← Back to ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 2 [അർജ്ജുൻ ദേവ്]

Comments

ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 2 [അർജ്ജുൻ ദേവ്] · approved reader discussion

പൊന്നു.? • 08-02-2024 19:40

വൗ...... കിടിലം അവതരണം.....

????

_Arjundev • 09-02-2024 07:16

താങ്ക്യൂ പൊന്നൂ.. ❤️

Tom • 08-02-2024 19:19

ചേട്ടോ
എന്താ ഇപ്പോൾ പറയുക സംഭവം കിടുകി കാത്തിരുന്നതിന് ഒരിക്കലും വെറുതെ ആയില്ല ഈ ഭാഗം. എങ്ങനെ സാധിക്കുന്നോ എന്തോ എന്തായാലും അടുത്ത ഭാഗത്തിന്നായി കാത്തിരിക്കുന്നു അധികം വയ്യക്കില്ല എന്ന് പ്രദിക്ഷിക്കുന്നു വീണ്ടും കാണാം ?

_Arjundev • 09-02-2024 07:16

താങ്ക്യൂ ടോം.. ❤️

ഈ ഭാഗവും ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം...

അടുത്തഭാഗം അധികംവൈകാതിരിയ്ക്കാൻ ശ്രെമിയ്ക്കാം സഹോ.. ❤️

Knight • 08-02-2024 18:38

Bro വേഗം അടുത്ത പാർട്ട്‌ ഇടണേ. ഒരു മാസം എടുക്കല്ലേ, വെയിറ്റ് ചെയ്യാൻ വയ്യ.

_Arjundev • 09-02-2024 07:14

ഞാൻ പരമാവധി ശ്രെമിയ്ക്കാം ബ്രോ...

ഒത്തിരിസ്നേഹം.. ❤️

Raju Anathi • 08-02-2024 18:19

Dear Arjun..
അല്ല ഇതെങ്ങിനെ സാധിക്കുന്നു…ഇത്ര അനായാസം ഉടനുടൻ ഇത്രമേൽ സ്മാർട്ടായി ഉരുളയ്ക്ക് ഉപ്പേരി പോലെ വറുത്ത് കോരി തട്ടുന്ന സംഭാഷണങ്ങൾ..ചൂടൻ, അല്ല boiling.
ഈ കള്ള കണ്ണൻ ഇങ്ങിനെ പോയാൽ ഒരു പിടി പിടിക്കും. പെടപ്പിക്കൂ…
സ്നേഹത്തോടെ..

_Arjundev • 09-02-2024 07:12

നമ്മളൊരു കഥയെഴുതുമ്പോൾ പ്രത്യേകിച്ച് ഫസ്റ്റ്പേഴ്സൺ നരേഷനിലെഴുതുമ്പോൾ ആ ക്യാരക്ടറിന് നമ്മളറിയാതെ നമ്മുടെയൊരു സ്വഭാവം ചെറിയതോതിലെങ്കിലും വന്നൂടായ്കയില്ലല്ലോ...

കഴിവുള്ള എഴുത്തുകാർ അതു പതിപ്പിയ്ക്കാതെ നോക്കും... ഇവിടെ അങ്ങനെയല്ലാത്തതുകൊണ്ട് സ്വാഭാവികമായും പതിയും... മിക്കവാറും അതുകൊണ്ടാവണം അങ്ങനെവരുന്നത്...

ഒത്തിരിസ്നേഹം രാജൂ... ഈ വാക്കുകൾക്ക്.. ❤️

✨?NIgHT❤️LOvER?✨ • 08-02-2024 16:24

Bro❤️.... നിങ്ങളുടെ എഴുത്ത് ശൈലി ????????.. എന്താ പറയുക... അപാരം ????????.. Superb✨???

_Arjundev • 08-02-2024 17:07

ഒത്തിരിസ്നേഹം ബ്രോ, ഈ വാക്കുകൾക്ക്.. ???

Vishnu • 08-02-2024 12:29

Arjun bro veenamiss entha nirtghikkalanjath?

_Arjundev • 09-02-2024 07:06

ഇവിടെ കമ്പിയില്ലാത്ത സ്റ്റോറി ചെയ്യാൻപറ്റില്ല ബ്രോ... പക്ഷെ വേണി നിർത്തിയൊന്നുമില്ല... കംപ്ളീറ്റഡാണ്...

സ്നേഹംമാത്രം.. ❤️

Sri • 08-02-2024 11:43

Bro yude kadhakal ellaam vayichirikaan nalla rasaaanu. Aa doctor kutty bhaaki ezhuthumoo broo?

