← Back to ചാരുലത ടീച്ചർ 3 [Jomon]

Comments

ചാരുലത ടീച്ചർ 3 [Jomon] · approved reader discussion

Frnd • 01-05-2024 12:43

Gud

Kai • 24-04-2024 17:13

Guy's ithupolathe stories suggest cheyyo..

Sagar • 24-04-2024 20:34

രതിശലഭങ്ങൾ

Jomon • 24-04-2024 20:39

Sagar brooh? evidanu manushyaa ningal

Zaani • 24-04-2024 16:40

ബാക്കി പെട്ടെന്ന് തരൂ plss

Zanoob • 24-04-2024 16:40

ബാക്കി പെട്ടെന്ന് തരൂ

Seli • 24-04-2024 12:19

Kambi ellelum kuyappamilla katha pettanu thana mathi

Unni • 23-04-2024 19:25

Addicted to this story...☺️☺️?

Lifeil orupaad vishamam neridunna oru tym aanu ith. Ithrayum prashnathinte idayil aanu eee katha vaayichath....ippo kurach aashwasam thonnunund...bit relaxed and feel refreshed....innale post cheytha aanenn ariyam ippo thanne eee story ethra thavana vaayichannu oru piduthom illa..... really addicted ??????????

Mattorale nammade effort kond aashwasipikkan pattiyal ath oru vallya kaaryam aanu bro.... thank you so much for this ❤️

Waiting for the next part ?

With love,
Unni

Jomon • 24-04-2024 17:26

Orupaad sandhoshamund bro eee cmt kandappol?

കഥാപ്രേമി • 23-04-2024 18:09

അടിപൊളി ????, നല്ല ഫീൽ ഉണ്ട് വായിക്കാൻ, പേജ് കുറഞ്ഞ ഒരു വിഷമം മാത്രം, പെട്ടന്ന് വായിച്ചു തീർന്നുപോയി ?, അടുത്ത ഭാഗം വേഗം പ്രദ്ധീക്ഷിക്കുന്നു ??????

Red • 23-04-2024 15:26

മുത്തേ ഒന്നും പറയാനില്ല ???? next എപ്പോൾ വരും ????

SNAKE EYES • 23-04-2024 13:50

മോനെ ജോ മോനെ നിൻറെ എഴുത്തുംകൊള്ളാം കഥയും കൊള്ളാം ??.  ഇത് എങ്ങാനും നിർത്തിയിടക്ക് വച്ച് പോകാനാണ് നിൻറെ പരിപാടിയെങ്കിൽ സമ്മതിക്കൂല?
 

  സ്നേഹം മാത്രം?

Zoro • 23-04-2024 12:17

??

നന്ദുസ് • 23-04-2024 11:35

ജോമോൻ സഹോ പ്രണയത്തിനു ഇങ്ങനെക്കെ പ്രത്യേക ഫീൽ ഉണ്ടെന്നുള്ളത് കാണിച്ചു തന്നതിൽ വളരെ സന്തോഷം.. ന്താ പറയ്ക... ഞാനും നാളെ തന്നേ ആ കോളേജ് ൽ അഡ്മിഷൻ എടുക്കാൻ പോകയാണ്.. അതാകുമ്പോൾ നേരിട്ടു കണ്ണുകൊണ്ടു കാണാമല്ലോ അവരുടെ പ്രണയം...
അത്രയ്ക്ക് മാസ്മരിക ഫീൽ ആണ് താങ്കളുടെ എഴുത്തിൽ...
എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്നു മെച്ചം.. ആദിയുടെ ദേവികുട്ടിയും രാമേട്ടനും,, കൂട്ടുകാരൻ അജയനും,,, ചാരുവിന്റെ കൂട്ടുകാരി നീതുവും... എല്ലാരും നല്ല ഹൈ ലൈറ്റ്സ്റ്റ് ആണ്...
ഇനി പെട്ടെന്നു തന്നെ ക്ലാസ്സ്‌ തുടങ്ങു ഞാനും കണ്ടോന്നു അസൂയപ്പെടട്ടെ തക്കാളിപെണ്ണായ ചരുവിന്റെയും പൂച്ചക്കണ്ണനായ ആദിയുടെ യും പ്രണയലീലകൾ... തുടരൂ.. ???

നന്ദുസ് • 23-04-2024 12:56

സഹോ കമ്പിയല്ല പ്രധാനം അതുകൊണ്ട് കഥ പ്രണയമായി തുടരട്ടെ.. കമ്പി തന്നേ വന്നു കയറിക്കോളും ???

ചാക്കോ • 23-04-2024 11:10

ഞാൻ ആ. കോളേജിന് അടുത്ത് ആയിരുന്നെങ്കിൽ night ക്ലാസ്സ്‌ വെച്ചെങ്കിലും ഈ ലവ് സ്റ്റോറി ആസ്വദിക്കുമായിരുന്നു?. പൊളി ?അവതരണം ഈ സ്റ്റൈലിൽ തന്നെ പൊയ്ക്കോട്ടേ.

