Chapter Title : ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 2 [അർജ്ജുൻ ദേവ്]
അവൾക്കും നന്നായി മനസ്സിലായതാണല്ലോ...
അപ്പോൾപ്പിന്നെ ഇങ്ങനെയുള്ളവൾടെ പെരുമാറ്റത്തിൽനിന്നും എന്തൊക്കെയോ കരുതൽ പ്രതീക്ഷിയ്ക്കേണ്ടതല്ലേ..??!!
അങ്ങനെയൊക്കെ ചിന്തിച്ചുകൂട്ടി വീട്ടിലെത്തുമ്പോൾ പത്മാന്റി അവിടെയൊക്കെ മോപ്പ്ചെയ്യുന്നതാണ് കണ്ടത്...
""...ഏഹ്.! നിങ്ങളിതെവിടെപ്പോയതാ..??"""_ വണ്ടിയുംവെച്ച് ഫയലുമെടുത്ത് കേറിച്ചെന്ന ഞങ്ങളെനോക്കി ആന്റിചോദിച്ചതിന് മറുപടിയവളാണ് പറഞ്ഞത്...
എന്റെ കണ്ണുകളാണേൽ നൈറ്റിയ്ക്കുള്ളിലെ അവരുടെ കൊഴുത്തശരീരത്തിൽ തറച്ചുനിന്നു... പലപ്ലാനിങ്ങും ഞാൻ നെയ്തുകൂട്ടിപ്പോയി... അല്ലായ്രുന്നേ എന്റെ കയ്യിന്റെ ചൂടറിഞ്ഞേനെ..!!
""...ഹെൽപ്പെന്തേലും വേണോ പത്മൂ..??"""_ കളിയായി ഞാൻചോദിച്ചതും അവരെന്നെ ഇടിയ്ക്കാനായി കൈപൊക്കി... കണ്ടതും സേറയൊറ്റ ചിരിയുംചിരിച്ച് എന്നേംകൂട്ടി ഓഫീസിലേയ്ക്കു നടന്നു...
തിരിഞ്ഞുനോക്കുമ്പോൾ പദ്മാന്റിയുടെ മുഖത്തുമുണ്ട് ആരേയും മയക്കുന്നവിധമൊരു പുഞ്ചിരി...
ശേഷം ഞങ്ങളോഫീസിലേയ്ക്കു ചെന്നപ്പോൾ നൂറാത്ത തിരക്കുപിടിച്ച പണിയിലാണ്...
""...ഇത്താ... ദേ... കണ്ണനിങ്ങെത്തി... വിത്ത് ഫയൽസ്..!!"""_ അകത്തേയ്ക്കു കേറിയപാടെ ഫയലുംപൊക്കിപ്പിടിച്ച് ഞാൻചാടിയതും നൂറാത്തയൊന്നു ചിരിച്ചു... അപ്പോഴേയ്ക്കും സേറയുമെത്തിയിരുന്നു...
""...ഇങ്ങുതാടാ..!!"""_ കൈനീട്ടി അവരതുവാങ്ങിയ്ക്കാൻ നോക്കിയപ്പോൾ കൊടുക്കാതെ പിന്നിലേയ്ക്കു പിടിച്ചശേഷം,
""...തരുവൊക്കെ ചെയ്യാം... പക്ഷെ ഇത്രകഷ്ടപ്പെട്ടു കൊണ്ടുവന്നതിനു പകരമായി ഒരുമ്മവേണം..!!"""_ എന്നുമ്പറഞ്ഞ് ഞാൻ കവിൾതൊട്ടുകാണിച്ചു... അതിനു മറുപടിയായിത്ത,
""...പോടാ..!!"""_ ന്നൊരു പുഞ്ചിരിയോടെപറഞ്ഞ് എന്റെ കയ്യീന്നാഫയല് പിടിച്ചുമേടിയ്ക്കാൻ ശ്രെമിച്ചു... അതോടെ
""...ആഹാ.! പട്ടാപ്പകല് പിടിച്ചുപറിയോ..??എന്നാലൊന്നു കാണണോല്ലോ..!!"""_ ന്നായി ഞാൻ... എന്നിട്ടാ ഫയലെന്റെ പിന്നിലേയ്ക്കു മറച്ചുപിടിയ്ക്കുവേം ചെയ്തു...
""...ദേ... എന്റെ സ്വഭാവംമാറ്റാതെ മര്യാദയ്ക്കതിങ്ങുതന്നോ..!!"""_ ഇത്തകുറച്ചു കലിപ്പിലങ്ങനെപറഞ്ഞതും കയ്യിലിരുന്ന ഫയല് ഞാനവർക്കുനേരേ നീട്ടി... കൂടുതൽ തമാശകാട്ടി സ്വന്തംകുഴി തോണ്ടരുതല്ലോ..!
