Chapter Title : ചാന്തുപോട്ട് ഭാഗം 1 [കിച്ചു]
എടുത്തു രണ്ടു സൈഡിലും വെച്ചു, ബോ യും എടുത്തു കഴുത്തിൽ ഇട്ടു. പിന്നെ ഉള്ള സ്റ്റോക്കിങ്സ് ആദ്യം ഇടേണ്ട എന്ന് വിചാരിചെങ്കിലും, അതു മാത്രം ആയിട്ട് മാറ്റി വെക്കാൻ എനിക്ക് മനസ് വന്നില്ല.. എല്ലാം എടുത്തു ഇട്ടു കണ്ണാടിയിൽ പോയി നോക്കി കൊള്ളാം. ചെറിയ ജോക്കർ ലുക്ക് ഇണ്ടോ എന്ന് ഒരു ഡൌട്ട്, അത് ഞാൻ അല്ലല്ലോ എന്നോട് ഇതൊക്കെ ഇട്ടോണ്ട് വരാൻ പറഞ്ഞ ആളല്ലേ പറയണ്ടേ.. അയാൾ തന്നെ പറയട്ടെ എന്നു വിചാരിച്ചു.. ഇതൊക്കെ വലിച്ചു കെറ്റിയെങ്കിലും, ഇതും ഇട്ടു അയാളുടെ മുന്നിലേക്ക് പോവാൻ ഒരു നാണം.. അയാൾ എന്നെ ഇങ്ങനെ കാണുമ്പോൾ ഉള്ള അയാളുടെ പ്രതികരണം എന്തായിരിക്കും എന്ന് ഓർത്തു.. പിന്നെ ആലോചിച്ചപ്പോൾ എന്തായാലും കുറച്ചു കഴിഞ്ഞു ഇപ്പോൾ ഇട്ടിരിക്കുന്നതു പോയിട്ട് ഒരു ചെറിയ കഷ്ണം നൂലിഴ പോലും ഇല്ലാതെ അയാളുടെ മുന്നിൽ നിന്നും, മുട്ട് കുത്തിയും കുനിഞ്ഞ്ഞും കിടന്നും ഒക്കെ കൊടുക്കണം പിന്നെ ഇപ്പോൾ ഇത്രെയും നാണത്തിന്റെ ആവശ്യം ഇല്ലാ എന്ന് മനസ്സിൽ ഒന്നു പറഞ്ഞു കൊണ്ട് വാതിൽ തുറന്നു.അയാൾ നേരത്തെ തന്നെ ഫ്രഷ് ആയി ഒരു ഷഡിയും അതിനു മുകളിൽ ഒരു ഗൗൺ ഉം ഇട്ടുകൊണ്ട്, ഞാൻ നേരെത്തെ പറഞ്ഞ ബാർ സെറ്റ് അപ്പ് ഇൽ ഇരിക്കുന്നു.കയ്യിൽ ഒരു ഗ്ലാസിൽ പകുതി മദ്യവും,മറ്റേ കയ്യിൽ എരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു സിഗരറ്റും, ടേബിൾ ഇൽ കാൽ ഭാഗം മാത്രം ബാക്കി ഉള്ള ഒരു ബ്ലാക്ക് ലേബലിന്റെ കുപ്പി അതിനോട് ചേർന്ന് ഒരു ഗ്ലാസും, ഒരു പ്ലേറ്റ് നിറയെ എന്തോ ടച്ചിങ്സും പിന്നെ ഒരു
💬 Comments
View all comments