← Back to ചാരുലത ടീച്ചർ 4 [Jomon]

Comments

ചാരുലത ടീച്ചർ 4 [Jomon] · approved reader discussion

Tom • 29-04-2024 17:39

വരുമോടെ ഒന്ന് ???? വെല്ലം പാറ plz

Jomon • 29-04-2024 18:11

ഇന്നോ നാളെയോ ആയിട്ട് എത്തിയിരിക്കും....?

Krishnaa • 29-04-2024 04:35

Bro vakki evidee eppa late ayalloi

Demon. ? • 28-04-2024 21:14

ഒരു ഫീൽ ഗുഡ് കഥ നന്നായി ഇഷ്ടപ്പെട്ടു plzz continue

Vijo • 28-04-2024 18:06

Baki ennu varum katta Waiting ???

ദേവു • 28-04-2024 15:33

താമസിപ്പിക്കരുത് pls ❤️❤️❤️❤️❤️

23 • 27-04-2024 21:46

കലക്കി മോനെ.. കൊറച്ച് ഇടവേളക്ക് ശേഷം ഒരു കിടിലൻ ടീച്ചർ ലവ് സ്റ്റോറി വായിച്ചു..❤️

ഡയലോഗസ്, സിറ്റ്വേഷൻസ്, ഇറോട്ടിക് സീൻസ് ഒക്കെ പക്കാ ഐട്ടംസ്..???‍?

പ്രൊപ്പോസൽ സീൻ ഒക്കെ..വേറെ ലെവൽ ഐറ്റം ആയിരുന്നു..?

ആകെ ഒരു ഡൌട്ട് ഉള്ളത് ചില സീൻസ് തമ്മിൽ ഉള്ള കണക്ഷൻസ് ആണ്.. ഈ പാർട്ടിൽ തന്നെ ആദിയും ചാരുവും കെട്ടി പിടിച്ച് കിടക്കുന്ന എന്ന് വരുന്ന പോർഷനിൽ നിന്നും.. അവൻ ആ ഫ്ലാറ്റിലേക്ക് വരുന്ന പോർഷനിലേക്ക് പോകുന്നതും, അതിന്റെ കണ്ടിന്നുവേഷൻ ഒന്നും ക്ലിയർ ആയില്ല.. അവൻ പാരന്റ്സിന്റെ കൂടെ കാറിൽ പോകുന്ന സീനിൽ നിന്നും ഈ സീനിലേക്ക് വരുന്നത് ഓക്കേ..ബട്ട് ആ സീനിൽ നിന്നും ആ ഇറോട്ടിക് പോർഷനിലേക്ക് പോയത് ഒരു ക്ലാരിറ്റി ഉണ്ടായില്ല എനിക്ക്.. അതൊന്ന് ക്ലിയർ ആക്കിയാൽ നന്നായിരുന്നു..

അതുപോലെ രണ്ട് പേർസ്പെക്ടീവും പറയുന്നത് ഇഷ്ടപ്പെട്ടു..❤️

അടുത്ത ഭാഗം വേഗം പോരട്ടെ, വെയ്റ്റിംഗ്..?❤️

Tom • 27-04-2024 21:14

Koiiii

Vijo • 27-04-2024 19:56

Nala varuvo

Tom • 26-04-2024 23:05

Vannila?

Tom • 26-04-2024 14:37

ജോമോൻ ബ്രോ ??? iam waitng

Tom • 26-04-2024 14:23

ഇന്ന് വരുമല്ലോ ബ്രോ.❤️❤️❤️❤️❤️

ചെകുത്താൻ • 26-04-2024 13:47

നന്നായിട്ടുണ്ട് സഹോ ബാക്കി പ്രതീക്ഷിക്കുന്നു

Joy • 26-04-2024 11:59

Machane pwoli aayirunnu mathramalla ee story yudey feel vere level aanu broo continue cheyyane

Krishnaa • 26-04-2024 01:09

Broo polii sanam keep going.... Happy ending ayirikanottaa?

???? • 25-04-2024 20:39

നൈസ് one ബ്രോ.. തുടരുക ??

rashid • 25-04-2024 19:04

Super അവതരണം. കാമത്തിലുള്ള പ്രണയം നന്നായി എടുത്ത് കാണിച്ചു. അവരുടെ പ്രണയ സുന്ദര നിമിഷങ്ങൾ ഇനിയും ഉണ്ടാവട്ടെ

കഥാപ്രേമി • 25-04-2024 14:40

ജോമോനേ അടിപൊളി ??????, ഈ ഭാഗവും പൊളിച്ചു, വളരെ ആസ്വദിച്ചു വായിച്ചു, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ????????

ജീവൻ • 25-04-2024 14:38

പറയാൻ വാക്കുകൾ ഇല്ല ജോമോനെ... എജ്ജാതി ഫീൽ ????

FAllEN • 25-04-2024 11:45

Like always bro Adipoli ❤️❤️❤️

Tom • 25-04-2024 11:35

Nale ayal mathayarunnu...