""...ആഹ്.! അങ്ങനെ വഴിയ്ക്കുവാ..!!"""_ മറുപടിയെന്നോണമൊരു ചിരിയുംചിരിച്ച് പുള്ളിക്കാരി ചെയറിലേയ്ക്കിരുന്നപ്പോൾ സേറയെന്നെ കളിയാക്കി വാപൊത്തിച്ചിരിച്ചു...
...നീ ചിരിയ്ക്കെടീ ചിരിയ്ക്ക്.!
ഈ പുലി പതുങ്ങുന്നത് കുതിയ്ക്കാനല്ല, ഒളിയ്ക്കാനാ... നിന്റെയൊക്കെ പൊത്തിലൊളിയ്ക്കാൻ..!!
പിറുപിറുത്തുകൊണ്ട് ഞാനെന്റെ ലാപ്പുമോണാക്കി കുത്തിപ്പണിയാൻ തുടങ്ങി... വേറൊന്നുംകൊണ്ടല്ല, എന്തെങ്കിലും കാണിച്ചു നേരം കളയണോല്ലോ... ഫുൾടൈം കുണ്ടീംമൊലേം നോക്കിയിരുന്നാൽ വെറുമാരു ഞരമ്പനായി തോന്നിച്ചാലോ..!!
അങ്ങനന്നത്തെ ഫുഡ്ഡൊക്കെക്കഴിഞ്ഞ് നൂറാത്തയ്ക്കരികിൽ വീണ്ടും വന്നിരിയ്ക്കുമ്പോൾ അവരെന്റെകയ്യിൽ പർച്ചേസിന്റെ ബിൽസെടുത്തുതന്നു...
""...കണ്ണാ... നമ്മളിന്നലെ സെയിൽസ് വൗച്ചുചെയ്തില്ലേ..?? അതുപോലെ ഈ പർച്ചേസ് വൗച്ച്ചെയ്... എന്നിട്ടെന്തേലും മിസ്മാച്ചുണ്ടോന്നുനോക്ക്... ഞാനപ്പോഴേയ്ക്കും ടാലിഡാറ്റ എക്സ്ട്രാക്റ്റ്ചെയ്തിട്ട് അതിലെ പർച്ചേസ് നോക്കാം..!!"""_ എന്നിട്ടങ്ങനെകൂടി പറഞ്ഞതും ഞാനതുവാങ്ങാൻ നിർബന്ധിതനാവുകയായ്രുന്നു... ആവശ്യം നമ്മുടേതായിപ്പോയില്ലേ... സുഖിപ്പിച്ചുനിർത്താതെയും അനുസരിച്ചുനിൽക്കാതെയും പറ്റൂല്ലലോ...
ഒരുമാസത്തെ ചെയ്യാനായിത്തന്നപ്പോൾ അതുംകൊണ്ട് ചൊറിയുംകുത്തിയിരുന്ന ഞാനാണ് ഒരു വർഷത്തെയിരുന്ന് വൗച്ച്ചെയ്യേണ്ടതെന്നോർക്കണം...
വലിയ പിടിയൊന്നുമില്ലെങ്കിപ്പോലും ഇത്തയുടെ സഹായത്തോടെ ഞാനതു വൗച്ച്ചെയ്തു... പർച്ചേസസ് ഇതിനുംവേണ്ടിയില്ലാത്തതുകൊണ്ട് മാസങ്ങൾ പെട്ടെന്നുപെട്ടെന്നു കവറായുംവന്നു...
അപ്പോഴേയ്ക്കും ഇത്തയെന്തൊക്കെയോ തകർത്തടിച്ച് സാധനമേറെക്കുറെ സെറ്റാക്കിയിരുന്നു...
""...കഴിഞ്ഞോ ഇത്താ..??"""_ അവര് ടൈപ്പിങ്നിർത്തി കൈകൂട്ടിത്തിരുമ്മിക്കൊണ്ട് നിവർന്നിരുന്നതും ഞാൻചോദിച്ചു...
""...ഇല്ലടാ... നെറ്റ്പ്രോഫിറ്റങ്ങോട്ടു സെറ്റാവുന്നില്ല... അവരുതന്ന ഡേറ്റാസിലെവിടെയൊക്കെ പ്രശ്നങ്ങളുണ്ട്... നോക്കിയ്ക്കേ... ഈ സ്റ്റോക്ക് റെജിസ്റ്ററിലെ എമൗണ്ടൊന്നുമല്ല
💬 Comments
View all comments