0%

Chapter Title : ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 2 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 4232

അന്നെന്തായാലും എന്റെഭാഗ്യത്തിന് ചാന്ദ്നി ഓഫീസിൽവന്നില്ല... പക്ഷെ അന്നത്തെദിവസംതന്നെ എനിയ്ക്കുതന്ന വർക്ക് കംപ്ളീറ്റാക്കണമെന്ന് ഇത്തയെ വിളിച്ചുപറയുകയായ്രുന്നു...

""...കണ്ണാ... നിന്നോട് ഇന്നുതന്നെയാ വൗച്ചിങ് കംപ്ളീറ്റാക്കണമെന്നാട്ടോ മാഡംപറഞ്ഞേക്കുന്നേ..!!"""_ ഫോൺ കട്ടുചെയ്തശേഷം ശബ്ദംകടുപ്പിച്ചു തന്നെയായ്രുന്നു ഇത്തയുടെവാക്കുകൾ...

""...ഓ.! നിങ്ങളോടല്ലേ പറഞ്ഞത്... നിങ്ങളുതന്നങ്ങു ചെയ്തോണ്ടാമതി... എനിയ്ക്കൊന്നിനുംവയ്യ..!!"""_ വലിയതാല്പര്യമില്ലാത്ത മട്ടിൽ അങ്ങനെപറഞ്ഞിട്ട് ഞാൻ ലാപ്പ്ഓൺചെയ്ത് യൂട്യൂബ് ഓണാക്കി...

ആദ്യംകണ്ട വിഡിയോ ഓപ്പണാക്കി അതിലേയ്ക്കുതന്നെ നോക്കിയിരുന്നു...

എന്തായാലുമാ പണിയേറ്റു... ഇത്തയൊന്നു തണുത്തു...

""...കണ്ണാ... കളിയ്ക്കാതെ വന്നേ നീ... മാഡം വന്നാലിന്നും വയറുനിറച്ചു കിട്ടൂട്ടോ..!!"""_ ഇത്തയെന്റെനേരേ തിരിഞ്ഞിരുന്നു...

""...കിട്ടിക്കോട്ടെ... അതിനു നിങ്ങൾക്കെന്താ ചേതം..?? ഞാനല്ലേ കേൾക്കുന്നത്..??"""_ കൂസലേതുമില്ലാതെ ഞാൻവീണ്ടുമിരുന്നു ഫോണിൽകുത്തി...

""...അതിന് നീ കേൾക്കുമെന്നല്ല പറഞ്ഞത്... ഞാൻ കേൾക്കുമെന്നാ..!!"""_ അതുപറയുമ്പോൾ ചെറിയൊരു കള്ളച്ചിരിയാ മുഖത്തുവിരിയുന്നതു കണ്ടെങ്കിലും ഞാൻവിട്ടില്ല...

""...ഓഹ്.! നിങ്ങൾക്കു കേൾക്കണ്ടെങ്കി നിങ്ങള് ചെയ്‌തോണം... അതിനെന്തിനാ എന്നെ വിളിയ്ക്കുന്നത്..??"""

""...അയ്യടാ... അങ്ങനെന്നെക്കൊണ്ട് ചെയ്യിപ്പിച്ചിട്ട് നീയങ്ങനാളാവണ്ട..!!"""_ പുള്ളിക്കാരി പിണക്കമൊക്കെവിട്ട് കളിയായിപറയുമ്പോൾ എനിയ്ക്കുമത് ആസ്വദിയ്ക്കാതിരിയ്ക്കാൻ കഴിഞ്ഞില്ല...

""...അല്ലേലും നമ്മളെയൊന്നും ആർക്കുംവേണ്ടല്ലോ..!!"""_ ചുമ്മാ കള്ളക്കണ്ണിൽ നോക്കി ഞാനതുപറയുമ്പോൾ അവിടെയും ചിരിപൊട്ടിപ്പോണുണ്ട്...

""...വേണ്ടാ... ഇങ്ങനെ വൃത്തികേട് കാണിയ്ക്കുന്നൊരുത്തനെ ആർക്കുംവേണ്ടാ..!!"""_ ചിരി കടിച്ചൊതുക്കി ഇത്തയെന്നെ പാളിനോക്കുവാണ്...

എന്നാ ഞാനങ്ങോട്ടു നോക്കിയാലുടനേ മുഖംതിരിച്ചുകളയും...

""...പിന്നേ... വൃത്തികേടുകാണിച്ചെങ്കിലേ കണക്കായ്പ്പോയി... മലപോലെ വിരിച്ചുപിടിച്ചു നടക്കുമ്പോ ഓർക്കണമായിരുന്നു... നോക്കിയ്ക്കോ... എന്റെ കൈവാക്കിനുകിട്ടിയാൽ ഞാനിനീമ്പിടിയ്ക്കും... പിടിയ്ക്കമാത്രമല്ല, പിഴിയും ഞാൻ..!!"""_ വെല്ലുവിളിപോലെ മുഖത്തുനോക്കിയിരുന്ന് ഞാനങ്ങടുതകർത്തു...