_Arjundev • 09-02-2024 07:05

ഒത്തിരിനന്ദി ബ്രോ, വാക്കുകൾക്ക്...

ഡോക്ടറൂട്ടി എഴുതുന്നുണ്ട്... സ്നേഹംമാത്രം.. ❤️

ആട് തോമ • 08-02-2024 11:22

എനിക്ക് ഇങ്ങനെ ഒള്ള കഥകൾ ഭയങ്കര ഇഷ്ടം ആണ് വന്നു കണ്ടു കിടന്നു അടിച്ചു പോലെ ഒള്ള കഥകൾ ആണ് ഇവിടെ കൂടുതലും. ഇതുപോലെ കാത്തിരുന്നു കാത്തിരുന്നു കളി കിട്ടുന്ന ത്രിൽ ഒന്ന് വേറെതന്നെ. അടുത്ത ഭാഗത്തിന് വേണ്ടി കട്ട വെയ്റ്റിംഗ്

_Arjundev • 08-02-2024 12:14

താങ്ക്സ് ബ്രോ...

ഒത്തിരിയങ്ങനെ കാത്തിരിപ്പിച്ചാലും ചിലപ്പോൾ പാല് പുളിയ്ക്കാൻ സാധ്യതയുണ്ട്... അതുകൊണ്ട് വരുമ്പോലെ കൊണ്ടുപോകാൻ ശ്രെമിയ്ക്കാമേ...

വാക്കുകൾക്ക് ഒത്തിരി സ്നേഹം.. ❤️

Pk • 08-02-2024 23:00

അതെ ഇത് പോലെ ഇതേ ശൈലിയിൽ തന്നെ പോയ മതി. ഞാൻ ഒരു comment കണ്ടു് ബായങ്കര slow അനെന്നും പറഞ്ഞ്.എനിക്ക് പറയാനുള്ളത് ഇത് പോലെ പോയ മതി എന്ന. പേജുകൾ കഴിയുംതോറും interest കൂടി കൂടി വരുന്നു.and it's so fascinating

_Arjundev • 09-02-2024 07:04

ഒത്തിരി സ്നേഹം ബ്രോ..

അതത്രേയുള്ളൂ... ഇങ്ങനെയേ പോകുള്ളൂ...

ഈ വാക്കുകൾക്ക്, അഭിപ്രായത്തിന് ഒത്തിരി നന്ദി സഹോ... ❤️

നീലകുറുക്കൻ • 08-02-2024 07:01

ഇയാള് accounts ചെയ്യുന്നുണ്ടെന്ന് മനസ്സിലാവുന്നുണ്ട്. അതൊരു വെറൈറ്റി തന്നെ. മൊത്തത്തിൽ നല്ല രസണ്ട് ??

_Arjundev • 08-02-2024 08:28

താങ്ക്സ് ബ്രോ.. ❤️

Saran • 08-02-2024 06:11

Came for kambi. Stayed for story.

Great writing.

_Arjundev • 09-02-2024 07:02

താങ്ക്യൂ ശരൺ.. ❤️

Appu • 08-02-2024 04:22

Mass ka baap???

_Arjundev • 08-02-2024 06:00

താങ്ക്സ് അപ്പു.. ?

Sree • 08-02-2024 02:48

Pwoli item bro

_Arjundev • 08-02-2024 06:01

താങ്ക്സ് ബ്രോ.. ?

രമണൻ • 08-02-2024 00:30

മാസ്ക്ക ബാപ്പ്.... ??????കാത്തിരിക്കുന്നു....

_Arjundev • 08-02-2024 06:01

രമണാ.. ???

Das • 07-02-2024 23:57

ബ്രോ അടുത്തഭാഗം പെട്ടെന്ന് തരുമോ കഴിഞ്ഞ ഭാഗം പോലെ ലേറ്റ്‌ ആക്കല്ലേ ??

_Arjundev • 08-02-2024 06:01

ശ്രെമിയ്ക്കാം സഹോ.. ❤️

Obito uchiha • 07-02-2024 23:41

Bro kidan saadanam... ?
doctrutti അടുത്ത പാർട്ട്‌ ഇനി ഉടനെ ഉണ്ടോ , ആ ഒരു ഒറ്റ കഥ വായിക്കാൻ വേണ്ടി മാത്രം ആണ് ഞാൻ പ്രതിലിപി പ്രീമിയം എടുത്തത്.... ❤

_Arjundev • 08-02-2024 06:02

ഉടനെ റെഡിയാക്കാം ബ്രോ...

അതിനുള്ള തയ്യാറെടുപ്പിലാണ്...

ഒത്തിരിസ്നേഹം, ഈ വാക്കുകൾക്ക്.. ???

