0%

Chapter Title : ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 3 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 6494

നടക്കുന്നതിനിടയിൽ ഒരിയ്ക്കൽക്കൂടിയൊന്നു തിരിഞ്ഞുനോക്കി...

ഉദ്ദേശിച്ചതു പോലെതന്നെ, പത്മാന്റി കണ്ണിമവെട്ടാതെ എന്നെത്തന്നെ നോക്കിനിൽക്കുവാണ്...

...എനിയ്ക്കിതുമതി.! സംഗതിയേറ്റിട്ടുണ്ട്... ഇനിയിതിൽ പിടിച്ചുകേറാം..!!

മനസ്സിൽ കണക്കുകൂട്ടിക്കൊണ്ട് ഞാൻ റൂമിലേയ്ക്കുകേറി...

പിന്നൊരു കുളിയൊക്കെക്കഴിഞ്ഞ് വേഷമൊക്കെ മാറിയാണ് തിരിച്ചിറങ്ങീത്...

സാധാരണ വീട്ടിൽ ഷോർട്സുമിട്ട് നടക്കാറുള്ള ഞാൻ, അപ്പോളൊരു കറുത്ത കൈലിമുണ്ടും ഓറഞ്ച് ടീഷർട്ടുമിട്ടാണ് ഇറങ്ങിവന്നത്...

...പെട്ടെന്നൊരാവശ്യം വന്നാൽ ഉരിഞ്ഞെറിഞ്ഞ് സാമാനം പുറത്തെടുക്കാൻ കൈലിമുണ്ടാണ് മെച്ചം..!!

...ഇനിയൊന്നും നടക്കാതെ വട്ടത്തിൽമൂഞ്ചി പോലീസ്പൊക്കിയാൽ മുഖംമൂടാനെങ്കിലും ഉപകരിയ്ക്കും..!!

...ഉഫ്.! ഒരു മൈരും നടന്നില്ലേലും കണക്കുകൂട്ടലിനൊന്നും ഒരു കൊറവുമില്ല..!!

മനസ്സുകൊണ്ട് സ്വയംപുച്ഛിച്ച് ഡൈനിങ്ഹാളിലെത്തുമ്പോൾ ടേബിളിനുപുറത്ത് ഫുഡ്ഡെല്ലാം നിരന്നിരുന്നു...

""...ആഹാ.! ഞാൻ കുളിയ്ക്കാങ്കേറിയ നേരത്ത് എന്റെഫുഡ്ഡ് കട്ടുതിന്നാൻ നോക്കുന്നോടീ പെരുങ്കള്ളീ..??"""_ ചോദിച്ചുകൊണ്ട് ഓടിച്ചെന്ന് പ്ളേറ്റെടുത്തു കയ്യിൽപിടിച്ചതും ഇവനേതടാന്ന മട്ടിൽ അവരെന്നെ തുറിച്ചൊരുനോട്ടം...

""...എടാ... അതുപിന്നെ നീ ഉച്ചയ്ക്കേ ഒന്നുംകഴിയ്ക്കാഞ്ഞതല്ലേ... അതുകൊണ്ടെടുത്തു വെച്ചതാ..!!"""_ ന്യായീകരികരിയ്ക്കാനെന്നോണം അവരെന്റെ കണ്ണിലേയ്ക്കു നോക്കി...

""...അതേ... എനിയ്ക്കു മേടിച്ചിട്ടു വരാനറിയാമെങ്കിൽ സ്വയമെടുത്തു കഴിയ്ക്കാനുമറിയാം..""'_ വാക്കുകൾ പൂർത്തിയാക്കാതെ ഞാനൊന്നു ശ്വാസമെടുത്തു...

എന്റെയാ ഡയലോഗുകേട്ടതും ആ പാവത്തിന്റെ മുഖമാകെവാടി...

കണ്ണിപ്പോൾ നിറയുമെന്നുപോലും തോന്നിപ്പിച്ചുകൊണ്ട് കക്ഷി പുഞ്ചിരിയ്ക്കാനായൊരു ശ്രെമം നടത്തുമ്പോളാണ്,

""...സ്വയമെടുത്തു കഴിയ്ക്കാനുമറിയാം... എന്റെയീ പത്മൂനെക്കൊണ്ട് കഴിപ്പിയ്ക്കാനുമറിയാം..!!"""_ എന്നും കൂട്ടിച്ചേർത്തുകൊണ്ട് ഞാനുറക്കെച്ചിരിച്ചത്...

അതുകേട്ടതും തളർന്നുവാടിയ മുഖത്തേയ്ക്കൊരു പൊൻശോഭ പടരുന്നത് ഞാനെന്റെ നഗ്നനേത്രങ്ങളാൽ സാക്ഷ്യംവഹിച്ചു...