Baalan • 25-04-2024 11:00

ഒന്നും പറയാനില്ലേ മേ മോനേ  എന്തൊരു സെൽഫ് കൺട്രോളാ ചെക്കന്  അതിശയം തന്നെ  അടുത്ത പാർട്ട് വേഗം ഒ ഒരായിരം ആശംസകൾ

നന്ദുസ് • 25-04-2024 08:28

ന്റെ ജോമോൻ സഹോ ന്താപ്പോ പറയ്ക.. പറയാൻ വാക്കുകൾ കിട്ടണില്ല... പ്രണയത്തെ ഇങ്ങനെയും വിശേഷിപ്പിക്കാം അല്ലെങ്കിൽ ഇങ്ങനെയും പ്രണയിക്കാമെന്നു താങ്കൾ കാണിച്ചു തന്നു... ശരിയാണ് പ്രണയിക്കുമ്പോൾ നമ്മുടെ കണ്മുന്നിലും കാണുന്നതുമെല്ലാം അവളെയാണ്...
നന്ദി ഒരുപാടു നന്ദി....
കാച്ചികുറുക്കി എഴുതിയ ഓരോ അക്ഷരങ്ങളും വരികളും.. അതും ഇത്രയും മനസ്സിൽ പതീയുന്ന വിധം അല്ലെങ്കിൽ കണ്മുൻപിൽ കാണിച്ചു തരുന്ന വിധത്തിൽ ആണ് താങ്കൾ ഇതിൽ തന്നിരിക്കുന്നത്.. അത്രയ്ക്ക് മനോഹരമായ വരികൾ....
ഞാൻ നിനക്കൊരു ടിക്കറ്റ് എടുത്തു തരട്ടെ ന്നുള്ള ആ പോയിന്റും അത്രയ്ക്ക് മനോഹരമായിരുന്നു... ഇഷ്ടം സഹോ ഒരുപാടു... വളരേ നല്ല രീതിയിൽ തന്നേ ആസ്വദിച്ചു. മനസ്സുനിറഞ്ഞു... ഇങ്ങനെ തന്നേ പോകട്ടെ മുൻപോട്ടു...
തുടരൂ.. ???
കാത്തിരിക്കും ?????

Unknown vaazha • 25-04-2024 07:14

ബിസി ആയേടാ ഞാൻ വായിക്കാൻ വൈകി. ജോലി തിരക്ക് ജോലി തിരക്ക്....? എന്തായലും ഇതും സെറ്റപ് ആയി എന്നാ പിന്നേ പോവാണ്....

Jomon • 25-04-2024 15:57

Adutha partil kanam?

FAllEN • 29-04-2024 14:51

Bro next part ennu varum

Waiting....?

Unni • 25-04-2024 00:18

Man.... thank you so much

Officil irinnapo aanu story sitil kandath....pinne logout vare engane irinnenu oru piduthom illa...??

Avasanam saayippumaarkum madammakalodum good bye paranju oodipedach roomil ethi story vaayichu...??? Oru rekshem illa....athrak kidilolkidilam????❣️?

Enik vere onnum parayanilla.... thank you for making me so happy

❣️

Jomon • 25-04-2024 00:33

☺️

Rosy • 25-04-2024 01:59

Adipoli ?, waiting...

✖‿✖•രാവണൻ ༒ • 24-04-2024 23:43

?♥️?

Sai • 24-04-2024 23:34

Superb story

Lee • 24-04-2024 23:29

???

Tom • 24-04-2024 23:19

Jomon bro 100/100 mark kutta❤️❤️❤️❤️❤️ apo Friday kanam...

വിഷ്ണു • 24-04-2024 23:00

എന്താ സാധനം.. ?

ഒരു രക്ഷയും ഇല്ല..

ഇങ്ങനെ തന്നെ തുടരുക ?

കുഞ്ഞുണ്ണി • 24-04-2024 22:54

എന്റെ പൊന്നു മോനെ നീ വേറെ ലെവൽ ആട അടിപൊളി സ്റ്റോറി ❤️❤️❤️❤️❤️

Prajith • 24-04-2024 21:55

Kollam adipoli  pettannu thanne baki partukal ezhuthuka

റോക്കി • 24-04-2024 20:20

❤️‍?

ഹസി ? • 24-04-2024 20:17

❤️

പേരില്ലാത്തവൻ • 24-04-2024 19:58

അടിപൊളി കഥ.... Vaikummbo തന്നെ എല്ലാം കണ്ണിനു മുന്നിലൂടെ നടക്കുന്ന feel ആണ്

Ak • 24-04-2024 19:34

പൊന്നു മച്ചാനെ. പറയാൻ വാക്കുകൾ കിട്ടുന്നില്ല. അത്രക്കും അടിപൊളി. ഈ കഥ പെട്ടന്ന് സ്റ്റോപ്പ്‌ ആകല്ലേട്ടാ. ഒരു 15+  കഥ എങ്കിലും വേണം ❤️?

Tom • 24-04-2024 19:32

എൻ്റ ജോമോൻ മോനേ ഇത്രയും ടൈം keep ചെയുന്ന മനുഷനെ..എഴുതകരനെ ഞാൻ കണ്ടിടില്ല climX വരെ ഇങ്ങിനെ പോകുക. കട്ട സപ്പോർട്ട്...

Tom • 26-04-2024 14:23

വെയ്റ്റിംഗ് this day