Obito uchiha • 10-02-2024 00:23

Waiting bro ❤

_Arjundev • 10-02-2024 06:58

❤️❤️

✨?NIgHT❤️LOvER?✨ • 08-02-2024 16:25

ഞാനും ??

_Arjundev • 08-02-2024 17:07

?❤️

Rosy • 07-02-2024 23:06

Enjoyed reading?.
തൊട്ടുമുന്നിൽ നടക്കുന്നതു പോലെ ?
അടുത്തത് വേഗം വിട്ടാൽ എക്സ്ട്രാ താങ്ക്സ് ?

_Arjundev • 07-02-2024 23:36

റോസീ... നീയെന്റെ കിഡ്നിചോദിയ്ക്ക്, എന്റെ പറ്റീലേൽ ഞാനെന്റെ അച്ഛന്റെയെങ്കിലും ഇറുത്തോണ്ടുവന്ന് തരും...

പക്ഷെ അടുത്തപാർട്ട് പെട്ടെന്നിടാൻ പറഞ്ഞാൽ ഞാൻ തകർന്നുപോവും... ?

Rosy • 08-02-2024 09:29

?
അറിയാം, എന്നാലും ഒന്ന് ആഞ്ഞു ശ്രമികൂ ?

_Arjundev • 08-02-2024 10:56

ശ്രെമിയ്ക്കാം ബ്രോ.. ❤️

Jaban • 07-02-2024 23:04

Aliya arjune
Story ennokke pranjal ethaanu
Oru rakshayumilla poli Sanam

_Arjundev • 08-02-2024 06:03

താങ്ക്സ് ഡാ...

ഒത്തിരിസ്നേഹം.. ❤️

Sk • 07-02-2024 21:36

എൻ്റെ പൊന്നോ തീർ സാനം

_Arjundev • 07-02-2024 21:54

താങ്ക്സ് ബ്രോ.. ❤️

Manu • 07-02-2024 21:19

?❤️?❤️?❤️?❤️?❤️?❤️

_Arjundev • 07-02-2024 23:33

അങ്ങോട്ടുമിങ്ങോട്ടും മാറ്റിയും തിരിച്ചുമിടാൻ കാണിച്ച ക്ഷമയ്ക്ക് ഒത്തിരിനന്ദിയുണ്ട് മനൂ.. ???

Karnan • 07-02-2024 20:51

വളരെയധികം ആസ്വദിച്ചുവായിക്കാൻ?പറ്റി. കോമഡി+കമ്പി+അർജുൻദേവ്??? ഒരു ആടാറു കോമ്പിനേഷനാണ് ❤❤❤

Waiting for next par?

_Arjundev • 07-02-2024 23:32

ഒത്തിരിസ്നേഹം കർണ്ണാ...

നല്ലവാക്കുകൾക്ക് ഒത്തിരിനന്ദി...

❤️❤️❤️

രുദ്രൻ • 07-02-2024 20:35

??

_Arjundev • 07-02-2024 20:40

❤️

Cooldude • 07-02-2024 19:35

കാത്തിരിക്കുവാരുന്നു... ഇടിവെട്ടു item

_Arjundev • 07-02-2024 19:42

താങ്ക്യൂ കൂൾഡ്യൂഡ്.. ❤️

സണ്ണി • 07-02-2024 19:10

ഹായ് ബ്രോ,
നമ്മൾ പാവം കമ്പിയൂണിയൻ പ്രവർത്തകരെ
കമ്പിക്കഥയിലൂടെ ചാർട്ടേഡ് അക്കൗണ്ടൻസി  പഠിപ്പിച്ചേ അടങ്ങു...ല്ലേ !?
പക്ഷെ പഠിക്കുന്ന കണ്ണന് പോലും തിരിയുന്നില്ല...പിന്നെയാ......!
ഇപ്പോ കമ്പി വരും വരും എന്ന് കൊതിയോടെ മുഴുവനും വായിച്ചും പോയി..... ജി എസ് ടി, കമ്പനി റിട്ടേൺസ് ,ടാലി,ഇൻകം ടാക്സിലൊക്കെ തുടങ്ങി പിന്നെ വായിൽ കൊള്ളാത്ത എന്തെല്ലാം സുപ്രാണ്ടികൾ...
അതും....., കേന്ദ്രം ചില സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി വിഹിതം മര്യാദയ്ക്ക് കൊടുക്കുന്നില്ലെന്ന് മാത്രമറിയാവുന്ന എന്നോടോ ബാലാ..?

