← Back to ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 2 [അർജ്ജുൻ ദേവ്]

Comments

ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 2 [അർജ്ജുൻ ദേവ്] · approved reader discussion

✖‿✖•രാവണൻ • 07-12-2024 15:34

🔥🔥♥️

_Arjundev • 20-03-2024 07:16

ഇന്നലെത്തന്നെ അയച്ചിട്ടുണ്ട്...

സ്നേഹം ബ്രോ.. ❤️

Akhii • 20-03-2024 09:33

Arjun ബ്രോ ഇതുവരെ പോസ്റ്റ്‌ ആയിട്ടില്ല

Armpit_Lover • 20-03-2024 11:59

Waiting ❤️

Akhiii • 20-03-2024 12:28

ഇതുവരെ വന്നട്ടില്ല

monster • 20-03-2024 12:50

??❤️❤️?

Unknown • 19-03-2024 08:29

Oorakudukinte similar storyude name Aarkenkilum kittiyo?Onnu paranju tharamo

Kukku mol • 15-03-2024 23:09

എവിടാ bro അടുത്ത പാർട്ട് നോക്കി ഇരുന്ന് മടുത്തു വേഗം താ ????

_Arjundev • 16-03-2024 12:12

അടുത്തയാഴ്ച്ച വരും ബ്രോ...

താങ്ക്സ്.. ❤️

monster • 17-03-2024 11:26

❤️❤️❤️? waiting ???

_Arjundev • 17-03-2024 17:46

❤️❤️

Christopher • 18-03-2024 11:49

എല്ലാ ആഴ്ചയും അടുത്ത ആഴ്ച ഉണ്ടല്ലോ ലെ ???
ഈ വീക്കെൻഡ് ആകുമോ ബ്രോ? ക്ലാരിറ്റി കിട്ടിയിരുന്നേൽ ഇടക്ക് ഇടക്ക് വന്ന് നോക്കണ്ടായിരുന്നു ?

_Arjundev • 18-03-2024 18:42

നാളെയോ മറ്റെന്നാളോ പോസ്റ്റ്‌ ചെയ്യാം ബ്രോ...

പിന്നെ എല്ലാർടടുക്കേം അടിയ്ക്കുന്നപോലെ ഇമ്മാതിരി കൊണവന്ന് എന്റടുക്കെ അടിയ്ക്കല്ലേ ബ്രോ... ഉറപ്പില്ലാത്ത കാര്യങ്ങൾ ഞാനേൽക്കാറില്ല...

സ്നേഹം.. ❤️

Sita rama • 17-03-2024 22:40

Kathirikunnu

_Arjundev • 18-03-2024 18:38

❤️❤️

Vishnu • 15-03-2024 18:34

Next part delay ?

_Arjundev • 17-03-2024 17:47

ഡിലെ ആക്കണോന്നോ..?? ഇത്രയുമാക്കീത് പോരേ വിഷ്ണൂ.. ?

Akhii • 11-03-2024 23:00

Broo onnu post cheithoode

_Arjundev • 12-03-2024 08:50

ചെറിയൊരു ആക്സിഡന്റ്... വിരലിനൊരു പൊട്ടൽ... അതുകൊണ്ട് ബാലൻസുള്ള കുറച്ചുഭാഗം എഴുതാനോ എഡിറ്റ്‌ചെയ്യാനോ പറ്റാത്ത അവസ്ഥയിലാണ്... സാഹചര്യമൊക്കുമ്പോൾ വോയിസ് ടൈപ് ചെയ്യുന്നുണ്ട്... അറിയാലോ, എപ്പോഴും സാഹചര്യം അനുകൂലമാകണമെന്നില്ല...

ഡിലെ ആവുന്നതിൽ ക്ഷമചോദിയ്ക്കുന്നു..  സ്നേഹം.. ❤️

Shidd • 15-03-2024 16:01

Thankalk ezhuth kaareyum athepole kathayum onn suggest cheyyo

_Arjundev • 16-03-2024 12:13

❤️

Shidd • 15-03-2024 16:02

Thankalk ishtapetaa ezhuth kaareyum kathayum onn suggest cheyyo

_Arjundev • 16-03-2024 12:17

വായിച്ചു നോക്കുമ്പോൾ ഇഷ്ടംതോന്നുന്ന കഥകളാണ് ബ്രോ വായിച്ചു പൂർത്തിയാക്കുന്നത്... അപ്പോൾ സ്വാഭാവികമായും അതെഴുതിയ എഴുത്തുകാരേയും ഇഷ്ടമാകും... ?

വായിച്ചു പൂർത്തീകരിച്ച എല്ലാ കഥകളും ഇഷ്ടമായ സ്ഥിതിയ്ക്ക് അതിൽനിന്നും സെലക്ടുചെയ്യുക കുറച്ചു ബുദ്ധിമുട്ടല്ലേ... ?

_Arjundev • 16-03-2024 12:13

❤️

Kiran • 08-03-2024 12:22

അർജുൻ ഭായ് ആ മൂന്നാം ഭാഗം ഒന്നയക്കൂ

_Arjundev • 12-03-2024 08:47

വൈകാതെ അയയ്ക്കാം ബ്രോ... സ്നേഹം... ❤️

Suseelan • 12-03-2024 14:33

Sorry to hear sad news?
Get well soon..

_Arjundev • 17-03-2024 17:47

❤️

Suseelan • 12-03-2024 14:34

Sorry to hear sad news?
Get well soon....

_Arjundev • 16-03-2024 12:19

????

Armpit_Lover • 07-03-2024 00:31

Arjun bro.. Story ezhuthikkazhinjennu aarko rply cheythathu kandu ? angne aanenkil athonnu submit cheythude ee storyude baki nokkiyirikkunna ethrayo vayanakkar und ??  avaril oaralanu njanum ?❤️

_Arjundev • 07-03-2024 07:34

ഓൾമോസ്റ്റ് എഴുതികഴിഞ്ഞു... ഒരു ഫൈനൽ എഡിറ്റുകൂടിയുണ്ട്... പക്ഷെ അതിനു സമയം കിട്ടുന്നില്ല... എന്നാലും അധികം വൈകാതെ പോസ്റ്റ്‌ചെയ്യാം ബ്രോ...

വാക്കുകൾക്ക് ഒത്തിരി സ്നേഹം.. ❤️❤️

Armpit_Lover • 07-03-2024 08:10

❤️❤️❤️

_Arjundev • 12-03-2024 08:46

❤️

Sam • 04-03-2024 22:43

Bro waiting for the next part.... So much waiting.... Please share the date....

_Arjundev • 05-03-2024 08:06

ഞാനൊരു ഡേറ്റ്പറഞ്ഞാൽ പിന്നെ ആ ഡേറ്റ് കഴിയുന്നവരെ എന്റെ തലയ്ക്കുമേലെ ജോലിക്കൂമ്പാരമാവും... ഉറപ്പായും ആ ഡേറ്റിൽ തരാൻപറ്റില്ല... അതുകൊണ്ടാണ് സാം ഞാൻ ഡേറ്റ്പറയാത്തത്...