അതുകേട്ടതും പുള്ളിക്കാരി കുറച്ചുനേരമെന്റെ വായിലേയ്ക്കുനോക്കി അന്തംവിട്ടിരുന്നുപോയി, ഇവനിതെന്തൊക്കെയാ പറയുന്നതെന്നഭാവത്തിൽ...

""...ആഹാ.! എന്നാൽ അന്നൂടിയേ പിടിയ്ക്കൂ... ആ കൈ ഞാൻ തല്ലിയൊടിയ്ക്കും..!!"""_ കുറച്ചുനേരമങ്ങനിരുന്നശേഷം കണ്ണുരുട്ടി ഗൗരവത്തിൽത്തന്നെ മറുപടിപറഞ്ഞു...

""...മ്മ്മ്.! ഇങ്ങുവന്നേച്ചാ മതി.! എന്റെകൈ മാങ്ങാപറിയ്ക്കാൻ പോയേക്കുവല്ലേ..!!"""

""...നീയതിനു മാങ്ങാപറിയ്ക്കുന്ന കാര്യമല്ലല്ലോ ഇപ്പൊപ്പറഞ്ഞത്..??"""_ ആ ചോദ്യത്തിനൊപ്പം ചിറികോട്ടിക്കൊണ്ടൊരു കള്ളച്ചിരികൂടിവന്നപ്പോൾ, പെട്ടെന്നിവരെന്താ ഉദ്ദേശിച്ചതെന്നറിയാതെ എന്റെ വാ പൊളിഞ്ഞുപോയി...

മുഖത്തെയാ ചിരികണ്ടിട്ട് എന്തോവഷളത്തരം തന്നെയാണുദ്ദേശിച്ചേക്കുന്നത്... അല്ലേലിങ്ങനിരുന്നു ചിരിയ്ക്കേണ്ട കാര്യമില്ലല്ലോ...

""...ഉണ്ടക്കണ്ണും മിഴിച്ചിരിയ്ക്കാതെ ഇങ്ങോട്ടുവാടാ ചെക്കാ... ഞാമ്പറഞ്ഞുതരാം..!!"""_ ചിരിയൊന്നൊതുങ്ങിയപ്പോൾ ലാപ്പെടുത്തു മുന്നിലേയ്ക്കുവെച്ചിട്ട് ഇത്തപറഞ്ഞു...

""...യ്യ്യോ.! വേണ്ടായേ... എന്നിട്ടിനി അബദ്ധത്തിലെങ്ങാനുമെന്റെ കൈയ്യെവിടേലും കൊണ്ടാലുടനെ എന്റവിടെത്തൊട്ടൂ.. എന്റിവിടെത്തൊട്ടൂന്നുമ്പറഞ്ഞു പ്രശ്നമുണ്ടാക്കാനല്ലേ..??

അതുകൊണ്ട് ഞാനില്ല... നിങ്ങളുതന്നെ എന്താന്നുവെച്ചാലായിയ്ക്കോ..!!"""_ മൈൻഡുചെയ്യാണ്ട് കാലിന്മേൽ കാലൊക്കെ കയറ്റിയിരുന്ന് ഫോണേൽക്കുത്തുവാ ഞാൻ...

""...അതിന് നിന്റെ കൈ അബദ്ധത്തിലായ്രിയ്ക്കില്ലല്ലോ തൊടുന്നെ..??"""_ ഇത്ത കണ്ണുതുറിപ്പിച്ചുകൊണ്ടങ്ങനെ പറഞ്ഞതിന്,

""...ഓ.! അതൊക്കെ സാഹചര്യത്തിന്റെ സമ്മർദ്ദം പോലിരിയ്ക്കും..!!"""_ എന്നുപറഞ്ഞ് ഞാനങ്ങടൊതുക്കുവായ്രുന്നു...

""...എന്നാലും തൊടാണ്ടിരിയ്ക്കാൻ പറ്റൂലല്ലേ നിനക്ക്..??"""_ ഉടനേ അങ്ങനേം തിരിച്ചടിച്ചശേഷം,

""...ഇങ്ങോട്ടുവാടാ കള്ളത്തെമ്മാടീ... നിന്നെ നന്നാക്കാമ്പറ്റോന്ന് ഞാനൊന്നുനോക്കട്ടെ..!!"""_ എന്നും കൂട്ടിച്ചേർത്തിട്ട് അടുത്തേയ്ക്കു ചേർന്നിരുന്നെന്റെ ചെവിയിൽ പിടിച്ചുവലിച്ചു...

""...ഓ.! എന്നെ

💬 Comments

View all comments