നനവൂറിയ കണ്ണുകൾ വിടർന്നു... നുണക്കുഴിക്കവിളുകളേയും കൂട്ടുപിടിച്ച് ചെഞ്ചുകളിൽനിന്നുമൊരു പുഞ്ചിരിയുംപൊഴിഞ്ഞപ്പോൾ ആ മുഖമാകെ ചുംബനങ്ങൾക്കൊണ്ട് മൂടിയാലോന്നുപോലും ഞാനൊരുനിമിഷം ചിന്തിച്ചുപോയിരുന്നു...

അതുപോലെ മനോഹരിയായ്രുന്നു ആന്റിയപ്പോൾ...

""...ആന്റിയിരിയ്ക്ക്... ഞാനെടുത്തുതരാം..!!"""_ പറഞ്ഞുകൊണ്ട് അവരുടെ കൊഴുപ്പടിഞ്ഞ പതുപതുത്ത കൈവണ്ണയിൽപ്പിടിച്ച് കസേരയിലേയ്ക്കിരുത്തി...

ശേഷം പാഴ്സൽകവർ തുറന്ന് അലൂമിനിയം ഫോയിൽകൊണ്ട് കവർചെയ്തിരുന്ന ഷാവായ് വലിയൊരു പ്ളേറ്റിലേയ്ക്കു മാറ്റി...

""...അയ്യോ.! ഇതോ..?? എടാ... ഞാങ്കരുതിയെ ബിരിയാണി വല്ലതുമാകുമെന്നാ... ഇതൊന്നും ഞാങ്കഴിയ്ക്കൂലടാ..!!"""_ പ്ളേറ്റിൽക്കിടന്ന ചിക്കനിലേയ്ക്കു നോക്കി ആന്റി പരിഭവംപറഞ്ഞു...

""...അതു നിങ്ങളങ്ങു തീരുമാനിച്ചാൽമതിയോ..?? ഞാന്തരും... നിങ്ങള് കഴിയ്ക്കും..!!"""_ പറഞ്ഞശേഷം ഞാനതിനെ പലപീസുകളാക്കി...

എന്നിട്ട് കുബ്ബൂസും രണ്ടു പ്ളേറ്റിലാക്കി മാറ്റുമ്പോളത്രയും ആന്റിയെന്റെ മുഖത്തേയ്ക്കു നോക്കിയിരിയ്ക്കുവാണ്...

...ഈശ്വരാ.! ഇങ്ങനെനോക്കാൻ ഇനിയീ പെണ്ണുമ്പിള്ളയ്ക്കെന്നോടു പ്രേമംവല്ലതുമാണോ..??

...കെട്ടിയോൻ പടമായെന്നറിഞ്ഞപ്പോൾ ആ വേക്കൻസിചോദിച്ചത് നിങ്ങളിനി കാര്യായ്ട്ടെടുത്തോ ഹേ..??

""...കൊച്ചേ... നീയെന്താ ആലോചിയ്ക്കുന്നേ..??"""_ ആന്റിയുടെ ചോദ്യമാണ് എന്നെ പല സംശയങ്ങളിൽനിന്നും വേർപെടുത്തി തിരികെക്കൊണ്ടുവന്നത്...

""...സത്യമ്പറഞ്ഞാൽ എനിയ്ക്കിങ്ങനെ പുറത്തൂന്നാഹാരം വാങ്ങുന്നേം റെസ്റ്റോറന്റിൽപ്പോയി കഴിയ്ക്കുന്നേമൊക്കെ ഭയങ്കരയിഷ്ടമാടാ..!!"""_ പ്ളേറ്റിൽനിറഞ്ഞ ഭക്ഷണത്തിൽ ഉറ്റുനോക്കിക്കൊണ്ട് അങ്ങനെപറഞ്ഞശേഷം ആന്റിതുടർന്നു....

""...പക്ഷേ എന്തുചെയ്യാം, ചേട്ടനുണ്ടായ്രുന്നപ്പോൾ പുള്ളിയ്ക്കങ്ങനെ പുറത്തൂന്നു കഴിയ്ക്കുന്നതൊന്നും ഇഷ്ടമല്ലായ്രുന്നു..!!"""

""...ഇപ്പൊ അങ്ങേരില്ലലോ..?? പിന്നെന്താ പ്രശ്നം..?? മോളേംകൂട്ടിയങ്ങു പോണം..!!"""_ പാഴ്സൽബാഗിൽ ഉണ്ടായ്രുന്ന ഡിപ്സും പുറത്തെടുക്കുന്നതിനിടയിൽ ഞാനുപദേശിച്ചു...

💬 Comments

View all comments