Chandu • 05-03-2024 08:35

Bro ella divasavum vannu nokkuva e sitil 3rd partinu. Epola??

_Arjundev • 05-03-2024 23:27

ഇയർഎൻഡിങ്ങല്ലേ... അതിന്റെ നല്ല തിരക്കുണ്ട് ചന്തൂ... ഒരു ഡേറ്റ്പറയാതെ ചുമ്മാ കളിപ്പിയ്ക്കുന്നത് തൊലിഞ്ഞ ഏർപ്പാടാണെന്നും അതിന്റെ ബുദ്ധിമുട്ടും എനിയ്ക്കു മനസ്സിലാവുന്നുണ്ട്...

അതിനിപ്പോൾ ക്ഷമ ചോദിയ്ക്കാനേ നിർവാഹമുള്ളൂ... ?

Sherlock Holmes • 04-03-2024 14:02

Dear Arjun Bro,

എന്താ പറയാ കിടിലം എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും...വേറെ ലെവൽ എഴുത്ത്??? ഇത്രയും പേജ് കഴിഞ്ഞത് അറിഞ്ഞില്ലം...പിന്നെ വിറ്റുകൾ ഇല്ലാത്ത അർജുൻദേവ് കഥ സങ്കൽപ്പിക്കാൻ പോലും പറ്റില്ല...കോമഡികൾ ഒക്കെ നല്ല ഫ്ലോവിൽ തന്നെ വന്നിട്ടുണ്ട്...വേറെ ഒരുപാട് അഭിപ്രായങ്ങൾ പറയാൻ ഇല്ല...ഞാൻ പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ എല്ലാം തന്നെ മറ്റ് പലരും ഇവിടെ പറഞ്ഞു കഴിഞ്ഞു...അടുത്ത ഭാഗം ഈ വീക്ക് തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു

സ്നേഹപൂർവ്വം
ഹോംസ്

_Arjundev • 05-03-2024 08:03

സത്യംപറഞ്ഞാൽ ഇത് ഓൾമോസ്റ്റ്‌ കഴിഞ്ഞതാ... ഇനിയൊരു ഫൈനൽ എഡിറ്റുകൂടിയേ ബാക്കിയുള്ളൂ...

പക്ഷെ, ഡോക്ടറൂട്ടി കുറച്ചു കോംപ്ലിക്കേറ്റഡായി നിൽക്കുവാണ്... ഈ പാർട്ടിൽതന്നെ അതിന്റെ അപ്ഡേഷൻ ചോദിച്ചവരോട് ഇതിന്റെ അടുത്തപാർട്ടിനുമുന്നേ അത് വരുമെന്ന് പറഞ്ഞിരുന്നു... എന്നിട്ട് പിന്നേം ഇതുകൊണ്ടിട്ടാൽ അവർക്കതു വിഷമമാകും... അപ്പോൾപ്പിന്നെ രണ്ടുംകൂടി ഒരുമിച്ചിടാം എന്നുകരുതി...

പിന്നെ പറഞ്ഞ വാക്കുകൾക്കെല്ലാം ഒത്തിരി സ്നേഹം ഹോംസ്...

❤️❤️❤️

_Arjundev • 05-03-2024 23:19

എനിയ്ക്കവരോടങ്ങനെ കണ്ണടയ്ക്കാൻ കഴിയില്ല ബ്രോ... എല്ലാം നിർത്തിപ്പോയപ്പോൾ പോലും മറ്റൊന്നും പ്രതീക്ഷിയ്ക്കാതെ എന്റൊപ്പം നിന്നവരാ... They are my strength, They are my weakness as well..

പിന്നെ വാക്കുകൾ വിഷമിപ്പിച്ചെങ്കിൽ സോറി നഹീം... എന്തായാലും ഒത്തിരിയൊന്നും വൈകിപ്പിയ്ക്കില്ല ഞാൻ... ഇട്ടിട്ടിപ്പോൾ ഒരുമാസം ആവുന്നുണ്ടല്ലോ... അതിന്റെ ബോധ്യമുണ്ടെനിയ്ക്ക്... ഈ തിരക്കുന്നതിൽ ഒത്തിരി സന്തോഷമുണ്ട്...

സ്നേഹം.. ❤️❤️❤️

Monu • 03-03-2024 06:35

കഥ കൊള്ളാം.പക്ഷെ കൗണ്ടർ ഡയലോഗ് പോലെ, ഓരോ ഡയലോഗിനും കൗണ്ടർ ആത്മഗതം ഒന്നു കുറച്ചാല് നന്നായിരിക്കും..

_Arjundev • 03-03-2024 07:27

Sorry bro!

Ath change cheyyaan pattilla... Athaanu protagonist nte character... Ath maattiyal whole story kayyil ninnu pokum...

Basic story ye affect cheyyunna suggestions are not accepted ?

Monu • 03-03-2024 11:40

Sorry bro...ഞാൻ കഥാകാരന്റെ കഴിവിനെ കൂടി പരിഗണിക്കേണ്ടതായിരുന്നു....

ഒരു സാധാരണ വായനക്കാരന് confusion ഉണ്ടാക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയെന്നേ ഉള്ളു....

_Arjundev • 03-03-2024 14:09

ബുദ്ധിമുട്ട് മനസ്സിലാക്കുന്നു ബ്രോ...

ഇനിയുള്ള ഭാഗങ്ങളിൽ കുറച്ചു മാറ്റങ്ങൾ വരുത്താനായി ശ്രെമിയ്ക്കാം..

❤️❤️❤️

Monu • 03-03-2024 20:23

Thanks ബ്രോ...പിന്നെ...നമ്മുടെ പദ്മആന്റിയെ ഒന്നു കാര്യമായി പിഴിഞ്ഞേക്കണേ...

_Arjundev • 05-03-2024 07:57

???

ശ്രെമിയ്ക്കാം.. ?

Sonet • 03-03-2024 01:25

Bro part 3 vanno

_Arjundev • 03-03-2024 07:20

Udane varum bro.. ❤️

Roberto Casteleno • 02-03-2024 23:14

Bro any update ?

_Arjundev • 03-03-2024 07:18

Coming soon vro ❤️

Basil • 02-03-2024 16:57

Part 3 vanno???

_Arjundev • 03-03-2024 07:18

Nop bro..

Kahani • 27-02-2024 18:16

പാർട്ട്‌ 3എവിടെ?

_Arjundev • 28-02-2024 08:16

അർജ്ജുൻ ദേവ് എന്ന് സേർച്ച്‌ചെയ്ത് നോക്ക് ബ്രോ... ❤️❤️❤️

Django • 29-02-2024 17:53

Part 3 vanno?

_Arjundev • 03-03-2024 07:16

Udane varum bro..

Varshavalki • 29-02-2024 21:54

Bro part 3 വന്നോ... കാണുന്നില്ല ല്ലോ?

_Arjundev • 03-03-2024 07:17

Njan verentho orth paranjathaa bro... It's my mistake..

