← Back to ചാരുലത ടീച്ചർ 2 [Jomon]

Comments

ചാരുലത ടീച്ചർ 2 [Jomon] · approved reader discussion

നന്ദുസ് • 19-04-2024 15:37

സഹോ. ജോമോനെ എന്താപ്പോ പറയ്ക... കിടുക്കൻ.. ന്ന് പറഞ്ഞാൽ ഒക്കില്ല.. പൊളി സാനം.. അത്രക്കിഷ്ടപ്പെട്ടു... ചാരുവും ആദിയും.. നല്ല കോമ്പിനേഷൻ... ഇതൊരു വെറൈറ്റി thought ആണ്.. കിടുക്കും അതുക്കും മേലെ... ഉറപ്പാണ്..
മ്മള് കൂടെയുണ്ട് സഹോ.. യ്യാള് തകർത്തോ.. ക്ലീഷേ ആക്കരുത് പ്ലീസ്..
നല്ലൊരു ഹാപ്പി എൻഡിങ്ങാണ് പ്രതീക്ഷിക്കുന്നത്...

       പ്രേമം നിങ്ങളെ ഒരു പൊട്ടൻ
           ആക്കി മാറ്റും.....
       കാണുന്നതിന്റെയെല്ലാം
        സൗന്ദര്യമാസ്വദിക്കുന്നയൊരു പൊട്ടൻ....
കറക്റ്റ് ആണ്, സത്യം... ഇപ്പോൾ ഞാനുമൊരു പൊട്ടനായി മാറി താങ്കളുടെ കഥ വായിച്ചിട്ടു....
തുടരൂ സഹോ.... ????

BABU • 19-04-2024 14:25

Evil on earth ൻ്റെ കാര്യം കൂടി പരിഗണിക്കണം

Jomon • 19-04-2024 14:35

കൊറച്ചു തിരക്കുകൾ വന്നത് കൊണ്ടാണത് നിർത്തിയത്.....ഇപ്പൊ ഒരുപാട് സമയം വെറുതെ കിട്ടുന്നുണ്ട്...ആ കഥ പൂർണ്ണമാക്കിയ ശേഷം അതിലേക്ക് കടക്കാനാണ് പ്ലാൻ ചെയ്തിരിക്കുന്നത്

BABU • 19-04-2024 14:46

ആശാൻ നടന്നോ ഞാൻ കൂടെ ഉണ്ട്

A K • 19-04-2024 16:12

Itinte pdf ayachu teran pattumo athrakkh ishtayi …

BABU • 19-04-2024 14:24

മുത്തേ പോരട്ടേ ഹാപ്പി എൻഡിങ്ങ് അത് മതി മറ്റ് ആൾക്കാരേ പോലേ നിർത്തി പോകരുത് ഞാൻ ഇവിടെ തന്നെ കാണും നിന്നെയും കാത്ത്