0%

Chapter Title : ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 2 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 4329

അതങ്ങടു കംപ്ളീറ്റാക്കാന്നുവെച്ചു..!!"""_ എന്നുകൂടി കൂട്ടിച്ചേർത്തു... അതുകേട്ടതും,

""...മ്മ്മ്.! അതിന്റെ ഫിനാൻഷ്യൽസൊക്കെ ഞാൻ ക്ലിയറുചെയ്തിട്ടുണ്ട്... ഇത്ത ബാക്കിയെന്താന്നുവെച്ചാൽ നോക്കിയാമതി..!!"""_ എന്തോ ഭയങ്കരകാര്യമെന്നപോലെ ഞാൻകുറച്ചു ജാഡയിലടിച്ചതും,

""...ഹെന്റെ പടച്ചോനേ... ചതിച്ചോ..??"""_ ന്നും നിലവിളിച്ചുകൊണ്ട് ഇത്തയകത്തേയ്ക്കായി ഒരോട്ടമായ്രുന്നു...

അതെനിയ്ക്കു കൊണ്ടു...

...അപ്പൊ ഈ മൈരുകൾക്കൊക്കെ എന്നെയിത്രയ്ക്കിത്ര വിലയേയുള്ളല്ലേ..??!!

ഓടിയപ്പോൾ ഇളംറോസ് ചുരിദാർടോപ്പിനുള്ളിൽ അടിച്ചുതെറിച്ചുകൊണ്ടിരുന്ന കുണ്ടിക്കുന്നുകളിലേയ്ക്കു നോക്കി ഞാൻ പിറുപിറുത്തുപോയി...

അതുകൊണ്ടുപിന്നാലെ ഓടാനോ പറിയ്ക്കാനോന്നും നിന്നില്ല... എന്തേലുമൊണ്ടാക്കട്ടേന്നു കരുതി ബ്രെഷും വായുംകഴുകി നേരേ റൂമിലേയ്ക്കുവിട്ടു...

പിന്നെ കുളിയൊക്കെകഴിഞ്ഞ് ഡ്രസ്സുംചെയ്ത് ബ്രേക്ക്‌ഫാസ്റ്റുംകഴിഞ്ഞ് ഓഫീസിലെത്തുമ്പോൾ നൂറാത്ത ലാപ്പിലേയ്ക്കു കണ്ണുംനട്ടിരിപ്പുണ്ട്...

""...ആഹാ.! ഞാങ്കരുതിയ പോലൊന്നുമല്ല, ആള് മിടുക്കനാണല്ലോ..!!"""_ എന്നെക്കണ്ടതുമൊരു നിറചിരിയോടെ ഇത്തപറഞ്ഞു...

""...അതുപിന്നെന്തുചെയ്യാനാ..?? ജന്മനാ ഞാനിങ്ങനൊരു മിടുക്കനായ്പ്പോയില്ലേ..!!"""_ മനസ്സിൽ വിരിഞ്ഞുനിന്ന ദേഷ്യത്തെ തൽക്കാലം വേണ്ടെന്നുവെച്ച് ഞാനടുത്തു ചെന്നിരുന്നു... എന്നാലപ്പോഴും സേറയെത്തിയിട്ടുണ്ടായില്ല...

""...താങ്ക്സ് ഡാ... ഒന്നൂല്ലേലും നിന്നെക്കൊണ്ടു പറ്റുന്നപോലൊക്കെന്നെ ഹെൽപ്പുചെയ്യാൻ നോക്കുന്നില്ലേ... സാധാരണവരുന്ന പിള്ളേരൊക്കെ അവരുടെ കാര്യങ്കാണാമ്മേണ്ടിമാത്രം കമ്പനിയടിയ്ക്കലാ... എന്നാ നമുക്കൊരാവശ്യമ്മന്നാൽ ഒന്നിനേംകാണൂല... പക്ഷെ അതുവെച്ചുനോക്കുമ്പോൾ നീയടിപൊളിയാ..!!"""_ അത്രയുംനേരമെല്ലാം കളിയായ്രുന്നെങ്കിൽ അതുപറയുമ്പോളുള്ള ഇത്തയുടെ കണ്ണുകളിലെത്തിളക്കം എന്നെയത്ഭുതപ്പെടുത്തി...