Sorry ❤️

_Arjundev • 27-02-2024 08:48

കൃത്യമായി ഒരു ഡേറ്റുപറയാൻ പറ്റില്ല ബ്രോ... പിന്നെ ആ ഡേറ്റിൽ തീർക്കാനായി വെപ്രാളപ്പെടേണ്ടിവരും... എങ്കിലും ഇനി അധികമൊന്നും വൈകില്ല..

തിരക്കിയതിൽ ഒത്തിരിസന്തോഷം ബ്രോ...

_Arjundev • 05-03-2024 07:56

താങ്ക്സ് ബ്രോ.. ❤️❤️❤️

_Arjundev • 23-02-2024 06:56

❤️

Armpit_Lover • 21-02-2024 15:52

Bro any updates?

_Arjundev • 23-02-2024 07:18

എഴുതിക്കൊണ്ടിരിയ്ക്കുന്നു സഹോ..

അധികം വൈകില്ലെന്നു കരുതുന്നു...

സ്നേഹം.. ❤️

Vishnu • 01-03-2024 15:38

Doctor nu munb ith varo appo!!???

_Arjundev • 05-03-2024 07:56

അങ്ങനെവന്നാൽ ശെരിയാവില്ല ബ്രോ... കമന്റ്ബോക്സിൽ അതിന്റെ ബാക്കിചോദിയ്ക്കും... അതുകൊണ്ട് മിക്കവാറും ഡോക്ടർ പോസ്റ്റികഴിഞ്ഞേ ഇത് പോസ്റ്റാൻ സാധ്യതയുള്ളൂ...

❤️❤️❤️

കുഞ്ഞളിയൻ • 17-02-2024 23:04

Arjun chetta  yenna orma kaanum yenn vishwasikkunnu chettanata yettavum valya fan yenn swayam avakashapedunna paavam aan ee njn ???

Yeath platformil aayalam chettan ezthunna kadhakal kaanumbo thanna oru happiness aan 

Eee platformil koree aayitt kerarillayirnnu verthe ithuvazhi onn vanntha appo dhe kedakkanu oru idivett item ...

Enta ponn arjun chetta nee thankappan alla da ponnappana ponn + appan ❤️❤️

Kadha adipoli aayittond chetta koree naalin shesham aan oru KK story vaayikkunath eee sitel ninn aan chettana follow cheyyan thodangiyath ippo  chettan ezthunna platformsil yellam porake ond ..❤️❤️

Yenn chettante swantham naatukaaran
                        കുഞ്ഞളിയൻ

_Arjundev • 23-02-2024 07:16

ബ്രോ, ഈ വാക്കുകൾക്കൊക്കെ എന്തുമറുപടി പറയണമെന്നറിയില്ല...

ഒത്തിരിസ്നേഹം സഹോ, ഒത്തിരി സന്തോഷം..

❤️❤️❤️

_Arjundev • 17-02-2024 13:05

ഹായ് ബ്രോ...

അങ്ങനെ എടുത്തോ പിടിച്ചോന്ന മട്ടിൽ ഒരു കളി സെറ്റ്ചെയ്യാൻ പറ്റിയ പ്ലോട്ടല്ല ബ്രോ...

കുറച്ചു ക്ഷമിയ്ക്കേണ്ടിവരും കേട്ടോ...

വാക്കുകൾക്കു സ്നേഹംമാത്രം... ❤️

സ്മിതയുടെയും അൻസിയയുടെയും കട്ട ഫാൻ • 16-02-2024 17:11

ഡോക്ടറുട്ടി  വരുമോ

_Arjundev • 16-02-2024 19:15

ഇല്ല.!

ആദിദേവ് • 15-02-2024 22:12

*പൂർത്തിയായി കാണാൻ സാധിക്കാത്തത്തിൽ

ആദിദേവ് • 15-02-2024 22:12

അർജുൻ ബ്രോ....

എന്താ ഇപ്പൊ പറയാ? സത്യം പറഞ്ഞാ വാക്കുകൾ കിട്ടുന്നില്ല... അത്രക്ക് അടിപൊളി... രണ്ടുഭാഗവും ഇന്നാ വായിക്കാൻ സമയം കിട്ടിയേ... ഒറ്റയിരുപ്പിന് രണ്ടും വായിച്ചു... അസാധ്യ എഴുത്ത്... നിന്റെ പഴയ ആ ഊർജ്ജം ഇതിൽ വീണ്ടും കാണാൻ കഴിഞ്ഞതിൽ ഒരുപാടൊരുപാട് സന്തോഷം. പുതിയ പ്രയോഗങ്ങളും ശൈലികളും ഡിസ്ക്രിപ്ഷനിലൂടെ കൊതിപ്പിക്കുന്നതും എല്ലാം അടിപൊളി...As a writer you really aged like fine wine. ബൈദുബായി ഇപ്പോഴും ഡോക്ടറൂട്ടിയും വേണിമിസ്സും ഇവിടെ പൂർത്തിയാക്കാൻ സാധിക്കാത്തത്തിൽ വല്ലാത്ത വിഷമം തോന്നുന്നുണ്ട്... ആ അത് പോട്ടെ... അടുത്ത ഭാഗങ്ങൾ കഴിയുന്നതും വേഗം നീ തരുമെന്നറിയാം എങ്കിലും ഇന്നലേ കിട്ടീരുന്നെങ്കിൽ കൊള്ളാമെന്നു തോന്നുന്ന അവസ്ഥയിലാണ്...

സ്നേഹം?
ആദിദേവ്

_Arjundev • 15-02-2024 23:51

ആദീ...

വർഷങ്ങൾക്കുശേഷം വീണ്ടും കണ്ടതിൽ ഒത്തിരിയൊത്തിരി സന്തോഷമുണ്ട്... അതുപോലെ സുഖമാണെന്നും എല്ലാം നന്നായിത്തന്നെ പോണെന്നും കരുതുന്നു...

എന്റെയെഴുത്തിനെ പുകഴ്ത്തുന്നത് ഒരുസമയം ഞാനേറ്റവുമധികം ഇഷ്ടപ്പെട്ടിരുന്ന ഒരെഴുത്തുകാരനാണെന്നത് സന്തോഷംകൂട്ടുന്നതേയുള്ളൂ...

എഴുതിത്തുടങ്ങിയ കഥകൾ എവിടെയാണെങ്കിലും പൂർത്തിയാക്കണം... അത് നമ്മളെ വിശ്വസിച്ച് വായിയ്ക്കുന്നവരോടുള്ള കടപ്പാടാണ്... അന്നത്തെ സാഹചര്യത്തിൽ അതുകൊണ്ടുമാത്രമാണ് മറ്റൊരു പ്ലാറ്റ്ഫോം തിരഞ്ഞെടുത്തത്... അല്ലായ്രുന്നേൽ ഈ പരിപാടി പൂർണ്ണമായും പൂട്ടിക്കെട്ടിയേനെ...

അറിയുന്നതല്ലേ നിനക്കെല്ലാം..??!!

