Chapter Title : ചാരാസുന്ദരി അമ്മായിഅമ്മ 3 [Kamukan] [Climax]
എന്തിനാ ആ തുണിയുടുത്തേക്കുന്നത്, അതും കൂടെ ഊരി കള.
: കൃഷ്ണ
: കിടന്നു ഉച്ച വെക്കേണ്ട ഞാൻ എല്ലാം വീഡിയോ അക്കിട്ട് ഉണ്ട് നിങ്ങളെ കാണിച്ചു തരാം.
.
:ങ്കില്‍ അതിന് മുമ്പെ അതുപോലെയൊരു വീഡിയോ എന്റെ കൈയിൽ ഉണ്ട് എന്ന് പറഞ്ഞു രാജീവ്‌ന്റെയും കൃഷ്ണയുടെയും കാണിച്ചു കൊടുത്തു.
:എന്താടീ, ഇപ്പോള്‍ നീ ഒന്നും പറയുന്നില്ലെ? നിനക്ക് ഇപ്പോള്‍ വീഡിയോ ആരെയും കാണിക്കണ്ടെ?
അവര്‍ രണ്ടും ചുണ്ടുകള്‍ തമ്മില്‍ ചേര്‍ത്ത് കാമുകി കാമുകന്മാരെ പോലെ ചെറുതായി സ്വകാര്യം പറഞ്ഞു.അഞ്ജു ഇത് കണ്ട് അവജ്ഞതയോടെ മുഖം തിരിച്ചു.
ഒന്നും മിണ്ടാതെ എഴുന്നേറ്റു. അവള്‍ അവരുടെ രണ്ടു പേരുടെയും മുഖത്ത് നോക്കി. കണ്ണുകള്‍ കലങ്ങി ചുവന്നിരിക്കുന്നു. അവള്‍ മെല്ലെ നടന്നു അകത്തേക് പോയി.
കുറച്ചു കഴിഞ്ഞു ഞാൻ രാജീവ്‌നെ വിളിച്ചു അവൻ വീട്ടിൽലേക്ക് വന്നു കഴിഞ്ഞു ഞാൻ കൃഷ്ണയും വിളിച്ചു.
വീഡിയോ കാണിച്ച കാര്യം ഇവൾ ഇവനോട് പറഞ്ഞിട്ട് ഉണ്ട് എന്ന് എനിക്ക് മനസ്സിൽ ആയി. അവന്റെ മുഖത്തെ കള്ളത്തരം കണ്ടപോലെ എനിക്ക് മനസ്സിൽ ആയി.
: നിനക്ക് ഒന്നും പറയാൻ ഇല്ലേ രാജീവ്‌വേ. എന്നും പറഞ്ഞു കൊണ്ട് അവനു നല്ല ഒരു പഞ്ച് അവന്റെ മുഖത്തിൽ നോക്കി കൊടുത്തു.
: ഡാ സോറി എന്ന് എല്ലാം പറയുന്ന ഉണ്ട്.
: സോറിയോ മൈരേ സ്വന്തം കൂട്ടുകാരന്റെ കെട്ടിയോളെ കീപ് ആക്കി വെച്ചിട്ട് അവന്റെ സോറി പോലും.
: നിനക്ക് അവളെ നോക്കാൻ പറ്റാത്ത് കൊണ്ട് ഞാൻ നോക്കി എന്നും പറഞ്ഞു അവൻ ചിരിച്ചു.
പിന്നെ എനിക്ക് എന്നെ
💬 Comments
View all comments