Chapter Title : ചാരു എന്റെ അമ്മയും കാമുകിയും [?????⚡]
കൊന്ന് കുഴിച്ച് മൂടുന്നെ.....
ഏഹ്..... ഞാൻ എന്ത് മൈരാ ഈ ചിന്തിക്കുന്നേ... നോളൻ പോലും ഇങ്ങനെ ചിന്തിക്കില്ല.... പണ്ടാരം.....
ഞാൻ സ്വന്തം തലക്കിട്ട് കൊട്ടി.... മൈരേ ചുമ്മാ സീൻ ആക്കല്ലേ... മനസ്സിനോട് ഞാൻ തന്നെ പറഞ്ഞു....
""ഓഹ്.... ഒന്നുല്ല ഇങ്ങള് പോക്കെ..""
ഇനിയും അവിടെ നിന്നാൽ പണി പാളും എന്ന് തോന്നിയത് കൊണ്ട് ഞാൻ വേഗം കഴിച്ച് പാത്രങ്ങളുമായി അടുക്കളയിലേക്ക് നടന്നു.... കൈയ്യും മുഖവും കഴുകി തിരികെ വഴുമ്പോഴും ചാരു ഇരുന്ന ഇടത്തിൽ തന്നെ ഇരുന്ന് എന്നെ ഇടം കണ്ണിട്ട് നോക്കുന്നുണ്ട്.... ഇനിയും അവിടെ നിന്നാൽ ശെരിയാവില്ല.... അതോണ്ട് ഞാൻ നൈസ് ആയിട്ട് വലിയാൻ തീരുമാനിച്ചു....
""കണ്ണാ ഒന്ന് നിന്നെ..... ഒരു കാര്യം കൂടെ പറയാൻ ഇണ്ട്..!!""
ഞാൻ മുകളിലേക്കുള്ള സ്റ്റെപ്പുകൾ കയറവേ ചാരു എന്നോടായി പറഞ്ഞു...
"ദൈവമേ ഇനി എന്താണാവോ..?
ഞാൻ സ്വയം മനസ്സിൽ ആലോചിച്ചോണ്ട് ചാരുവിനടുത്തേക്ക് നടന്നു....
"കണ്ണാ.... വിവേകും വീട്ടുകാരും ഞായറാഴ്ച ഒന്ന് വീട് വരെ വരുന്നിണ്ട്...!"
അത് പറഞ്ഞത് മാത്രമേ എനിക്ക് ഓർമ്മ ഉള്ളു... എന്റെ ശരീരം നിശ്ചലം ആയി.
ചാരുവിനെ പെണ്ണുകാണാൻ വരുന്നു....!!
അപ്പൊ ഇനി കുറച്ച് കാലം കൂടെ ചാരു എന്നോടൊപ്പം ഉണ്ടാവുകയുള്ളൂ..... കല്യാണം ഒക്കെ കഴിഞ്ഞാൽ അയാൾ എന്റെ ചാരുവിനേം കൂട്ടി പോകും... ഞാൻ ഒരു പ്രായപൂർത്തി ആയ ആളല്ലേ, അതോണ്ട് എന്നെ കൊണ്ടോവേം ഇല്ല... അല്ല ഞാനെന്തിനാ അല്ലേലും അവർടെ കൂടെ പോണേ......അയിന് എന്റെ തന്ത ശങ്കർ മേനോൻ അല്ലാണ്ടാവണം.... അതിലും വലിയ സത്യം എന്തെന്നാൽ.. ചാരുവിനെ എനിക്ക് അങ്ങനെ ഒരു സാഹചര്യത്തിൽ മറ്റൊരാളുടെ കൂടെ കാണാൻ കഴിയില്ല എന്നുള്ളതാണ്.... ചാരു ഞാൻ എന്ത് തെറ്റാ ചെയ്തേ.. എന്നെ ഇങ്ങനെ വിയർപ്പുമുട്ടിക്കാൻ... എന്നെ വിട്ട് പോകാതിരുന്നൂടെ... എന്ന് മനസ്സ് പറയാൻ ആഗ്രഹിക്കുന്നുണ്ടേലും നാവ് ഉരിയാടാൻ പൊന്തുന്നില്ല....
"ഏഹ്... എന്തിനാ.. ചാരു ?""
സ്വബോധം വീണ്ടെടുത്ത ഞാൻ പതർച്ചയോടെ ചോദിച്ചു. കാര്യം അറിഞ്ഞിട്ടും എന്റെ വായിൽ നിന്ന് അങ്ങനെ ഒന്നാണ് വന്നത്..!
എന്നെ പെണ്ണുകാണാൻ..!
ചാരുവിന്റെ കുറുമ്പോടെയുള്ള മറുപടി എന്റെ ഹൃദയത്തെ കുത്തികീറുന്ന പോലെ തോന്നി..... നിന്ന നിപ്പിൽ
💬 Comments
View all comments