← Back to ചാരുലത ടീച്ചർ 5 [Jomon]

Comments

ചാരുലത ടീച്ചർ 5 [Jomon] · approved reader discussion

ആരോമൽ JR • 14-05-2024 14:06

എന്തായി ബ്രോ

Pmon • 03-05-2024 15:03

Ithil ithu vare oru sharikkulla 'kali'
vannilla.  Veruthe vaachakam maathram adichu kathayude neelam koottukayaanu.

Jomon • 03-05-2024 19:41

Athe.. Athe? athukond neeyoke venamenkil vayichal mathi... ?

Kunjaan • 10-05-2024 15:16

Man..
നീ നിന്റെ ഇഷ്ടത്തിന് കഥാ.... എഴുത്
ഞാൻ അടക്കം പല കമന്റും എഴുതും നല്ലതും ചിത്തയും so...
നീ +ve മാത്രം നോക്കിയാൽമതി... മോനെ...
പകുതിക്ക് നിർത്തരുത് 🙏....❤❤❤❤

ആരോമൽ+JR • 14-05-2024 14:05

@pmon മോനെ നിൻ്റെ കഥകൾ കാൽ കാശിന് കൊള്ളാത്തത് കൊണ്ടാണ് ലൈക്കും വ്യൂവേഴ്സും ഇല്ലാത്തത് അതുകൊണ്ട് ഇവിടെ വന്ന് ചൊറിയാൻ നിൽക്കരുത് @admin ഇവനെ പോലെ ഉള്ളവരുടെ ചെറിയൻമാരുടെ ഐഡി ബ്ലേ)ക്കാൻ ഒരു വഴിയുമില്ലേ

Tom • 03-05-2024 14:33

ഇന്ന് രത്രിക് മുമ്പ് വരുമല്ലോ bro waiting

കണ്ണൂർക്കാരൻ • 03-05-2024 12:46

പതിഞ്ഞ താളത്തിൽ ഒരു പുഴയൊഴുകുന്നപോലെ മനോഹരം

Kunjan • 03-05-2024 05:44

Adipoly story aanu bro aadiyam aayittanu njan oru story vaayichittu comment idinnath enik athrakk ishtamayi.
Enthayalum baakivenam enn request cheyyunnu

Ashqu • 03-05-2024 00:54

Katta waiting bro

Frnd • 02-05-2024 16:00

Gud

Ajeev • 02-05-2024 12:09

Good

Raavan? • 01-05-2024 20:45

ഒന്നും പറയാൻ ഇല്ലാ ജോമോനെ അടിപൊളി സ്റ്റോറി..... ❤️❤️❤️????.....
നിർത്തി പോകരുത് continue ചെയ്യണം

Soorsj • 01-05-2024 17:56

Nice continue

Warlock • 01-05-2024 16:24

Jomone eee kadha pettanu theerkalle..nalla flowil kore part venam?

Tom • 01-05-2024 14:32

Chunka എപ്പിസോഡ് 6 ഇന്ന് വരുമോ.or നാളെ .plz റിപ്ലേ

Jomon • 01-05-2024 14:46

നാളെയോ മറ്റന്നാളായോ തരാൻ ശ്രമിക്കാം....എഴുതി തുടങ്ങിയതേ ഉള്ളു

Tom • 01-05-2024 21:17

Ok boss

FAllEN • 03-05-2024 10:10

Bro next part innu varumo

     WAITING...
     
      ???

Vijo • 01-05-2024 11:58

Nnannatu undu eniyum thudaranam

Mukundan • 01-05-2024 10:07

കലക്കി, വളരെ നല്ല അവതരണo

Unknown vaazha • 01-05-2024 05:07

ഈ ടൈമും വായിക്കാൻ വൈകിടാ. ജോലി തിരക്ക് തന്നെ ?... എന്തായാലും ഇതും പൊളിച്ചൂട്ടാ. പിന്നേ ലൈക്കും കമൻ്റും കുറവാന്നു വെച്ച് പോസ്റ്റ് ചെയ്യാണ്ട് ഇരിക്കല്ലേ കമൻ്റ് വേണേങ്ങി കൊറെ ഇടാ ബട്ട് ലൈക് ഒന്നെ ഇതിൽ പറ്റു അതിൽ അധികം ഇടാൻ പറ്റുലല്ലോ അതാ സീൻ. എന്തായലും ശെരിന്ന നെക്സ്‌റ്റിൽ കാണാ ?

