Chapter Title : ചാരുലത ടീച്ചർ 3 [Jomon]
സിഗരറ്റല്ല കുറ്റിബീഡി കണ്ടാലും കഞ്ചാവാണ്…അഹ് പുരോഗതിയില്ലാത്തൊരു നാട്
“പിന്നെ മോനെ കുട്ടാ…നീയിങ്ങനെ പേടിക്കാൻ മാത്രം ഒന്നുമില്ല…അവളൊരു ടീച്ചർ ആണ് സമ്മതിച്ചു….”
അവൻ വട്ടത്തിൽ പുക വിട്ടുകൊണ്ട് പറഞ്ഞു
“നീ ഇതിങ്ങനെ ഇടക്കിടെ ഓർമ്മിപ്പിക്കണമെന്നില്ല…എനിക്കറിയാം അവളു ടീച്ചറാണെന്ന്..”
“അഹ് പറഞ്ഞു തീർക്കട്ടെ മൈ ഡിയർ മോനെ……അവളു ടീച്ചർ ആണ്…പക്ഷെ നിനക്ക് ഇഷ്ടം തോന്നി കഴിഞ്ഞ ശേഷമല്ലേ ടീച്ചർ ആണെന്ന് അറിഞ്ഞത്….അപ്പൊ നിന്റെ ഭാഗത്തു തെറ്റ് ഒന്നുമില്ല…”
അവനങ്ങനെ പറഞ്ഞപ്പോൾ ഉള്ളിലെവിടെയോ ഒരു വഴി തെളിഞ്ഞത് പോലെ…..
“ആണോടാ….”
ഞാനല്പം ആവേശത്തോടെ ചോദിച്ചു
“ആന്നെ…പിന്നെ പ്രായം…അതൊക്കെ ഇപ്പോളത്തെ കാലത്തൊരു പ്രശ്നം ആണോടാ…ഒന്നുവില്ലേലും നിങ്ങളെ കാണാൻ ഏതാണ്ട് ഒരുപോലെ അല്ലെ…”
“നേരാ നേരാ…ഞങ്ങളൊരുമിച്ചു നിന്നാൽ ഇത്രയും പ്രായവ്യത്യാസംമുണ്ടെന്നു ആരും പറയുകേല…ഫിറ്റ് ആയ പെണ്ണാ അവൾ…”
അല്പം സന്തോഷത്തോടെ ഞാൻ പറഞ്ഞു
“ആഹാ വെള്ളമടിയുമുണ്ടോ…അപ്പോ ഫിക്സ്…”
അവൻ ഫിറ്റ് ആണെന്ന് കേട്ടതെ വിളിച്ചു പറഞ്ഞു…
“എന്റെ പൊന്ന് മൈരാ ഫിറ്റ് എന്ന് പറഞ്ഞാ ആ ഫിറ്റ് അല്ല…ബോഡി ഒക്കെ പക്കയായി കൊണ്ടു നടക്കുന്ന കൊച്ചാണെന്ന്…”
“ഓ അതായിരുന്നു…”
ഷെയർ ഇടാൻ ആളില്ലെന്ന വിഷമം ആണോ എന്തോ അവന്റെ മുഖത്തു നിഴലിച്ചു കിടന്നു….
“അല്ലെടാ അജയാ അവളുടെ വീട്ടുകാർ പ്രശ്നം ആകൂലെ…?
”പിന്നെ ആക്കണ്ടേ…കിളന്തു പോലൊരു പയ്യൻ വന്നവരുടെ മോളെ തരുവോന്ന് ചോദിച്ചാ വേറെന്തു ചെയ്യാനാ അവർ…“
അവൻ വളരെ നിസ്സാരമായി പറഞ്ഞു…തെണ്ടി…എങ്ങനെലും ഒന്ന് ആശ്വസിച്ചു വരുമ്പോ ഫുണ്ട പിന്നേം പേടി തരും
”പക്ഷെ നീ പേടിക്കണ്ട കുട്ടാ..അവളുടെ വീട്ടുകാരെക്കുറിച്ചു ഇപ്പോളെ ബേജാറാവണ്ട…ആദ്യം നീ നിന്റെ ടീച്ചറെ വശത്താക്ക്…പിന്നെ നീയാരെയും പേടിക്കണ്ട….“
”മമ്…അത് തന്ന
💬 Comments
View all comments