സൈറയും നൂറയുമായി ഡയലോഗും തൊട്ടു തഴുകലും ഉരുമ്മലുമായി കൊതിപ്പിച്ച്....
പത്മ ആന്റിയുമായി തോട്ടത്തിൽ വച്ച് നൈറ്റിയും നാണവുമായി കളി പറഞ്ഞ് അവസാനം....
ചുവന്ന ബ്ളൗസിലും മുണ്ടിലും വന്നപ്പോ വല്ലാതെ കൊതിച്ചു പോയി! പക്ഷെ അവസാനം താത്കാലികാശ്വാസമായി നൂറയുമായി ഒരു പിടിവലിയെങ്കിലും കിട്ടിയല്ലോ......?

ദൈവമുണ്ട്... എവിടെ സൈക്കിൾ അഗർബത്തി., കേമൻ സോമൻ... തുടങ്ങിയ ചളികളുമായി എഴുതുന്ന
കഥാപരിസരങ്ങളെല്ലാം രസകരമായി..

ആന്റിയുമായി മുഴുക്കളികളുമായി വേഗം വരുമെന്ന ശുഭപ്രതീക്ഷയോടെ....

_Arjundev • 07-02-2024 19:26

സത്യമ്പറഞ്ഞാൽ ഒന്നും മനഃപൂർവ്വമല്ല ബ്രോ...

നമ്മൾ പറഞ്ഞുപോകുന്ന കഥാപരിസരം വായനക്കാരന്റെ മനസ്സിൽ പതിയണമെങ്കിൽ കുറച്ചൊക്കെ ജെനറലായികൂടി പറഞ്ഞുപോകുന്നത് നല്ലതാണെന്ന് തോന്നി... അതുകൊണ്ട് ചെയ്തതാ...

അല്ലേൽ നാളെ നിങ്ങളൊക്കെത്തന്നെ ചോദിയ്ക്കും, ഇവൻ സിഎ ഫേമിലോ അതോ വെടിശാലയിലോ പോണതെന്ന്... ?

പിന്നെ രണ്ടുപാർട്ടല്ലേ ആയിട്ടുള്ളൂ സണ്ണിക്കുട്ടാ... നമുക്കിനിയെന്തോരം സമയംകിടക്കുന്നു...

റെഡിയാക്കാമെന്നേ... ?

ഒത്തിരിസ്നേഹം ബ്രോ, ഈ വാക്കുകൾക്ക്... ❤️❤️❤️

ജോസ് • 07-02-2024 18:31

ഒരു രക്ഷയുമില്ല ബ്രോ
തമാശയും കാമവും സ്നേഹവും ഒക്കെ സമന്യയിപ്പിച്ചുള്ള വേറെ ലെവൽ സാധനം ?
ആദ്യം പത്നിമിനിയാന്റിയുമായിട്ട് ആയാൽ ആന്റിയും അവനും മാത്രം ഉള്ള നേരം വീട്ടിൽ ഒരുപാട് ഉള്ളോണ്ട് രണ്ടുപേർക്കും ശരിക്കും തകർക്കാൻ പറ്റും
ഓഫീസിലെ സീനുകളും ഫയൽ വാങ്ങാൻ വണ്ടിയിൽ പോയ സീനും ചാവി വാങ്ങാൻ വീട്ടിൽ പോയ സീനും ആന്റി സാറ്റിൻ നൈറ്റി ധരിച്ച സീനും എന്ന് തുടങ്ങി എല്ലാ സീനുകളും ഒന്നിനൊന്നു മെച്ചം ?

_Arjundev • 07-02-2024 19:29

എല്ലാം വരുമ്പോലെ വരട്ടേ... എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോ ബ്രോ...

ഈ വാക്കുകൾക്ക്, അഭിപ്രായത്തിന്, സ്നേഹത്തിന് ഒത്തിരിസ്നേഹം ബ്രോ.. ???

❤️❤️❤️

ശ്രീജിത്ത് • 26-02-2024 22:53

ഹായ് അർജ്ജുൻ സുഖമല്ലേ

_Arjundev • 27-02-2024 08:49

സുഖമാണ് ശ്രീ...

നിനക്കോ..??

Veeto • 07-02-2024 17:28

Doctorootiyum unending akumo bro

_Arjundev • 07-02-2024 17:34

എന്താണ് ബ്രോ ഇങ്ങനെയൊക്കെ പറയുന്നത്..?? ഞാനതൊന്നു പൂർത്തിയാക്കിക്കോട്ടേ...

നിങ്ങളൊക്കെ ഇങ്ങനെപറയുന്നകൊണ്ടാണ് ഒരു കഥയുമെനിയ്ക്കു കംപ്ളീറ്റ് ചെയ്യാമ്പറ്റാത്തത്... അല്ലാതെ കഴിവില്ലാഞ്ഞിട്ടല്ല... ?

