0%

Chapter Title : ചാരാസുന്ദരി അമ്മായിഅമ്മ 3 [Kamukan] [Climax]

Author : Kamukan Read All Parts 11.5K

ഒരു ജോലിയുടെ കാര്യം അതിന്റെ ആവിശ്യത്തിന് പോവാ.

എന്നും പറഞ്ഞു ഞാൻ വല്ലോം പറയുന്നതിന് മുൻപ് അവള് പോയി.

ഞാൻ ഫോൺ എടുത്തു രാജീവ്‌നെ വിളിച്ചപ്പോൾ അവൻ സ്ഥലത്തില്ല ഇല്ലാ എന്നാ പറഞ്ഞെ. അപ്പോൾയെ എനിക്ക് കാര്യം മനസ്സിൽ ആയി അവനെ കാണാൻ ആണ് അവള് പോയത് എന്ന്.

അത് ഓർത്തപ്പോൾ ദേഷ്യം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു. പിന്നെ ഇന്നലെ പ്ലാൻ ചെയ്തത് തന്നെ നടത്താൻ തീരുമാനിച്ചു. അവൻന്റെ അമ്മയെ എനിക്ക് വീഴും എന്ന് ഉറപ്പാ. ഞാൻ അവന്റെ വീട്ടിൽ പോവുമ്പോൾ എന്നോട് എന്തോ ഉള്ളത് പോലെ കാണിക്കുന്നു ഉണ്ട് അത് മാക്സിമം മുതൽ ആക്കണം എന്ന് മാത്രം ആയിരുന്നു എന്റെ ചിന്ത. ലോജിക് ഒന്നും അപ്പൊ എന്റെ മനസ്സിൽ ഇല്ലാരുന്നു.

ലക്ഷ്മികുട്ടിയുടെ കൈയിൽ നിന്നും ഫുഡ്‌ കഴിച്ചു.

: ഡാ അവള് എവിടെ പോയതാ.

.

: ആന്റിയോട് പറഞ്ഞു ഇല്ലേ.

: പറഞ്ഞു എന്നാലും ഒരു ഡൌട്ട്.

: എന്നാ ഒരു ഡൌട്ട് യും വേണ്ട എന്നും പറഞ്ഞു ഞാൻ ആന്റിക് മുഖം കൊടുക്കാതെ പോയി.

ഞാൻ നേരെ രാജീവ്‌ന്റെ വീട്ടിൽ പോയി. അവിടെ ചെന്ന് ബെൽ അടിച്ചു ആന്റിയാണ് കതക് തുറന്നത്. ആന്റി “ ആഹാ ഇതാര് വഴി തെറ്റി വന്നതാണോ? “ ഞാൻ “അല്ല ആന്റി രാജീവ്‌ഇല്ലേ “ ആന്റി “ഇല്ല അവൻ ഒരു ഫ്രണ്ടിന്റെ വീട്ടിൽ പോയി “ മൈരൻ ഏതു ഫ്രണ്ട് കൃഷ്ണയുടെ കൂടെ കാണും നാറി.കയറിവാ അകത്തു “ ഞാൻ വീടിന്റെ അകത്തു പോയി. നീ

💬 Comments

View all comments