പൊഴിഞ്ഞുവീണ മഞ്ഞിൻതുള്ളിയിൽ സൂര്യകിരണമേൽക്കുമ്പോഴുള്ള പൊൻശോഭയായ്രുന്നു അവയ്ക്ക്...

""...അതിത്തായ്ക്കു വേണ്ടിയായതുകൊണ്ടാ..!!"""_ ഒന്നു കൊളുത്തിക്കൊണ്ട് ഞാനാ കണ്ണുകളിലേയ്ക്കുതന്നെ നോക്കിയിരിയ്ക്കുമ്പോൾ,

""...ഇത്തയ്ക്കൊത്തിരി സന്തോഷമായടാ കള്ളക്കണ്ണാ..!!"""_ എന്നുമ്പറഞ്ഞ് അവളെന്റെ കവിളിലൊന്നുപിച്ചി, നനുനനുത്ത വിരലുകളെ അവിടേയ്ക്കാഴ്ത്തി..

തേൻചുണ്ടിൽവിരിഞ്ഞ നറുപുഞ്ചിരി അല്പംപോലും മായ്ക്കാതെതന്നെ...

അത്രയുംനാൾ.. അല്ലെങ്കിൽ കുറച്ചുമുന്നേവരെ അവരോടൊരുതരം കാമാസക്തി മാത്രമായ്രുന്നെങ്കിൽ ആസമയം പറയാനറിയാത്ത മറ്റെന്തോതരം പ്രിയമാണവളോടു തോന്നിയത്...

കടിച്ചുപറിയ്ക്കാനും ചുംബനങ്ങൾക്കൊണ്ടുമൂടാനും വെമ്പുന്ന ഒരുതരം കൊതി.!

""...മ്മ്മ്..?? എന്താടാ ഇങ്ങനെനോക്കുന്നേ..??"""_ അവരെത്തന്നെ മതിയാകാതെ നോക്കിയിരുന്നതുകണ്ടിട്ട് പുള്ളിക്കാരിയൊരു ചിരിയോടെതിരക്കി...

""...ഏയ്‌.! കഴിയാറായില്ലേ..??"""

""...ഇല്ലടാ... ഈ ബാലൻഷീറ്റൊന്നു ഫൈനലൈസ് ചെയ്തിട്ട് ഓരോന്നിനും ലിങ്ക്കൊടുത്തിടണം..!!"""_ ടൈപ്പുചെയ്യുന്നതിനിടയിൽ ഇത്തപറഞ്ഞു...

""...മ്മ്മ്.! എനിയ്ക്കറിയില്ലായ്രുന്നു... അല്ലായ്രുന്നേ ഞാനിന്നലെത്തന്നതൂടെ ചെയ്തുവെച്ചേനെ..!!"""_ അവരുടെ മുഖത്തേയ്ക്കുനോക്കി ടേബിളിനുപുറത്തേയ്ക്കു തലയുംവെച്ചുകിടന്ന് ഞാനങ്ങനെപറഞ്ഞതും പുള്ളിക്കാരിയെന്നെ തിരിഞ്ഞുനോക്കി...

""...എന്തേയ്..?? കള്ളക്കണ്ണനിതുപഠിയ്ക്കണോ..??"""_ കുറച്ചുനേരമാ നോട്ടംതുടർന്നശേഷമാണ് അവളതുചോദിച്ചത്...

""...കള്ളക്കണ്ണൻ നിങ്ങടെ.. ദേ... ചവിട്ടിത്തരും ഞാൻവെച്ച്..!!"""_ സംഭവംസുഖിച്ചെങ്കിലും പുറമേകാണിയ്ക്കാതെ ഞാൻ കാലുപൊക്കി...

""...വല്യ ജാഡകാണിയ്ക്കാതെ പറ ചെക്കാ... നിനക്കു പഠിയ്ക്കണോന്ന്..??"""

""...ഓ.! വേണ്ടിത്താ... എന്റെ തലേലിതൊന്നും കേറൂല... എന്തിനാവെറുതെ..!!"""

""...ങ്ഹൂം.! അതൊന്നുമ്പറഞ്ഞാ പറ്റൂല... ആദ്യം നിന്റെയീ മൈൻഡ്സെറ്റാ മറ്റേണ്ടേ... നിന്നെക്കൊണ്ട് പറ്റും... അല്ലേ

💬 Comments

View all comments