ഞാൻ ദേവ ഗന്ധർവ്വൻ • 07-02-2024 17:25

Next uden predishikunnu

_Arjundev • 07-02-2024 23:21

താങ്ക്സ് ബ്രോ.. ❤️

sarau • 07-02-2024 17:11

പുഞ്ചിർച്ചു കൊണ്ട് വായിക്കാൻ പറ്റുന്ന കമ്പി കഥ ഫുൾ ഓഫ് huamar....but last പേജിൽ കുറച്ചു ആവേശം കൂടിപോയില്ലെ hus ഉണ്ടാകുമ്പോൾ അവള് ഇങ്ങിനെ ഒക്കെ നിന്ന് കൊടുക്കുമോ പ്രോത്സാഹനം പേടി ഇല്ലാത്ത പോലെ ബാക്കി ഒക്കെ സൂപ്പർ slow and steady

_Arjundev • 07-02-2024 23:27

അതൊക്കെ ഓരോരുത്തരുടെ പേഴ്സണൽ ചോയ്സല്ലേ..?? അങ്ങനാരും നിന്നുകൊടുക്കില്ലാന്ന് ഉറപ്പിച്ചുപറയാൻ പറ്റോ..?? ഓരോരുത്തരുടേം മനസ്സും ചിന്തയും വ്യത്യസ്തമായ്രിയ്ക്കും...

പിന്നെ എന്റെ കോൺസെപ്റ്റ്സൊക്കെ മറ്റുപലതുമാ... ? ഇതിനൊക്കെ ഇങ്ങനെ ലോജിക് നോക്കിയാൽ അൺഫോൾഡഡായുള്ള സീൻസൊക്കെ വരുമ്പോൾ നിങ്ങളെന്നെ വലിച്ചിഴയ്ക്കുമല്ലോ... ?

എന്തായാലും ഈ വാക്കുകൾക്ക്, സ്നേഹത്തിന് ഒത്തിരിനന്ദി ബ്രോ..

❤️❤️❤️

ജോർജി.... • 07-02-2024 16:48

നിന്റെ ഭാഷ.. ഉഫ്ഫ്.. ഒരു രക്ഷയുമില്ല...വിഷ്ണു സിത്തു... ആരാ കൂടുതൽ തറ എന്നെ അറിയാനുള്ളു ??.. ആദ്യം പദ്മു ആയിരിക്കും എന്നാ എന്റെ ഒരു ഇത് ???.... അവസാനം ചാന്ദ്നി.. അത് തലയിൽ ആവേം ചെയ്യും ????.

കൂടുതൽ എഴുതി കുളമാക്കുന്നില്ല..
സ്നേഹം മാത്രം...
ഡോക്ടർ ക്ക്‌ വെയ്റ്റിംഗ്..
❤❤❤❤❤

_Arjundev • 07-02-2024 17:19

നീ കൂടുതലെഴുതണ്ട... കുളമാവും.!

സിദ്ധൂനെ ഇവനുമായി കംപെയർചെയ്യണ്ട... അവൻ ഡീസന്റായ്ട്ടുള്ള തറയാ.. ?

ഇതുപിന്നെ ഒരു സ്‌ട്രെസ്സ്റിലീഫ് സ്റ്റഫായി കരുതിമാത്രം എഴുതുന്നതാടാ... അതുകൊണ്ട് വല്യ പ്രതീക്ഷകളൊന്നും വേണ്ട...

ഡോക്ടർ എഴുത്തിലാണ്... ഇനിയധികം വൈകാനുള്ള സാധ്യതയില്ല...

ഒത്തിരിസ്നേഹം നൻപാ.. ???

Aadhi • 07-02-2024 16:48

Uff poli bro ♥️

_Arjundev • 07-02-2024 23:21

താങ്ക്സ് ആദി.. ❤️

ഹുസൂർ • 07-02-2024 16:12

കെട്ട്യോനുള്ളിലുള്ളപ്പം അവളുടെ ജീവിതം കോഞ്ഞാട്ടയാക്കാൻ ശ്രമിച്ചവനെ മോന്തക്കിട്ടിടിച്ച് അണ്ടി പീച്ചാൻ കുഴലാക്കുകയാണ് വേണ്ടത്.
താങ്കളുടെ ശൈലി എനിക്കിഷ്ടമാണ്. പക്ഷെ ഇത് ബോറായിപ്പോയി

_Arjundev • 07-02-2024 16:41

ഹേ പ്രഭോ... ഹരി രാമകൃഷ്ണ ജഗന്നാഥ പ്രേമാനന്ദി, യേ ക്യാ ഹുവാ..??