എന്തായാലും വീണ്ടുംകണ്ടതിൽ ഒത്തിരിസന്തോഷം ഡാ... ഒത്തിരിസ്നേഹവും...

❤️❤️❤️

ആദിദേവ് • 18-02-2024 19:58

നമ്മളെയൊക്കെ ഓർക്കുന്നുണ്ടെന്നറിഞ്ഞതിൽ വലിയ സന്തോഷം ടാ... നിന്റെ കഥ ഇവിടെ വായിക്കാൻ കഴിഞ്ഞത് എനിക്കതിലേറെ സന്തോഷം!! സുഖമായിരിക്കുന്നെടാ... ജീവിതം ഒരു കറക്കെത്തിക്കാനുള്ള ഓട്ടത്തിനിടക്ക് പഴയതുപോലെ എഴുത്തിൽ ശ്രദ്ധിക്കാനൊന്നും പറ്റുന്നില്ല... എന്നാലും മറ്റൊരു പേരിൽ ഞാൻ ഇവിടെ എഴുതിയിരുന്നു... ആ അതൊക്കെ പോട്ടെ നിനക്ക് സുഖം ആണോ?

ഇവിടുന്ന് കഥകൾ നീക്കിയതും പോയതും അതിനുപിന്നിലെ കാരണങ്ങളും ഒക്കെ അറിയാമെടാ... എന്നാലും നിന്റെ കഥകളുടെ ഒരു ആരാധകനെന്ന നിലയിൽ പറഞ്ഞുപോയതാ...  എന്തായാലും കൂടുതൽ കഥകളുമായി ഇവിടൊക്കെ തന്നെ കാണണം... കൂടൊണ്ടാവും.

സ്നേഹം❣️

_Arjundev • 23-02-2024 06:56

സുഖമാണ് ആദി... നിന്നെയൊക്കെ മറക്കോ ഞാൻ..??

പറഞ്ഞപോലെ നിന്നുതിരിയാൻ സമയമില്ലാത്ത തിരക്കാണ്... ആ സ്ട്രെയ്നൊന്നൊഴിവാക്കാനാണ് പിന്നേയുമെഴുതിയത്...

പറഞ്ഞവാക്കുകൾക്കും ഈ സ്നേഹത്തിനുമൊക്കെ ഒത്തിരിയൊത്തിരി സ്നേഹം ഡാ...

???

ആദിദേവ് • 24-02-2024 06:41

??

_Arjundev • 25-02-2024 06:59

❤️

David • 15-02-2024 18:53

അടുത്ത പാർട്ട് എന്നു വരും bro?

_Arjundev • 15-02-2024 23:38

എഴുതി തുടങ്ങിയിട്ടേയുള്ളു ബ്രോ... എന്നും കുറേശ്ശേ എഴുതണമെന്ന് കരുതുമെങ്കിലും സാധിയ്ക്കുന്നില്ല...

അനിയൻകുട്ടൻ • 15-02-2024 17:38

സോറി, കഥയെ പറ്റി പറയാൻ മറന്നു പോയി bro.രണ്ട് പാർട്ടും അതി ഗംഭീരം കമ്പി ആക്കാൻ ഡയലോഗ് ഉം description നും കൊണ്ടും സാധിക്കും എന്ന് വീണ്ടും വീണ്ടും തെളിയിച്ചു. ചാന്ദിനിയും അമ്മയും അവസാനത്തേക്ക് വച്ചേക്കുക ആണെന്നറിയാം. അത് വരെ ഇത് തുടർന്ന് പോകും എന്ന് വിശ്വസിക്കുന്നു.
NB:ബ്രോന്റെ ആശാൻ jo എവിടെയാ ഒരു വിവരവുമില്ല അവന്റെ

_Arjundev • 15-02-2024 18:47

അങ്ങനെ മാറ്റിവെച്ചേക്കുവൊന്നുമല്ല ബ്രോ... ഒത്തുകിട്ടിയാൽ ആരേംപൂശും എന്നവസ്ഥയാ...

ആശാൻ കുറേയായി മിസ്സിങ്ങാണ്...

അനിയൻകുട്ടൻ • 15-02-2024 16:55

Arjun bro, ഞാൻ നിങ്ങളുടെ വലിയ ഒരു ആരാധകൻ ആണ്. വർഷേച്ചിയും കൈകുടുന്ന നിലാവും എനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥകളിൽ ഉള്ളവയാണ്. വേണി miss ഈ അടുത്ത് ഗോവ യിൽ ട്രിപ്പ്‌ പോയപ്പോ വായിച്ചു തീർത്തു. ഡോക്ടർകുട്ടി വായിച്ചിട്ടില്ല. നിങ്ങൾ ഒരു magician ആണ് വാക്കുകൾ കൊണ്ട് മാന്ത്രികത തീർക്കുന്ന words of wizard

_Arjundev • 15-02-2024 18:43

എന്റെ ഓർമ്മ ശെരിയാണെങ്കിൽ ബ്രോയല്ലേ താലികെട്ട് എഴുതിയത്..?? ആണെങ്കിൽ ആ കഥയോ അല്ലേൽ അതുപോലൊന്നോ തുടർന്നെഴുതാമോ..?? ഒത്തിരിപ്പേര് സെയിം ഴോനറിലുള്ള കഥകൾക്കായി കാത്തിരിപ്പുണ്ട്...

എഴുതാൻ കഴിവുള്ളവർ മടിച്ചിരിയ്ക്കല്ലേ...

പിന്നെ മേലെ പറഞ്ഞവാക്കുകൾക്കെല്ലാം ഒത്തിരിസ്നേഹം അനിയൻകുട്ടാ...

❤️❤️❤️

അനിയൻകുട്ടൻ • 15-02-2024 19:35

എഴുത്തു നിർത്താനും കഥകൾ ഇവിടെ നിന്നും കളയാനും ഉള്ള കാരണങ്ങൾ ബ്രോക്കും അറിയാമല്ലോ. പഴയതു ഒക്കെ എഴുതാനും ഇപ്പോൾ മടി ആണ്. പിന്നെ political correctness, pari എന്നൊക്കെ പറഞ്ഞു വന്നു ആ എഴുതിയ കഥകൾ സൈറ്റ് ൽ നിന്നും remove ചെയ്യാനും ചാൻസ് ഉണ്ട് bro. ഇവിടെ brokk വേണ്ടി ഒരെണ്ണം എഴുതാം.എന്ന്, എപ്പോൾ എന്നൊന്നും ചോദിക്കരുത് ?

_Arjundev • 15-02-2024 23:34

അവസ്ഥയൊക്കെ എനിയ്ക്കു മനസ്സിലാകും... എന്നാലും കഴിവുണ്ടാഞ്ഞിട്ട് അതു ചെയ്യാണ്ടിരിയ്ക്കുന്നത് കാണുമ്പോൾ ഒരു വിഷമമാണ്... അതുകൊണ്ട് പറഞ്ഞതാ...

