0%

Chapter Title : ചാരാസുന്ദരി അമ്മായിഅമ്മ 3 [Kamukan] [Climax]

Author : Kamukan Read All Parts 11.8K

തന്നെ നടത്താൻ തീരുമാനിച്ചു. അവൻന്റെ അമ്മയെ എനിക്ക് വീഴും എന്ന് ഉറപ്പാ. ഞാൻ അവന്റെ വീട്ടിൽ പോവുമ്പോൾ എന്നോട് എന്തോ ഉള്ളത് പോലെ കാണിക്കുന്നു ഉണ്ട് അത് മാക്സിമം മുതൽ ആക്കണം എന്ന് മാത്രം ആയിരുന്നു എന്റെ ചിന്ത. ലോജിക് ഒന്നും അപ്പൊ എന്റെ മനസ്സിൽ ഇല്ലാരുന്നു.

ലക്ഷ്മികുട്ടിയുടെ കൈയിൽ നിന്നും ഫുഡ്‌ കഴിച്ചു.

: ഡാ അവള് എവിടെ പോയതാ.

.

: ആന്റിയോട് പറഞ്ഞു ഇല്ലേ.

: പറഞ്ഞു എന്നാലും ഒരു ഡൌട്ട്.

: എന്നാ ഒരു ഡൌട്ട് യും വേണ്ട എന്നും പറഞ്ഞു ഞാൻ ആന്റിക് മുഖം കൊടുക്കാതെ പോയി.

ഞാൻ നേരെ രാജീവ്‌ന്റെ വീട്ടിൽ പോയി. അവിടെ ചെന്ന് ബെൽ അടിച്ചു ആന്റിയാണ് കതക് തുറന്നത്. ആന്റി “ ആഹാ ഇതാര് വഴി തെറ്റി വന്നതാണോ? “ ഞാൻ “അല്ല ആന്റി രാജീവ്‌ഇല്ലേ “ ആന്റി “ഇല്ല അവൻ ഒരു ഫ്രണ്ടിന്റെ വീട്ടിൽ പോയി “ മൈരൻ ഏതു ഫ്രണ്ട് കൃഷ്ണയുടെ കൂടെ കാണും നാറി.കയറിവാ അകത്തു “ ഞാൻ വീടിന്റെ അകത്തു പോയി. നീ വലതും കഴിച്ചോ? ഞാൻ mm. ആന്റി എന്തോന്ന് കും. “ഞാൻ ചായ എടുകാം ഞാൻ “വേണ്ടാ ആന്റി ഇപ്പോ കുടിച്ചേ ഉള്ളോ “ ആന്റി “”ഓ പിന്നെ ഒരു വേണ്ടാ ഡാ ചുമ്മാ ജാഡ കാണിക്കല്ലേ ഒരു ചായ ഓക്കേ ആവാം “ അത് ആന്റിയുടെ ഒരു സ്റ്റൈൽ ആണ്. ചായകുടി ഓക്കേ കഴിഞ്ഞു ആന്റി പറഞ്ഞു “ ഞാൻ തുണി നാനാകാൻ പോകുകയാണ്

💬 Comments

View all comments