0%

Chapter Title : ചാരാസുന്ദരി അമ്മായിഅമ്മ [Kamukan]

Author : Kamukan Read All Parts 2.4K

അവിടെ മൊത്തം എന്റെ കൂടെ ഉണ്ടാരുന്നത്.

ആഹാരം വിളമ്പി കൊടുക്കാനാണ് ആൾക്കാരെ സ്വീകരിക്കാനാണ് എങ്കിലും എല്ലാത്തിനും അവൻ മുന്നിൽ തന്നെ ഉണ്ടായിരുന്നു.

ദക്ഷിണ കൊടുക്കുന്ന പരിപാടി ആയിരുന്നു എല്ലാർക്കും ദക്ഷിണകൊടുത്ത അനുഗ്രഹം മേടിച്ചു. അച്ഛന്റെ ഫോട്ടോക് ദക്ഷിണകൊടുത്ത പ്രാത്ഥിച്ചു കൊണ്ട് അനുഗ്രഹം മേടിച്ചു.

രാവിലെ നേരത്തെ തന്നെ എണിറ്റു.. വീട്ടിൽ എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും കിടന്നു ഒറ്റപ്പാച്ചിൽ ആയിരുന്നു…. എല്ലാവരും ഓരോ തിരക്കുകളിൽ ആയിരുന്നു…. പതിയെ ഞാനും കുളി ഒക്കെ കഴിഞ്ഞു.. സതീഷ്യും ഒന്നു രണ്ടു കസിൻസ്സും കൂടി എന്നെ ഒരുക്കി സുന്ദരൻ ആക്കി.. അല്ലേലും സുന്ദരൻ ആണ്.. .. പിന്നെ ബ്യൂട്ടി പാർലറിൽ പോയി എന്തൊക്കെ ചെയ്തു രണ്ടു ദിവസ്സം മുൻപ്… അത് കൊണ്ട് കുറച്ചു കൂടി ഗ്ലാമർ കൂടി…

10:30 നും11നും ഇടയിൽ ആണ് മുഹൂർത്തം.ഞാൻ റെഡി ആയി താഴെ ഇറങ്ങി.. നേരെ അച്ഛന്റെ ഫോട്ടോയുടെ മുന്നിൽ നിന്നും പ്രാത്ഥിച്ചു.

എല്ലാവരും റെഡി ആയി കൊണ്ടിരിക്കുന്നു.. അവർ ഒക്കെ റെഡി ആയിട്ട് വേണം ഇറങ്ങാൻ.. ഈ ദക്ഷിണ കൊടുക്കുന്ന പരിപാടി ഒക്കെ തലേ ദിവസം കഴിഞ്ഞു. അല്ലേൽ കല്യാണത്തിന്റെ അന്ന് തന്നെ നടു ഒടിഞ്ഞേനെ….

ഞങ്ങൾ ഇറങ്ങി.. ഇറക്കി എന്ന് വേണം പറയാൻ.. ഇനിയുള്ള നിയന്ത്രണം മുഴുവൻ ഫോട്ടോ ഗ്രാഫർസ് ആണ്.. അവർ പറഞ്ഞത് കേട്ട അനുസരിച്ചു ഞാൻ വണ്ടിയിൽ കയറി.. ഏറ്റവും വെറുപ്പിര് പരുപാട് ആണ്.. ഈ ഫോട്ടോ പിടുത്തം… .

ഞാൻ വണ്ടിയിൽ കയറി.. സതീഷ് ആണ് എന്റെ വണ്ടി ഓടിക്കുന്നത്.എന്റെ ഒപ്പം അമ്മമാരും കയറി.. അങ്ങനെ ഞങ്ങൾ യാത്ര തിരിച്ചു..

💬 Comments

View all comments