ഞാനൊരിയ്ക്കലും നിർബന്ധിയ്ക്കില്ല... അല്ലേലും ഞാനിവിടെക്കിടന്ന് ധൃതികൂട്ടിയാലും അവിടെ സാഹചര്യമനുവദിയ്ക്കണമല്ലോ...

കാത്തിരിയ്ക്കും.!

സ്നേഹത്തോടെ..

_Arjundev • 15-02-2024 11:52

രണ്ടാമത്തെ വരി ഞാനിപ്പോഴാ ശ്രെദ്ധിച്ചേ..

കമ്പിമാത്രമുള്ള കഥകൾ ഇവിടെയൊത്തിരിയുണ്ടേൽ അവരോടൊക്കെ എഴുത്തുനിർത്താൻ പറയ് ബ്രോ... ?

_Arjundev • 15-02-2024 11:50

ലെജൻഡ്സ് ആയിപ്പോയി എന്നുവെച്ച് അവർക്കും കഥവായിയ്ക്കണ്ടേ സഹോ... ?

_Arjundev • 15-02-2024 11:49

ഊരാക്കുടുക്ക് ഇപ്പോളെഴുതാൻ പറ്റില്ല...

സോറി... ❤️

♥️ദേവൻ ♥️ • 14-02-2024 20:43

ഒരുപാട് കാലത്തിനു ശേഷം ആണ് ഈ വഴിക്കൊന്നു എത്തി നോക്കിയത്...

അർജുൻ രണ്ടു ഭാഗവും വായിച്ചു... മനോഹരം... അതി മനോഹരം....

സ്നേഹത്തോടെ

ദേവൻ...

_Arjundev • 14-02-2024 21:54

ഹേയ്.. ദേവേട്ടാ... ഇതു നിങ്ങളോ..??

സുഖമായ്ട്ടിരിയ്ക്കുന്നോ..??

നിങ്ങളൊക്കെ ഈ കഥ വായിച്ചു, അഭിപ്രായംപറഞ്ഞു എന്നതിനേക്കാളുപരി എന്തു സന്തോഷമാണ് വേണ്ടത്..??!!

ദേവരാഗത്തിനുശേഷം കാത്തിരിയ്ക്കുന്നു, ദേവന്റെ മറ്റൊരു രാഗത്തിനായി... അപേക്ഷയാണ്.!

ഒത്തിരിസ്നേഹത്തോടെ..

ആഞ്ജനേയ ദാസ് • 15-02-2024 23:46

Hero? ദേവേട്ടൻ ????????

Sherlock Holmes • 14-02-2024 10:24

ഡിയർ അർജ്ജു,

കഥ വായിച്ചു...വായിക്കാൻ ബാക്കി വെച്ച കഥകളിൽ ഏറ്റവും അവസാനം ആണ് ഇത് വായിച്ചത്...കാരണം സമയം എടുത്ത് ആസ്വദിച്ച് വായിക്കേണ്ട ഒന്നാണ് തൻ്റെ കഥകൾ... എപ്പോഴും പറയുന്നത് തന്നെ കിടിലം എഴുത്ത്... വിശദമായ ഒരു കമൻ്റ് ഉടനെ വരുന്നുണ്ട്....

സ്നേഹപൂർവ്വം
ഹോംസ്

_Arjundev • 14-02-2024 19:07

നല്ല വാക്കുകൾക്ക്, അഭിപ്രായത്തിന്, സ്നേഹത്തിന് ഒത്തിരി നന്ദി ഹോംസ്..

❤️❤️❤️

STS • 13-02-2024 18:32

Doctorutti ezhuthi kazhinjal evide thanneyalle post cheyyuka

_Arjundev • 13-02-2024 19:06

ക്ഷമിയ്ക്കണം... ഇവിടെ ഉണ്ടാവില്ല.!

അതിൽനിന്നും കമ്പിയെല്ലാം ഒഴിവാക്കി ബ്രോ.!

jacobijac • 14-02-2024 07:58

Ath evide ann post cheyyunnath

_Arjundev • 14-02-2024 19:06

ഗൂഗിൾ ചെയ്തു നോക്ക് ബ്രോ...

ആഞ്ജനേയ ദാസ് • 15-02-2024 23:49

എഴുതി കഴിഞ്ഞാൽ..... എന്നൊന്നും പറയാതടെ..... ഇങ്ങനെ ഒരു 10 കൊല്ലം കൂടെ പോട്ടെ...... അതിങ്ങനെ തീരാതെ പോട്ടെ....

_Arjundev • 15-02-2024 23:54

എങ്ങനെയേലും തീർക്കണമെന്ന് കരുതുമ്പോൾ അതിനു സമ്മതിയ്ക്കാത്തത് നീയൊക്കെത്തന്നെയാണ്... ?

അവസാനം കഥ പൂർത്തിയാക്കാത്തവനെന്ന ചീത്തപ്പേര് എനിയ്ക്കും... ?

jacobijac • 12-02-2024 14:42

Arjun bro brode pazhaya storys okke onnukoodi repost cheyy bro vazhikkaan ulla kothi kond parayunnathaa plsssss

_Arjundev • 12-02-2024 18:25

Once deleted is deleted forever!

Sorry bro!

jacobijac • 13-02-2024 07:03

Angane kadutha theerumaanangal edukkalle bro

_Arjundev • 13-02-2024 09:28

അത് വർഷങ്ങൾക്കു മുന്നേ എടുത്ത തീരുമാനമാനമാ... അതെനിയ്ക്കു തെറ്റായിപ്പോയെന്നു തോന്നാത്ത സ്ഥിതിയ്ക്ക് വിട്ടുകള ബ്രോ..

❤️

_Arjundev • 15-02-2024 11:24

വായിയ്ക്കാൻ താല്പര്യമുള്ളവർ പൂർണ്ണത അൽപ്പം കുറഞ്ഞാലും വായിയ്ക്കും ബ്രോ... അങ്ങനെ വായിയ്ക്കുന്നവർ വായിച്ചാൽമതിയന്നേ... ?

Hyder Marakkar • 12-02-2024 12:18

യെന്റെ മോനെ കഴിഞ്ഞ ദിവസമാണ് നിന്റെ കഥ വന്നിട്ടുണ്ടെന്ന് കാണുന്നത്... എനിക്കൊത്തിരി ഇഷ്ടമുള്ള എഴുത്തുകാരന്റെ പേര്  കണ്ടാൽ പിന്നെ വായിക്കാതിരിക്കാൻ കഴിയില്ലല്ലോ....കഥയെക്കാൾ എനിക്കിഷ്ടം അത് അവതരിപ്പിക്കുന്ന രീതിയാണ്, അതിനിപ്പോഴും കോട്ടം തട്ടിയിട്ടില്ല എന്ന് ആദ്യരണ്ട്  ഭാഗങ്ങൾ  വായിച്ചപ്പോൾ വ്യക്തമായി... എല്ലാം മനോഹരമായി പോവുന്നുണ്ട്... സിഎ സ്റ്റുഡന്റ്സിന്റെ ഇന്റേൺഷിപ് ജീവിതം, പട്ടിപണി പിച്ചകാശ്, അതെല്ലാം കഥയിൽ കൊണ്ടുവന്നത് ഒരു പുതുമയായി തോന്നി.... പിന്നെ സേറയും ഇത്തയുമായുള്ള റിലേഷൻ നന്നായി മുന്നോട്ട്  പോവുന്നുണ്ട്, രണ്ട് പേരെയും ഇഷ്ടമായി... പത്മയും ചന്തുവും വഴിയേ വരുമല്ലോ.... അപ്പൊ ഇനി ഇതിന്റെ ബാക്കി വായിക്കാൻ ഇടയ്ക്കൊക്കെ സൈറ്റിൽ കയറി നോക്കേണ്ട അവസ്ഥയാക്കി നീ.... എന്തായാലും ബാക്കി പെടയ്ക്ക്...ഒത്തിരി സ്നേഹം❤️❤️❤️

_Arjundev • 12-02-2024 14:02

ഹെന്റെ മോനേ...