എന്തായിത് കമ്പിക്കഥയിലും സദാചാരമോ..??

അങ്ങനെയാണെങ്കിൽ ഹുസൂർസാറീ കമ്പിസൈറ്റിൽവന്നത് വഴിതെറ്റിപ്പോണ കുഞ്ഞാടുകളെ പ്രബോധിപ്പിച്ച് നേർവഴിയിൽ നടത്താൻതന്നെ...

പിന്നെ എന്റെ ശൈലി ഇഷ്ടമായതിൽ സന്തോഷം... ഡോക്ടറോടുപറഞ്ഞ് അവിഹിതമെന്ന ടാഗ് ഒഴിവാക്കിത്തന്നാൽ ഞാനിനി കൂടുതൽ ബോറാക്കില്ലാട്ടോ...

ഒത്തിരിസ്നേഹം ഹുസൂർ.. ❤️

ജോർജി.... • 07-02-2024 16:44

ദേ എങ്ങിനെ ഇരിക്കുന്നു.... അമ്മേം പെങ്ങളേം
കളിക്കുന്ന സൈറ്റിൽ വന്ന് എത്തിക്സ് പറയുന്നു.... ഇതൊരു സൃഷ്ടി.. താല്പര്യം ഉണ്ടെങ്കിൽ വായിക്കാം ഇല്ലേ സ്കിപ് ചെയ്യുക..  അല്ലാതെ കഥയുടെ മോറാലിറ്റി നോക്കാൻ നിക്കണ്ട

_Arjundev • 07-02-2024 16:54

ഇതെന്താടാ പേരുകഴിഞ്ഞിട്ട് മൂന്നുനാല് കുത്തിട്ടേക്കുന്നത്..?? കുത്ത് സൈറ്റാണെന്ന് ഓർമ്മിയ്ക്കാനാണോ..??

അങ്ങനെയാണേൽ അതീന്നൊരു രണ്ടുകുത്ത് ഹുസൂർബ്രോയ്ക്കൂടി കൊടുത്തേക്ക്... ?

ചാക്കോ • 07-02-2024 17:23

സത്യം ?

_Arjundev • 08-02-2024 17:14

❤️

Anonymous • 07-02-2024 12:45

തലേ നീങ്കള ❤️ ഏതോ fake എഴുതിയെ ആണെന്ന് വിചാരിച്ചു കയറിയത  kandappo കിളി പോയ്‌

_Arjundev • 07-02-2024 15:54

കേറിയപ്പോൾ കിളിപോവാനുംമാത്രം നീയെന്താകണ്ടത്..?? ചെറുക്കനെ സൂക്ഷിയ്ക്കണം... ?

Don • 07-02-2024 11:39

Oorakudukinte bhaki nee tharilla enu paranju,but story evide full kittum enu parayamo

_Arjundev • 07-02-2024 11:49

തരില്ലെന്നു ഞാനെവിടേയും പറഞ്ഞില്ല... എഴുതാൻ സാവകാശം വേണ്ടിവരുമെന്നാ പറഞ്ഞത്... ബാക്കി എവിടെ കിട്ടുമെന്നു പറയാൻ പറ്റില്ല...

_Arjundev • 07-02-2024 11:54

പിന്നെ എനിയ്ക്കാ സ്റ്റോറിയുടെ ലിങ്കയച്ചുതന്നത് ആക്കിലീസ് ആണ്... അവനോടുചോദിച്ചാൽ അറിയാമായിരിയ്ക്കും...

എന്റെ ഫോൺപണിയായപ്പോൾ ലിങ്ക് മിസ്സായി...

Jioo • 07-02-2024 10:55

നിന്നിടത്‌ തന്നെ നിന്ന് ചുറ്റി തിരിയാതെ കഥയെ ഒന്ന് മൂവ് ആക്ക്. ഇല്ലെങ്കിൽ മടുപ്പ് തോന്നും. ഒര് സീൻ ഒന്ന് നീങ്ങി കിട്ടാൻ എത്ര പേജ് വായിക്കണം.
പേജ് കൂട്ടാൻ വേണ്ടിയാണെങ്കിൽ അത് നല്ല മടുപ്പാണ് തോന്നുന്നത്.
കതയാവുമ്പോ അത് ഇങ്ങനെ ഒഴുകി പോവുന്ന ഒരു ഫീൽ കിട്ടണം അത് നിന്റെ എഴുത്തിന് ഇല്ല.

