചൂലോ.! അപ്പൊപ്പിന്നെ അവനെങ്ങനെയാ നിന്നെ കിസ്സടിച്ചേ..?? പറഞ്ഞുതന്നാൽ ഞാനുമതുപോലെ ചെയ്തുതരാം..!!"""_ പറയുന്നതിനൊപ്പം തമാശയാണുദ്ദേശിച്ചതെന്ന്

💬 Comments

View all comments