സന്തോഷത്തിന്റെ കൊടുമുടി കേറിയിട്ടുണ്ടോ നീയ്..?? ഇല്ലേൽ ഞാൻ കേറിയിട്ടുണ്ട്... ദേ ഇപ്പൊ... നിന്റെയീ കമന്റുകണ്ടപ്പോൾ.!

അത്രയ്ക്ക്.. അത്രയ്ക്കു സന്തോഷംതോന്നുന്നുണ്ട് പഴയ ചങ്ങായിയെ വീണ്ടും കിട്ടിയപ്പോൾ.!

നീയെന്നെ രണ്ടുവാക്കുപറഞ്ഞ് പുകഴ്ത്തിയതുകൊണ്ട് തിരിച്ചുമെന്തേലും പറയണല്ലോന്നുകരുതി പറയുന്നതല്ല... നിന്റെയീ കമന്റ്സ് ഇട്സ് മെയ്ഡ് മൈ ഡേ... അത്രയ്ക്ക് പ്രിയപ്പെട്ടതാണ് നീ എനിയ്ക്ക്.!

കഥയെക്കുറിച്ചു പറഞ്ഞവാക്കുകൾക്കെല്ലാം ഒത്തിരിസ്നേഹം ഡാ... എന്നാലും നിന്നെ കണ്ടതിനേക്കാൾ സന്തോഷമതിനു തോന്നുന്നില്ല...

നിന്റെ തൂലികയുടെ ചലനവും ഉടനെ പ്രതീക്ഷിയ്ക്കുന്നു...

❤️❤️❤️

Hyder Marakkar • 12-02-2024 20:33

❤️❤️❤️

_Arjundev • 12-02-2024 23:33

❤️

monster • 14-02-2024 09:43

hyder ???? plz come back brooo!!!!

ശ്രീജിത്ത് • 11-02-2024 23:24

ഹായ് അർജുൻ രണ്ടാം വട്ടവും വായിച്ചൂട്ടാ

_Arjundev • 12-02-2024 18:20

സ്നേഹമെന്നല്ലാതെ മറ്റൊരു മറുപടിയും തരാനില്ല ശ്രീജിത്ത്... ???

അബി • 11-02-2024 19:33

❤️❤️

_Arjundev • 12-02-2024 13:48

❤️❤️

Chandu • 10-02-2024 23:03

കഥകൾ ഇവിടെ എന്നും വായിക്കാറുണ്ടേലും കമന്റ്‌ ഇട്ടിട്ടു ഒരു കൊല്ലത്തിനു മേലെ യെങ്ങൻ ആയി. അടിപൊളി എന്നു പറഞ്ഞ സൂപ്പർ. കുണ്ടി ഒക്കെ വർണിക്കുന്നെ വായിക്കാൻ രസം. എന്താണേറില്ല, പദ്മ ആന്റി കാളിയ മോർ വെയ്റ്റിംഗ്. നൂരിന്റെ കോപ്പൻ അറിയാതെ ഉള്ള കളിയും. പെട്ടെന്നു അടുത്ത ഭാഗം പ്ലീസ്

_Arjundev • 11-02-2024 06:38

സ്നേഹം ചന്തൂ... ❤️

ഈ നല്ലവാക്കുകൾക്ക്, അഭിപ്രായത്തിന് ഒക്കേം നന്ദി.. ❤️

തുടർന്നുള്ള ഭാഗങ്ങൾ വൈകാതിരിയ്ക്കാനുള്ള ശ്രെമത്തിലാണ് ഞാനും.. ❤️

ജാനകിയുടെ മാത്രം രാവണൻ • 10-02-2024 21:52

ഒരുപാട് നാളത്തെ കാത്തിരിപ്പ് അർജുൻ ബ്രോ നിങ്ങൾ തിരിച്ചുവന്നത് വളരെ സന്തോഷം എന്റെ ഡോക്ടറു കുട്ടി വളരെ ഇഷ്ടമുള്ള ഒരു കഥയായിരുന്നു ബാക്കി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

❤️സ്നേഹത്തോടെ❤

❤ജാനകിയുടെ മാത്രം രാവണൻ❤

_Arjundev • 11-02-2024 06:22

ഇതിനുള്ള മറുപടി ഒരിയ്ക്കെ ചെയ്തൂന്നാണ് എന്റെ വിശ്വാസം...

നല്ലവാക്കുകൾക്ക് സ്നേഹം ബ്രോ.. ❤️

monster • 10-02-2024 20:47

അടിപൊളി ❤️
അർജുൻ bro അടുത്ത ഭാഗവും 46 or above pages ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു അപേക്ഷയാണ് അപ്പോഴാണ് കഥയിലേക്ക് ഇറങ്ങി ചെല്ലാൻ കഴിയുന്നത് length ഉള്ളത് കൊണ്ടാണ് ആ feel കിട്ടിയത്. ?
അർജുൻ ബ്രോ ചോദിക്കുന്നത് തെറ്റാണെങ്കിൽ
ക്ഷമിക്കണേ
നമ്മുടെ doctarooty എഴുതുമ്പോൾ ഒരു എഴുത്തുകാരൻ എന്ന നിലയിൽ ബ്രോയുടെ സ്വാതന്ത്ര്യതേ ബാധിച്ചതായി തോന്നിയിട്ടുണ്ടോ
ഇത് ചോദിച്ചത് അത് restrictions ഉള്ള ഒരു platform അല്ലെ അത് കൊണ്ടാണ് പിന്ന സിദ്ധു ഏതാ മൊതല് എന്ന് നമ്മക്ക് അറിയുന്നതല്ലേ ????സിദ്ധു എന്ന കഥാപാത്രത്തിന്റെ പൂർണത
നഷ്ടപെടുന്നത് അവിടെ വായിക്കുമ്പോൾ feel ചെയ്യുന്നുണ്ട്(restrictions ഉള്ളത് കൊണ്ട് മാത്രം) എനിക്ക് ആ പഴയ സിദ്ധുവിനെയും മീനുനെയും miss ചെയ്തത് കൊണ്ട് ചോദിച്ചതാണ്.
ഞാൻ ചോദിച്ചെന്നെ ഉള്ളു ബ്രോ ഇവിടെ തിരിച്ചുവന്നത് തന്നെ ഭാഗ്യം ❤️
waiting for your next parts(epic doctrooty)
ചന്ദ്നിയോട് പ്രണയമാണോ കാമമാണോ എന്ന് മനസിലാവുന്നില്ലല്ലോ?

