0%

Chapter Title : ചാരു എന്റെ അമ്മയും കാമുകിയും [?????⚡]

Author : Kambikathakal Read All Parts 2.4K

ചെയ്യലോ..... ഇനി ഇപ്പൊ എന്തോ പറയും.....ചാരുവിന്റെ ശരീരം മോഹിച്ചിരുന്നതാണെന്നോ.... ഹും..... ഇമ്പിടി പുളിക്കും.... അങ്ങനെ പറഞ്ഞ....ആറടി നീളത്തിൽ ഒരു കുഴി എടുത്ത് എന്നെ തെക്കോട്ടെടുക്കണ്ട വരും..... അപ്പൊ പിന്നെ ചാരു അനാഥ ആവില്ലേ.... അല്ല അയിന് ചാരു തന്നെ അല്ലെ എന്നെ കൊന്ന് കുഴിച്ച് മൂടുന്നെ.....

ഏഹ്..... ഞാൻ എന്ത് മൈരാ ഈ ചിന്തിക്കുന്നേ... നോളൻ പോലും ഇങ്ങനെ ചിന്തിക്കില്ല.... പണ്ടാരം.....

ഞാൻ സ്വന്തം തലക്കിട്ട് കൊട്ടി.... മൈരേ ചുമ്മാ സീൻ ആക്കല്ലേ... മനസ്സിനോട് ഞാൻ തന്നെ പറഞ്ഞു....

""ഓഹ്.... ഒന്നുല്ല ഇങ്ങള് പോക്കെ..""

ഇനിയും അവിടെ നിന്നാൽ പണി പാളും എന്ന് തോന്നിയത് കൊണ്ട് ഞാൻ വേഗം കഴിച്ച് പാത്രങ്ങളുമായി അടുക്കളയിലേക്ക് നടന്നു.... കൈയ്യും മുഖവും കഴുകി തിരികെ വഴുമ്പോഴും ചാരു ഇരുന്ന ഇടത്തിൽ തന്നെ ഇരുന്ന് എന്നെ ഇടം കണ്ണിട്ട് നോക്കുന്നുണ്ട്.... ഇനിയും അവിടെ നിന്നാൽ ശെരിയാവില്ല.... അതോണ്ട് ഞാൻ നൈസ് ആയിട്ട് വലിയാൻ തീരുമാനിച്ചു....

""കണ്ണാ ഒന്ന് നിന്നെ..... ഒരു കാര്യം കൂടെ പറയാൻ ഇണ്ട്..!!""

ഞാൻ മുകളിലേക്കുള്ള സ്റ്റെപ്പുകൾ കയറവേ ചാരു എന്നോടായി പറഞ്ഞു...

"ദൈവമേ ഇനി എന്താണാവോ..?

ഞാൻ സ്വയം മനസ്സിൽ ആലോചിച്ചോണ്ട് ചാരുവിനടുത്തേക്ക് നടന്നു....

"കണ്ണാ.... വിവേകും വീട്ടുകാരും ഞായറാഴ്ച ഒന്ന് വീട് വരെ വരുന്നിണ്ട്...!"

അത്‌ പറഞ്ഞത് മാത്രമേ എനിക്ക് ഓർമ്മ ഉള്ളു... എന്റെ ശരീരം നിശ്ചലം ആയി.

ചാരുവിനെ പെണ്ണുകാണാൻ വരുന്നു....!!

അപ്പൊ ഇനി കുറച്ച് കാലം കൂടെ ചാരു എന്നോടൊപ്പം ഉണ്ടാവുകയുള്ളൂ..... കല്യാണം ഒക്കെ കഴിഞ്ഞാൽ അയാൾ എന്റെ ചാരുവിനേം കൂട്ടി പോകും... ഞാൻ

💬 Comments

View all comments