Loko • 23-04-2024 10:34

ആ കോളേജ് ഒന്ന് വേഗം തുറക്ക് ??

ഇതേ ഫ്ലോയിൽ തന്നെ പോട്ടെ നല്ല രസമാണ് വായിക്കാൻ ?❤️

✖‿✖•രാവണൻ ༒ • 23-04-2024 10:29

Waiting ❤️♥️

സാത്താൻ ? • 23-04-2024 07:32

എന്താ പറയേണ്ടതെന്ന് അറിയില്ല ബ്രോ ❤️ അത്രയും മനോഹരമായ അവതരണം.
പിന്നെ ബ്രോ പറഞ്ഞതുപോലെ തന്നെ പ്രണയം ആ ഫീൽ അനുഭവിച്ചറിഞ്ഞവർക്കേ മനസ്സിലാവൂ ❤️
And keep going ❤️‍?

rashid • 23-04-2024 07:24

ഈ ഭാഗം പൊളി ആയിട്ടുണ്ട്. പ്രണയത്തിന്റെ extreme ഫീലിൽ തന്നെ എഴുതാൻ പറ്റി. ഇനി അവർ പ്രണയിച്ച് ഉല്ലസിക്കട്ടെ

ഹസി ? • 23-04-2024 02:29

adipoli ?

Maadan • 23-04-2024 01:46

Fav❤️❤️✨

Baalan • 23-04-2024 01:29

അടുത്ത പാർട്ട് വേഗം പോരട്ടെ  പ്രതീക്ഷയോടെ കാത്തിരിപ്പാണ് ബ്രോ thanks

ചെകുത്താൻ • 23-04-2024 01:17

ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്

Pro Kottayam Kunjachan • 23-04-2024 01:12

Fantastic my boy ❤️‍?

Sadiq • 23-04-2024 00:43

സൂപ്പർ

കുടുക്ക് • 23-04-2024 00:34

Keep going ❤️❤️❤️❤️

donjithin • 22-04-2024 23:18

Super bro... Continue

Midhun • 22-04-2024 23:15

Superr?

Anu • 22-04-2024 22:59

പൊളി എന്ന് പറഞ്ഞാൽ ചിലപ്പോ കുറഞ്ഞ് പോകും.  ഫീൽ ഗുഡ് എന്നൊക്കെ പറയുന്നത് ഇതിനെ ആണ് ??

Crazy • 22-04-2024 22:58

Dear Jomon,
ഒറ്റപെടലുകളിൽ ജീവിതം മുൻപോട്ടു പോയികൊണ്ടിരിക്കുബോൾ ഒരു ആശ്വാസത്തിനു വേണ്ടിയാണു ഈ സൈറ്റിൽ  കയറുന്നത് പക്ഷേ ഈ കഥ വായിച്ചു തുടങ്ങി യപ്പോൾ മനസിൽ ഒരു സുഖം കൂടാതെ ഒറ്റയ്ക്ക് ജീവിച്ചു തീർക്കേണ്ടതല്ല ഈ ജീവിതം എന്ന ഒരു തിരിച്ചറിവും. Thanks Dear.

Lee • 22-04-2024 22:30

Feel good sanam uff?‍?
എന്താ പറയാ ഒരു ഒഴുക്ക് ആണ്
I love it❤️

കവി • 22-04-2024 21:59

നല്ല കഥ.... നല്ല തീം: ..
കഥ നല്ല ഒരു പ്രണയ കഥയായി തന്നെ എഴുതൂ.....

Unni • 22-04-2024 21:57

നീ ജോമാൻ അല്ലടാ... പൊന്നുമോൻ ആണ്.....

എന്ത് ഫീൽ ആണെന്നോ ഈ കഥ വായിക്കുമ്പോ കിട്ടുന്നെ ?????

ശെരിക്കും ഒരു റൊമാന്റിക് സിനിമ കാണുന്ന ഫീൽ ❤❤❤❤

വൈകാതെ ഇടുന്ന പാർട്ടിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. ???

അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു ❤❤❤❤

Arun • 22-04-2024 21:57

മനോഹരം. അടുത്ത part ന് കാത്തിരിക്കുന്നു.

Parunth • 22-04-2024 21:57

Kollam bro 3 partum ippazhanu vaayichath nannayittund
Keep writing

Tom • 22-04-2024 21:46

എൻ്റെ ജോമോൻ മോനേ സൂപ്പർ ..വേറേ ലെവൽ .teasing സീൻസ് വേണം കെറാ ബ്രോ.അപോ wensday കാണാം...