_Arjundev • 07-02-2024 15:51

ഞാനൊരു മീറ്റർ നിശ്ചയിച്ചിട്ടുണ്ട് ബ്രോ... ആ സ്പീഡിൽ ആ സ്വഭാവത്തിൽമാത്രേ നീങ്ങുള്ളൂ... അങ്ങനെയേ ചെയ്യുള്ളൂ...

താങ്കൾടെ ഇഷ്ടത്തിന് ചെയ്യണമെങ്കിൽ കാശ് തരണം... അക്കൌണ്ട്നമ്പർ ഡോക്ടറോട് ചോദിച്ചാൽമതി..

സ്നേഹം ജിയോ ബ്രോ.. ❤️

JOSEPH • 07-02-2024 10:24

ഇടുന്ന comment ഒക്കെ മോഡറേഷൻ പോകുന്നല്ലോ

_Arjundev • 07-02-2024 10:39

അപ്പൊ എല്ലാർക്കുമുണ്ടോ..?? ഞാൻകരുതി എനിയ്ക്കുമാത്രമാന്ന്... ?

JOSEPH • 07-02-2024 10:23

പൊളി ഐറ്റം

_Arjundev • 07-02-2024 10:38

താങ്ക്സ് ജോസഫ് ബ്രോയ്.. ?

JOSEPH • 07-02-2024 10:21

മാരക വേർഷൻ loaded ബൈ അർജുൻ ബ്രോ.?

_Arjundev • 07-02-2024 16:01

❤️

അനിരുദ്ധ് • 07-02-2024 10:21

എഴുത്ത് ഭയങ്കര ബുദ്ധിമുട്ട് ആവുന്നുണ്ട്.

കഥ കിടുവാണ്. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.

_Arjundev • 07-02-2024 15:37

നന്ദി അനിരുദ്ധ്.. ❤️

ഓരോരുത്തർക്കും ഓരോ സ്റ്റൈലുണ്ടല്ലോ... അങ്ങനെകരുതിയാൽ മതി...

സ്നേഹം ബ്രോ.. ❤️

JOSEPH • 07-02-2024 10:20

മാരക വേർഷൻ loaded ബൈ അർജുൻ ബ്രോ ?

_Arjundev • 07-02-2024 15:35

❤️

LJ • 07-02-2024 09:29

Class is permanent ennu parayunnathu verutheyalla, nalla kalakkan item

_Arjundev • 07-02-2024 15:35

നല്ലവാക്കുകൾക്കു നന്ദി ബ്രോ...

സ്നേഹം.. ❤️

akshay • 07-02-2024 08:36

പതിവ് പോലെ കിടിലോസ്‌കി... ❤️

ബൈ ദി ദുബായ് ജെട്ടി മാറ്റി പാന്റി ആക്കാൻ പറ്റുമോ സർ. ?

_Arjundev • 07-02-2024 15:34

അതല്ല ഇതാണ് സാനമെന്നുപറഞ്ഞാലും മൂന്നു ഹോളുള്ള ഐറ്റംതന്നല്ലോ ബ്രോ... ?

Jaison • 07-02-2024 07:40

Arjun bhayi super

_Arjundev • 07-02-2024 15:33

താങ്ക്സ് ബ്രോ.. ❤️

ആഞ്ജനേയ ദാസ് • 09-02-2024 23:20

??????

_Arjundev • 10-02-2024 06:56

??

കഥാനായകൻ • 07-02-2024 06:31

ആഹാ എന്ത് നല്ല സിഎ ഓഫീസ് ??

_Arjundev • 07-02-2024 07:36

??

എന്റെ സങ്കൽപ്പത്തിലുള്ള ഓഫീസ് ഇങ്ങനെയായ്രുന്നു...

ആം.! പറഞ്ഞിട്ടു കാര്യമില്ല.. ?

Midhun • 07-02-2024 13:46

Super???????????

_Arjundev • 07-02-2024 14:15

താങ്ക്യൂ മിഥുൻ.. ?

Teza Mariyam • 07-02-2024 02:20

❤️❤️❤️

_Arjundev • 07-02-2024 05:51

❤️

ആഞ്ജനേയദാസ് ✅ • 07-02-2024 01:34

As usual..... ഈ ഭാഗവും മപ്പ് item ആയിരുന്നു.
നൂറ... ഓള് പൊളിയാണ്. ഇത്ത എന്റെ ഖൽബിൽ കേറിയല്ലോ പഹയാ....

Still waiting 4 DTTY❤

?AD

_Arjundev • 07-02-2024 05:51

താങ്ക്സ് ഡാ...

ഇവിടെയൊക്കെയുണ്ടോ..?? സുഖമല്ലേ നിനക്ക്..??

എഴുത്തിലാണ്, അധികം വൈകൂലന്നേ..

