0%

Chapter Title : ചാരു എന്റെ അമ്മയും കാമുകിയും [?????⚡]

Author : Kambikathakal Read All Parts 2.4K

ജോയിൻ ചെയ്തതായിരിക്കും.....ഇനി ആരാണെങ്കിലും തനിക്കെന്താ.... ചാരുവിന് അയാളെ ഇഷ്ടമാണെങ്കിൽ വിവാഹം കഴിച്ചോട്ടെ... താൻ ഒരു കാരണവശാലും എതിർക്കാൻ പാടില്ല...!

"കണ്ണാ നീ കേൾക്കുന്നുണ്ടോ ?"

ചാരു വീണ്ടും എന്നോട് തിരക്കി എന്നാൽ ഇപ്രാവിശ്യം കുറച്ച് ദേഷ്യം ആഹ് വാക്കുകളിൽ ഉണ്ട്.

"മ്മ്... ചാരുവിന് അയാളെ ഇഷ്ടമാണോ?"

അത് മാത്രമേ എനിക്ക് തിരിച്ച് ചോദിക്കാൻ ആയുള്ളൂ. ഞാൻ മുഖമുയർത്തി തന്നെയാണ് അത്‌ ചോദിച്ചത്. എന്നാൽ എന്റെ ശബ്ദം ഇടറിയിരുന്നു.

"മ്മ്... എനിക്കിഷ്ട്ടാ !!

ചാരു നാണം കലർന്ന ചിരിയോടെ എന്റെ മുഖത്ത് നോക്കി കൊണ്ട് തന്നെ പറഞ്ഞു. എന്നാൽ ആഹ് മുഖത്തവിടിവിടെയായി സംശയങ്ങൾ നിറയുന്നത് എനിക്ക് കാണാമായിരുന്നു. എന്നാൽ അതെന്തിനാണെന്ന് ആലോചിക്കാൻ ഉള്ള മനസ്സൊന്നും എനിക്കുണ്ടായില്ല. ചാരു എന്നെ തനിച്ചാക്കി പോകാൻ പോവുന്നു എന്ന ചിന്ത തലയിൽ മുഴുവൻ നിറഞ്ഞു. കണ്ണുകളിൽ ഇരുട്ട് കയറുന്നതുപോലെ തോന്നിയ നിമിഷം....!!! എന്റെ കൈ താനേ നെഞ്ചിൽ വന്ന് തൊട്ട് നോക്കി..... ഹൃദയം മിടിക്കുന്നുണ്ടോ എന്ന് വരെ സംശയം തോന്നി.... ദൈവമേ ചാരു..!!!

മനസ്സിന്റെ ഏതോ ഒരു കോണിൽ നിന്നും നെഞ്ചുരുകിയുള്ള വിളി ശരീരമാസകലം വിറയല് പോലെ തോന്നി....

""അല്ല നീയെന്തിനാ മൈരേ വിഷമിക്കുന്നെ.....ചാരു കല്യാണം കഴിക്കട്ടെ...... അതല്ലേ നീയും ആഗ്രഹിച്ചിരുന്നത് ""

വീണ്ടും അപശ്രുതി പോലെ ആഹ് വാക്കുകൾ തലയുടെ അങ്ങേ വശം മുതൽ ഇങ്ങേ വശം വരെ അലയടിച്ച് പോയപ്പോൾ മനസ്സിൽ ഒറ്റ ഒരു ചിന്ത മാത്രമേ ഉടലെടുത്തിരുന്നുള്ളു....

""ചാരു എന്റെ അമ്മയാണ്.... ആഹ് അമ്മ മനസ്സ് ആഗ്രഹിക്കുന്നതെന്തോ അതാണ് തന്റെ സന്തോഷവും....""

"അപ്പോഴും നീ സിദ്ധാർഥ്.... നീ എന്ത്

💬 Comments

View all comments