Jaban • 22-04-2024 21:31

Oru padu bangiyulla avdaranam
Super story

Karthik • 22-04-2024 20:34

Bro, ചില stories ഒക്കെ എത്ര പേജ് ഉണ്ടെങ്കിലും വായിച്ചാൽ ഒരു satisfaction കിട്ടൂല്ല അത് characters തമ്മിലുള്ള conversation കുറഞ്ഞതുകൊണ്ടോ over ആയിട്ട് കമ്പി ഉള്ളത് കൊണ്ടോ ആയിരിക്കും. But bro de ഈ 21 pages വയിച്ച് കയിഞ്ഞപ്പോ എന്തോ മനസ്സ് ഒക്കെ നിറഞ്ഞപോലെയാണ്. ഓരോ വരിയിലും ജീവനുള്ള പോലെ. കഥ വയിക്കുമ്പോ എല്ലാം കൺമുന്നിൽ കാണുന്ന പോലെ.

പിന്നെ ബ്രോനോട് oru respect ഒക്കെ തോന്നുന്നുണ്ട്, കുറഞ്ഞ ദിവസവൾക്കുള്ളിൽ ഇത്രയും നന്നായിട്ട് സ്റ്റോറി upload ചെയ്യുന്നുണ്ടല്ലോ ❤️. അതിനെടുക്കുന്ന efforts ഒക്കെ എത്രത്തോളമാണെന്ന് നാല് വരി കമൻ്റ് എഴുതുമ്പോ തന്നെ മനസ്സിലാകും. ഈ വരികളൊക്കെ ആലോചിച്ച് അത് ടൈപ്പ് ചെയ്ത് പിന്നെ edit ചെയ്ത് പിന്നേം വായിച്ചു നോക്കി ഒക്കെ അല്ലേ upload ചെയ്യുന്നത്. അതും ഫ്രീ ആയിട്ട്.

ഇതിനൊക്കെ എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല, അടുത്ത പാർട്ട് um നന്നായി എഴുതാൻ കഴിയട്ടെ. Eagerly waiting for your stories.... ❤️❤️❤️

BABU • 22-04-2024 20:25

ഐറ്റം ഐരാവതം ആണ്
ഹാപ്പി എൻഡിങ്ങ് മതി സാഡ് വേണ്ട പ്ലീസ്

Mike • 22-04-2024 20:16

Ishtayi othiri ishtayitto♥️♥️♥️♥️♥️

KING? • 22-04-2024 19:46

Bro adinte age kuttiyalll nalathayirukm bro

   Katha super ❤️❤️

ഇരട്ടക്കുണ്ണ • 22-04-2024 19:39

ഇഷ്ടം

ആരോമൽ JR • 22-04-2024 19:34

കമ്പി ഇല്ലെങ്കിലും വായിക്കാൻ രസമുണ്ട് അതൊക്കെ സാഹചര്യത്തിന് അനുസരിച്ച് കൊണ്ടു വന്നാൽ മതി പെട്ടെന്ന് കൊണ്ടു വന്നാൽ കഥയുടെ ഫ്ലോ പോകും, അതുവരെ അവർ പ്രണയിച്ച് നടക്കട്ടെ, എന്തുകൊണ്ടാണ് ടീച്ചർ പെട്ടെന്ന് അവന് വളഞ്ഞത് കുറച്ചൊക്കെ കുരങ്ങ് കളിപ്പിക്കാമായിരുന്നു, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Prajith • 22-04-2024 19:02

♥️♥️♥️♥️

Jomon • 22-04-2024 18:37

?

Manu • 22-04-2024 18:33

polichu aashane .. pranayam anubhavicharinja feeling

Roky • 22-04-2024 18:26

Super ????????

FAllEN • 22-04-2024 18:20

Adipoli ❤️❤️❤️

ANITHA • 22-04-2024 18:18

Uff this is too good bro
Continue broo???

ഞാൻ തന്നെ ? • 22-04-2024 18:16

വളരെ നല്ലൊരു കഥയാണ്.തമാശയും പ്രണയവും എല്ലാം ചേർത്തുള്ള താങ്കളുടെ അവതരണ ശൈലിയും ഇഷ്ടപ്പെട്ടു.ഓരോ വരിയും വായിച്ച് പോകുമ്പോൾ അവരുടെ വികാരങ്ങൾ നമ്മുടേതാകുന്ന ഒരു അനുഭൂതി കിട്ടുന്നുണ്ട്.വരികളിലൂടെ വർണിച്ച കാര്യങ്ങൾ നേരിൽ കാണുന്നത് പോലെയുമുണ്ട്.തുടർന്നുള്ള ഭാഗങ്ങളും വൈകാതെ വരുമെന്ന് പ്രതീക്ഷിക്കുന്നു.

Jomon • 22-04-2024 17:41

അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു...?

Unknown vaazha • 22-04-2024 18:22

ഒത്തിരി തരാലോ മകനേ.....?

Jomon • 22-04-2024 18:37

?