Chapter Title : ചാരാസുന്ദരി അമ്മായിഅമ്മ 3 [Kamukan] [Climax]
ആയാലും പരുപാടി കഴിയാൻ ഇനിയും സമയം അവും.
: അമ്മായി വാ നമ്മക് ബീച് വരെ പോയിട്ട് വരാം.
: ഞാൻ ഇല്ലടാ മോനെ. നീ പോയിട്ട് വാ.
: അമ്മായി വരാതെ ഇവിടെ നില്കാൻ പോവൂ അന്നോ. ബാ പോവാം എന്നും പറഞ്ഞു ഞാനും അമമായിയും നേരെ കടപ്പുറത്തേക് പോയി.
അവിടെ അല അടിക്കുന്ന തീരുമാലെകാൾ എന്റെ മനസ്സിൽ ഉണ്ട്. കടപ്പുറത്തു വന്നിട്ട് ഞങ്ങൾ ഇത് വരെ ഒന്നും മിണ്ടി ഇല്ലാ. എന്തോ മിണ്ടാനും പറ്റുന്നു ഇല്ലാ.
: എന്താ അമ്മായി ഇങ്ങനെ മിണ്ടാതെ ഇരിക്കുന്നെ വല്ലോം പറ.
: എന്ത് പറയാൻ ആ എന്റെ കെട്ടിയോൻ പോയപ്പോൾ എനിക്ക് ജീവിക്കാൻ എന്റെ മോൾ ഉണ്ടാരുന്നു അവളെ കല്യാണം കഴിപ്പിച്ചു വിട്ടപ്പോൾ എനിക്ക് മോൻന്റെ സ്ഥാനത്തിൽ മരുമോൻ വന്നു. എന്നാൽ നമ്മൾ രണ്ടു പേരെയും ചതിക്കുവല്ലാരുന്നോ എന്റെ മോൾ. അപ്പൊ ആവളെ കുറിച്ച് ഞാൻ എന്ത് പറയാൻ ആ.
: ചുമ്മാ സെന്റി ആവാതെ ലക്ഷ്മികുട്ടി. എന്ന് പറഞ്ഞു ഞാൻ കടല മേടിക്കാൻ പോയി. നല്ല അസ്സല് കടല ആയിരുന്നു അത്.അത് ഇങ്ങനെ ഊതി ഊതി കഴിച്ചപ്പോൾ സമയം അഞ്ചുമണി ആയി. പിന്നെ അമ്മായിയും ആയി നേരെ വീട്ടിൽലേക്ക് പോയി.
എങ്ങനെ ഞാൻ കൃഷ്ണയെ ഫേസ് ചെയ്യും എന്ന് ആയിരുന്നു എന്റെ മനസ്സിൽ. എന്നാൽ എന്റെ ഉള്ളിൽ ഞാൻ പോലും അറിയാതെ എന്ത് എല്ലാമോ നടക്കുന്നു ഉണ്ടാരുന്നു. വീട്ടിൽലേക്ക് കേറുന്നതിനു മുൻപ് ഞാൻ അമ്മായിയോട് പറഞ്ഞു ആയിരുന്നു ഇന്ന് കണ്ട കാര്യത്തെ കുറിച്ച് അവളോട് ഒന്നും
💬 Comments
View all comments