_Arjundev • 11-02-2024 06:21

ഡിയർ മോൺസ്റ്റർ,

1st para: ഓരോപാർട്ടും എഴുതിതുടങ്ങുമ്പോൾ ഇത്രഭാഗംവരെ കവർചെയ്യണം എന്നൊരു ചിന്തയുണ്ടാവും... അതനുസരിച്ചാണ് കട്ട്ചെയ്യുന്നത്... അതിനിടയിൽ വേർഡ്സിന്റെ എണ്ണമോ പേജിന്റെയളവോ നോക്കാറില്ല... വരുന്നപോലെ വരട്ടേന്ന്.. ?

2nd: വായനക്കാരൻ എന്നനിലയിൽ ബ്രോയ്ക്ക് അങ്ങനെ ഫീൽചെയ്തിട്ടുണ്ടെങ്കിൽ പിന്നെ എന്റെ അഭിപ്രായമറിയേണ്ട കാര്യമുണ്ടോ..?? ?

3rd: ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതു രണ്ടുമില്ല എന്നാണ് എന്റെയൊരിത്... ?

നല്ലവാക്കുകൾക്ക് സ്നേഹംമാത്രം ബ്രോ.. ❤️

Varshavalki • 10-02-2024 13:09

Ah പൊളി bro.. ഇപ്പോഴാ വായിക്കാൻ പറ്റിയെ കിടുക്കി ??
ഇനി അടുത്ത പാർട്ട്‌ എപ്പോഴാ late ആകുമോ

_Arjundev • 10-02-2024 16:37

ഡോക്ടറൂട്ടി എഴുതിക്കൊണ്ടിരിയ്ക്കുവാ... അതു പോസ്റ്റാക്കിയാലുടനേ ഉണ്ടാവും..

സ്നേഹം ബ്രോ.. ❤️

Kiran • 11-02-2024 00:26

അടുത്തഭാഗം ഉടനെ പ്രതീക്ഷിക്കാമോ അർജുനേ ❤️

_Arjundev • 11-02-2024 06:00

ഉടനെ പ്രതീക്ഷിയ്ക്കാം എന്നുപറഞ്ഞാൽ കള്ളമായ്പ്പോകും... എഴുതി തുടങ്ങിയിട്ടില്ല കിരൺ...

സ്നേഹം.. ❤️

ആഞ്ജനേയദാസ് ✅ • 09-02-2024 23:36

എൻ ഉയിർ നൻബന് ??. Cmt replay first page ൽ കൊടുത്തിട്ടുണ്ട്.,

Thank you for not forgetting me among thousands of readers ????

Cmnt moderation വരുമോന്നറിയില്ല...?

_Arjundev • 10-02-2024 07:05

മോഡറേഷൻ വന്നാലും വേറെങ്ങോട്ടും പോവൂല... കറങ്ങിത്തിരിഞ്ഞ് ഇവിടെത്തന്നെ വരും.. ?

ജാനകിയുടെ മാത്രം രാവണൻ • 10-02-2024 21:53

ഒരുപാട് നാളത്തെ കാത്തിരിപ്പ് അർജുൻ ബ്രോ നിങ്ങൾ തിരിച്ചുവന്നത് വളരെ സന്തോഷം എന്റെ ഡോക്ടറു കുട്ടി വളരെ ഇഷ്ടമുള്ള ഒരു കഥയായിരുന്നു ബാക്കി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

❤️സ്നേഹത്തോടെ❤

❤ജാനകിയുടെ മാത്രം രാവണൻ❤

_Arjundev • 11-02-2024 05:59

❤️

STS • 13-02-2024 18:30

Thirichu vannathil santhosham bro.

_Arjundev • 13-02-2024 19:04

❤️❤️

ആഞ്ജനേയ ദാസ് • 09-02-2024 23:31

എൻ ഉയിർ നൻബന്.❤... Cmt replay first കൊടുത്തിട്ടുണ്ട്. . . . . .

Thank you for not forgetting me among hundreds of thousands of readers

_Arjundev • 10-02-2024 07:04

ഒരു രണ്ടാവർത്തി സെയിംപേരില് കമന്റുകണ്ടാൽ അവരെ പിന്നെ മറക്കില്ല ഞാൻ... അങ്ങനെയുള്ളപ്പോൾ ഇത്രകാലമായി കാണുന്ന, ഇവിടെ എഴുത്ത് നിർത്തേണ്ടിവന്ന സാഹചര്യത്തിൽ സപ്പോർട്ടുമായി അവിടെയുമെത്തിയ നിന്നെയൊക്കെ ഞാനെങ്ങനെയാടേ മറക്കുന്നത്..??!!

നീയവിടെ അവസാനത്തെ രണ്ടുപാർട്ടിലിട്ട റിവ്യൂപോലും മറന്നിട്ടില്ല... അപ്പോഴാ നിന്നെ മറക്കുന്നത്.. ?

ആഞ്ജനേയദാസ് ✅ • 10-02-2024 16:22

?????
തിരുപ്പതി ആയി

_Arjundev • 10-02-2024 16:36

❤️❤️

Meenu • 09-02-2024 19:06

Wowww...

Oru film kaanunna feel...

Realistic and relatable...

Waiting for next part...

_Arjundev • 09-02-2024 22:30

മീനു.. ഒത്തിരിയിഷ്ടമാണ് ഈ പേര്.!

ആ പേരിലൂടെവന്ന കമന്റും ഒത്തിരിയിഷ്ടമായി.!

സ്നേഹം മീനൂ... ❤️

സീസർ • 09-02-2024 17:21

വേണ്ട.! കളഞ്ഞുകിട്ടിയ ലോട്ടറിയാ… അതുചുരുട്ടി കഞ്ചാവുവലിയ്ക്കണ്ട..!!

ഒരു പാട് ചിരിച്ചു ഈ വരികൾ വായിച്ചു

_Arjundev • 09-02-2024 18:42

??

താങ്ക്സ് ബ്രോ... ❤️

David • 09-02-2024 11:20

അടുത്ത പാർട്ട് എപ്പോൾ ഇടും bro?

_Arjundev • 09-02-2024 17:18

ജോലിത്തിരക്കാണ് ബ്രോ... അതിനിടയിൽ എഴുതിയിടുമ്പോൾ കുറച്ചു സമയംവേണം...

സ്നേഹം.. ❤️

David • 09-02-2024 21:48

Ok ഇതുവരെ നന്നായിട്ടുണ്ട് bro ?

