0%

Chapter Title : ചാന്തുപോട്ട് ഭാഗം 1 [കിച്ചു]

Author : Kambikathakal Read All Parts 3.5K

പക്ഷെ അത് നിനക്ക് ഇടാൻ ആയിരിക്കും വിധി,..

ഓഹോ അപ്പോൾ മറ്റൊരാൾക്ക്‌ വേണ്ടി വാങ്ങിയത് ആണല്ലേ ആദ്യം ആയി ചേട്ടന്റെ കൂടെ വന്നിട്ട് എനിക്ക് സമ്മാനിക്കുന്നത് കൊള്ളാം...

നീ സങ്കടപെടല്ലേ ഇതു നീ ഗിഫ്റ്റ് ആയി കാണണ്ട, നമ്മൾ ഫാമിലി ആളുകളുടെ വീട്ടിൽ നിൽക്കാൻ പോകുമ്പോൾ അവടെ ഒരേ പ്രായക്കാർ ഉണ്ടെങ്കിൽ അവരുടെ ഡ്രസ്സ്‌ ഉപയോഗിക്കില്ലേ അതു പോലെ കാണ്ടമാതി.. അടുത്ത പ്രാവശ്യം നീ വരുമ്പോ നിനക്ക് ഏറ്റവും നല്ലൊരു സർപ്രൈസ് തന്നെ തരും ഞാൻ.... ഇപ്പോൾ തത്കാലം ഞാൻ പറയുന്നത് കേൾക്ക്.. ആഗ്രഹം കൊണ്ടല്ലേ.. അയാൾ എന്റെ അടുത്ത് ഒരു കുഞ്ഞി കൊച്ചിനെ പോലെ കെഞ്ചി,

ഞാൻ ശെരി ശെരി എന്നു പറഞ്ഞു കൊണ്ട് മേശ പുറത്ത് ഇരുന്ന കവറും എടുത്തു മേലെ അയാൾ പറഞ്ഞ റൂമിലേക്ക് പോയി.. താഴെ കണ്ട പോലത്തെ അതെ റൂം.. ഞാൻ റൂമിൽ കയറി വാതിൽ അടച്ചു... ഇട്ടിരുന്ന ജീൻസും ഷർട്ടും ഒക്കെ ഊരി കളഞ്ഞു. ഉള്ളിൽ ഇട്ടിരുന്ന ഷോർട്സ് ഉൾപ്പെടെ. ഉടുതുണി ഒന്നുമില്ല ഇല്ലാതെ, റൂമിൽ അങ്ങോടും ഇങ്ങോടും കുറച്ചു നേരം നടന്നു. കവർ തുറന്ന് നോക്കണം എന്നുണ്ടായിരുന്നു.. കുളി കഴിഞ്ഞ് തുറന്നു നോകാം എന്ന് വിചാരിച്ചു.. അധികം വൈകുന്നതിനു മുന്നേ കുളിക്കാൻ കയറി. ഇനിയും അധിക നേരം പിടിച്ചു നിൽക്കാൻ ഉള്ള ക്ഷേമ എന്റെ മനസിന്‌ ഇല്ലായിരുന്നു എന്നതാണ് സത്യം.. ഞാൻ ബാത്‌റൂമിൽ കേറി ശവറിന്റെ അടിയിൽ കേറി നിന്നു, കുളി തുടങ്ങി.. ശരീരത്തിനു തണുപ്പ് ഏകി കൊണ്ട് നല്ല തണുത്ത വെള്ളം തുള്ളികൾ ആയി വന്നു

💬 Comments

View all comments