0%

Chapter Title : ചാരാസുന്ദരി അമ്മായിഅമ്മ 3 [Kamukan] [Climax]

Author : Kamukan Read All Parts 11.8K

ആന്റി “എന്താ “

ഞാൻ “ ആന്റിയുടെ സ്വഭാവം പിന്നെ…

ആന്റി പിന്നെ എന്താ?

ഞാൻ ആന്റി സുന്ദരി ആണ്

ആന്റി ഓ പിന്നെ ചെക്കൻ അങ്ങ് സുഖിപ്പിക്കുക ആണ്, ഓ അങ്ങ് സുഖിച്ചു..

എന്നിട്ട് ചിരിക്കാൻ തുടങ്ങി

ഞാൻ അടുക്കളയിൽ സ്ലാബിൽ ഇരിക്കുക ആയിരുന്നു. ആന്റി എന്നോട് ഒരു പത്രം എടുക്കാൻ പറഞ്ഞു. പത്രം എടുക്കുന്നതിനിടയിൽ എന്റെ കുട്ടൻ അറിയാതെ ആന്റിയുടെ കുണ്ടിയിൽ തട്ടി..

ഹോ ഒരു മിന്നൽ അടിച്ച പോലെ ആയി.ആന്റിയുടെ ഭാഗത്തു നിന്നും ഒരു റിയാക്ഷനും ഇല്ല.ശരിക്കും ഒരു സ്പോൺഞ്ചിൽ തട്ടിയ അനുഭവം.

ആന്റി : “ ഡാ നീ മാത്രമേ എന്നോട് ഇത്രയും സ്നേഹമായി പെരുമാറുന്നത്. എപ്പോ നോക്കിയാലും എന്റെ പിന്നാലെ. എന്തെങ്കിലും ഓക്കേ സംസാരിക്കും.രാജീവ്‌ വളർന്നപ്പോൾ അവനു അവന്റെ ലോകം, ഉണ്ടാരുന്നു കെട്ടിയോനും പോയി ആാാ അത് പെണ്ണുങ്ങളുടെ തലവിധി. നിന്നെ ഞാൻ വലത്തേ ചീത്ത പറയുമ്പോളും കളിയാകുമ്പോളും നിനക്ക് നല്ല വിഷമം ഉണ്ട് അല്ല, ഞാൻ നിന്റെ അടുത്ത് വലത്തേ അങ്ങ് കലിപ് കാണിച്ചത് ഞാൻ നിന്റെ ആരാ? അല്ലെ.

ഞാൻ :” ആയോ ആന്റി അങ്ങനെ ഒന്നും ഇല്ല, എനോട് ഇഷ്ടം ഉള്ളത് കൊണ്ടല്ലേ ആന്റി എന്നോട് അങ്ങനെ പറയുന്നതു, പിന്നെ ഞാൻ വീണ്ടും ഇവിടെ വരുന്നത് ആന്റികാരണം ആണ് “എനിക്ക് ആന്റിയെ വളരെ ഇഷ്ടമാണ് “ ‘പിന്നെ ഒരു കാര്യം പറയട്ടെ “

ആന്റി : “ എന്താടാ.

ഞാൻ : “ദേഷ്യം വരുമ്പോൾ ആന്റിയെ കാണാൻ എന്ത് ഭംഗിയാ മുഖം ഓക്കേ തക്കാളി പോലെ

💬 Comments

View all comments