ഒത്തിരിസ്നേഹം മുത്തേ.. ?

ആഞ്ജനേയ ദാസ് • 09-02-2024 23:24

തലൈവരെ...... നീങ്കൾ എന്നെ യാപകം ഇറുക്കാ...........❤

വല്ലപ്പോഴുമേ ഇതിലെ വരാറൊള്ളൂ...സുഖമായിട്ടിരിക്കുന്നു ?

ഇപ്പൊ IB ൽ ആണ്.

ജോലിതിരക്ക് ആയത്കൊണ് ഫോൺ ഉപയോഗം ഒക്കെ കണക്കാ.....

_Arjundev • 10-02-2024 06:57

അടിപൊളി... എല്ലാർടേം കാര്യം ഇതുപോലൊക്കെ തന്നെയാന്നേ... ?

ആഞ്ജനേയദാസ് ✅ • 10-02-2024 16:23

? david • 07-02-2024 01:32

❤️❤️❤️❤️❤️❤️?❤️??

_Arjundev • 07-02-2024 05:49

❤️

നല്ലവനായ ഉണ്ണി • 07-02-2024 01:08

Dey puthiya kadhayo ? oorakuduk bakki entha tharathe ....puthiya kadha vannath ipozha kande

_Arjundev • 07-02-2024 05:48

ആദ്യഭാഗത്ത് കാരണം പറഞ്ഞിരുന്നു ബ്രോ...

സ്നേഹം.. ❤️

ലിയോ • 07-02-2024 01:05

വായിച്ചു തീർന്നത്  അറിഞ്ഞില്ല  നല്ല  വെടിച്ചില്ലു ഐറ്റം ???

_Arjundev • 07-02-2024 05:47

താങ്ക്യൂ ലിയോ.. ❤️

ഈ വാക്കുകൾക്ക് ഒത്തിരി സ്നേഹം ബ്രോ..

Gokul • 07-02-2024 00:58

വർഷങ്ങൾക്ക് മുൻപ് വായിച്ച താങ്കളുടെ ഡോക്ട‌റൂട്ടി ഇപ്പോഴും മനസ്സിലുണ്ട്
അതിന്റെ ബാക്കി എഴുതാമോ bro ❤
പഴയ part പോലും ഇപ്പോൾ ഇവിടെ search ചെയ്തിട്ട് കിട്ടുന്നില്ല ?
ആ കഥ അത്രമേൽ ഇഷ്ടമായി അതാണ് ചോദിച്ചത്

_Arjundev • 07-02-2024 05:46

അതിലെ കമ്പിഭാഗങ്ങൾ ഒഴിവാക്കിയതുകൊണ്ട് ഇവിടെനിന്ന് മാറ്റിയിരുന്നു... എന്നുകരുതി കഥ ഉപേക്ഷിച്ചിട്ടില്ല...

ഇപ്പോഴും ഇത്രവർഷങ്ങൾ കഴിഞ്ഞിട്ടും ആ കഥയെ ഓർത്തിരിയ്ക്കുന്നു എന്നതിലും വലിയൊരു സന്തോഷം മറ്റെന്തേലുമുണ്ടോ..??

ഒത്തിരിസന്തോഷം ഗോകുൽ.. ❤️

സ്മിത • 07-02-2024 00:54

സൈറയും വിഷ്ണുവും....

ആദ്യത്തെ അധ്യായം വായിച്ചിരുന്നു പക്ഷേ അന്ന് അവിടെ കമന്റ്റ്റി ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഉഗ്രൻ കഥ എന്നപ്പോൾ തന്നെ തോന്നിയിരുന്നു.

രണ്ടാമത്തെ അധ്യായം ഇപ്പോൾ വന്നത് സന്തോഷം തരുന്നു.

ആദ്യ അധ്യായം വായിച്ചപ്പോൾ കിട്ടിയ ത്രിൽ
രണ്ടാം ഭാഗത്തും ഉണ്ടാകും എന്ന് ഉറപ്പാണ്...

_Arjundev • 07-02-2024 05:43

സ്മിത.. ❤️

ഈ വാക്കുകൾക്ക്, അഭിപ്രായത്തിന് ഒത്തിരി നന്ദി.. ❤️

Sajithsadasivan thampy • 07-02-2024 15:41

Deepika yavidae

സണ്ണി • 07-02-2024 00:36

Bro അടുത്ത പാർട്ട്‌ വൈകല്ലേ ..  ഇതിനു വേണ്ടി മാത്രം ഇല്ല ദിവസവും നോക്കും

_Arjundev • 07-02-2024 05:41

താങ്ക്സ് ബ്രോ.. ❤️