_Arjundev • 09-02-2024 22:30

താങ്ക്സ് ഡേവിഡ്.. ❤️

ശ്രീജിത്ത് • 09-02-2024 00:11

ബ്രോ പറയാൻ എനിക്ക് വാക്കുകളില്ല അത്രക്കുംഎം ഗംഭീരം താങ്കൾക്ക് വേണ്ടി ഞാൻ എന്താ ചെയ്യേണ്ടത് ഈ പ്ലാറ്ഫോമിൽ ഫ്രീയായി ഏറ്റഗ്രായും നല്ല ഒരു രചന എഴുതിയിടണമെങ്കിൽ താങ്കൾ വലിയവൻ ആണ് ബ്രോ താങ്കളുടെ google pay നമ്പർ ഒന്നു തരുമോ എന്റെ ഒരു സന്തോഷത്തിനു താങ്കളെ വെറും കയ്യോടെ കമന്റ് മാത്രമിട്ടു സന്തോഷിപ്പിക്കാൻ എനിക്ക് മനസുവരുന്നില്ല താങ്കളുടെ കഴിവിനെ വിലക്കെടുക്കാൻ ആണ് എന്ന് മാത്രം ധരിക്കരുതെ പറയുന്നത് തെറ്റാണെങ്കിൽ ക്ഷമിക്കണം ഈശ്വരൻ അറിഞ്ഞു തന്ന കഴിവിന് എന്റെ ചെറിയ ഒരു പ്രോത്സാഹനം എന്നു മാത്രം കണ്ടാൽ മതി തെറ്റാണെങ്കിൽ ക്ഷമിക്കുക

_Arjundev • 09-02-2024 07:32

കാശാണോ ശ്രീജിത്തേ അവസാനവാക്ക്..??

താനിപ്പോൾ കാശുതന്ന് പ്രോത്സാഹിപ്പിച്ചാൽ അതു ചിലവാക്കിക്കഴിയുമ്പോൾ മറക്കും... പക്ഷെ ഈ വാക്കുകൾ ഇവിടെയിങ്ങനെ കിടക്കും... ഏതാണ് മെച്ചം..??

എഴുത്തൊന്നു ഡൗണാവുമ്പോൾ ഞാനുടനേ കമന്റ്ബോക്സാണ് നോക്കുക... അവിടെക്കാണുന്ന കമന്റുകളും സ്നേഹവുമാണ് പിന്നെയും എഴുതാനുള്ള ഊർജ്ജംനൽകുന്നത്...

അപ്പോൾപിന്നെ ഈ വാക്കുകൾടെ വില കാശിനേക്കാളും ചെറുതാണോ ശ്രീജിത്തേ..??

എനിയ്ക്കെന്നും ഇതുപോലെ താങ്കൾടെ സ്നേഹംകിട്ടുവാണേൽ അതിലും വലുതൊന്നുമല്ല വേറൊന്നും.!

ഒത്തിരിസ്നേഹം ബ്രോ, ഈ വാക്കുകൾക്ക്.. സ്നേഹത്തിന്.. ???

ശ്രീജിത്ത് • 09-02-2024 11:49

സോറി ബ്രോ താങ്കളുടെ ഏത് അവസ്ഥയിലും കട്ടക്ക് കൂടെ തന്നെയുണ്ടാകും ബ്രോ

_Arjundev • 09-02-2024 17:19

സോറിയെന്തിന്..??

ഈ വാക്കുകൾക്കു ഞാൻ നന്ദിയല്ലേ പറയേണ്ടത്..??

ജാനകിയുടെ മാത്രം രാവണൻ • 08-02-2024 23:42

ബ്രോ നിങ്ങൾ തിരിച്ചു വന്നതിൽ വളരെ സന്തോഷം❤️
എന്റെ ഡോക്ടർ കുട്ടി തുടർന്ന് എഴുതുമോ?

_Arjundev • 09-02-2024 07:25

അതിലെ കമ്പി പൂർണ്ണമായും ഒഴിവാക്കി... അതുകൊണ്ട് ഇവിടെയെഴുതാൻ പറ്റില്ല സഹോ.. ❤️

താങ്ക്യൂ ബ്രോ..❤️

Arjun • 08-02-2024 22:46

കോമഡിക്ക് കോമെഡി + സ്നേഹത്തിന് സ്നേഹം. ഒരുപാട് ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഉള്ള എഴുത്തു =അർജുൻ ദേവ് (എങ്ങിനെ സാധിക്കുന്നു ഉവ്വേ ) അങ്ങിനെ എഴുത് ഇങ്ങിനെ എഴുത് എന്ന് ആരും പറയുന്നത് കേൾക്കാതെ ബ്രോ ബ്രോയുടെ സ്വ...സ്വ കോപ്പ് മറന്നും പോയി സ്വന്തം സ്റ്റൈലിൽ എഴുത് സൂപ്പർ ആണ് മച്ചാനെ. കണ്ണണിലൂടെ
സൈറയും, നൂറയും പത്മ ആന്റിയുമായി ചന്ദു വിനെയും കൂട്ടി ഒരു യാത്ര അതിൽ തമാശ ഉണ്ട്, കാമം ഉണ്ട്,സ്നേഹം ഉണ്ട്, ചളിയാണ് എന്ന് ഫീൽ ചെയ്യാതെ ചളിയടിച്ചിട്ടുണ്ട്, സെന്റിമെൻസ് ഉണ്ട്, കോഴി ഇതുവരെ കൂട്ടിലും കേറീട്ടില്ല. അടിപൊളി
പൊളിക്ക് ബ്രോ ??

_Arjundev • 09-02-2024 07:23

അങ്ങനെ മറ്റുള്ളവർ പറയുമ്പോലെഴുതിയാൽ എന്റെ മനസ്സിലുള്ള കഥ പിന്നെയാരെഴുതും അർജ്ജുനാ..??

പിന്നെ ഈ കഥയിലൊക്കെ ചിന്തിപ്പിയ്ക്കാനുംവേണ്ടി എന്തേലുമൊക്കെയുണ്ടോ..?? ?

എന്തായാലും കഥ തുടങ്ങിയിട്ടല്ലേയുള്ളൂ... അതിനുമുന്നേ കോഴിയെ കൂട്ടിൽക്കേറ്റിയാൽ ഞാൻ മൂഞ്ചിപ്പോവൂലേ മുത്തേ... അതുകൊണ്ട് ചെക്കനൊന്ന് അർമാദിയ്ക്കട്ടേന്ന്... ?

ഒത്തിരി സ്നേഹം അർജ്ജുൻ, ഈ സ്നേഹത്തിന്... ???

Arjun • 10-02-2024 19:46

??

_Arjundev • 15-02-2024 09:27

❤️

ആശാൻ കുമാരൻ • 08-02-2024 20:48

ഇന്നാണ് രണ്ടു ഭാഗവും വായിച്ചത്.... കിടിലൻ തന്നെ

_Arjundev • 09-02-2024 07:17

താങ്ക്യൂ ബ്രോ... ❤️

Lalji • 08-02-2024 20:25

Kidu, an Arjun dev Master class ??

_Arjundev • 09-02-2024 07:16

താങ്ക്യൂ ബ്രോ.. ❤️