വിനു • 01-05-2024 21:45

വാഴ കുട്ടൻ എല്ലാ കമെന്റ് ബോക്സിലും ഉണ്ടല്ലോ ?☺️

Unknown vaazha • 02-05-2024 04:39

മോനേ പൊട്ടറെ നൻ മക കൊത്തില്ല മകനെ...

Chekuthan • 01-05-2024 00:25

Ithinte adutha bakam vegam ittillel veed thappippidich veeti keri paniyum?

Jomon • 02-05-2024 17:36

North india യിലേക്ക് വണ്ടി കേറിക്കോ?ഇന്ത്യയുടെ ഒരറ്റത്തായി ഞാനുണ്ട് ?

Chekuthan • 02-05-2024 23:06

Ennalum adutha part vekam idillalle mmh itavana shmachu adutha thavana vegam venam

rashid • 01-05-2024 00:21

അടിപൊളി. ചെക്കനും പെണ്ണും ഇതേ ലെവലിൽ തന്നെ മുന്നോട്ട് പോയാൽ മതി. അച്ഛന്റേം അമ്മയുടേം. പ്രണയ സ്മാരകം തന്നെ. മകനും വഴി തെളിക്കട്ടെ

Kukku mol • 30-04-2024 21:58

?????????

BABU • 30-04-2024 18:50

നല്ല ഫീൽ ഉണ്ട് നിർത്തി പോകരുത് ടീച്ചറും ആദിയും ഒന്നാകാൻ കാത്തിരിക്കുന്നു ❤️❤️❤️❤️

ചാക്കോ • 30-04-2024 17:00

കഥയിലങ് ലയിച്ചു പോയി, എങ്ങിനെ സാധിക്കുന്നു ഇങ്ങിനെ ഒക്കെ എഴുതാൻ. പൊളിച്ചു ❤️❤️❤️❤️❤️❤️❤️❤️❤️

Sachin • 30-04-2024 14:03

Kidilan item. Polik bro. Waiting for next part. Pettannu tarane bro.

Rose • 30-04-2024 20:15

കോളേജ് കാലം കണ്മുന്നിലൂടെ കടന്ന് പോകുന്ന ഫീൽ.
Thanks ജോമോൻ. ഒരുപാട് ഇഷ്ടമായി.
പ്രണയം ആസ്വദിക്കുന്നത് വല്ലാത്ത ഒരു സുഖവും, അനുഭൂതിയും തന്നെയാണ് ?

23 • 30-04-2024 11:21

എങ്ങനെ സാധിക്കുന്നെടാ ഉവ്വേ..ഹോ.. മാരകം എന്നൊക്കെ പറഞ്ഞ കൊറഞ്ഞ് പോകും..ഔട്ട്സ്റ്റാൻഡിങ്..❤️

ചാരു ഇമോഷണൽ ആകുന്ന സീൻ..എന്റെ മോനെ..കിടുക്കാച്ചി ഐറ്റം..?‍??

അതുപോലെ നമ്മടെ നായകൻ ചില സമയത്ത് കാണിക്കുന്ന പേടിയും നാണവും ഓക്കെ പക്കാ ഒരു റിയൽ ലൈഫ് റിലേറ്റബിൾ ആകുന്നു കാര്യങ്ങൾ നല്ല ഒറിജിനാലിറ്റി ഫീലിൽ ആണ് എഴുതിയേക്കുന്നെ..????

വേറെ എന്താ പറയണ്ടേ..ആ എനിക്ക് വാക്കുകൾ ഇല്ല..അതിമനോഹരം..???

അടുത്ത പാർട്ട് അധികം വൈകിക്കല്ലേ..ഈ പാർട്ടിന് വേണ്ടി ഞാൻ കാത്തിരുന്നത് എങ്ങനെ ആണെന്ന് തന്നെ എനിക്ക് അറിയില്ല..അതുപോലെ ആണ് നിന്റെ എഴുത്ത്..മാജിക്കൽ..?♥️

Gokul • 30-04-2024 11:12

നല്ലെഴുത്ത് ❤ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

SJT • 30-04-2024 08:04

Kidu story saho

Tom • 30-04-2024 17:15

Jomon replay tha...

Jomon • 30-04-2024 20:22

?

Tom • 30-04-2024 20:39

❤️❤️??love you broo nale kitumsllo

SCS • 30-04-2024 21:20

വളരെയേറെ ഇഷ്ടപെട്ട സ്റ്റോറി ഓരോ പാർട്ടിനും കാത്തിരിക്കുന്നു വളരെ നന്നായിരുന്നു ബ്രോ

SNAKE EYES • 30-04-2024 06:44

Classic ❤️✨

Varman • 30-04-2024 03:05

മനോഹരം ❤️
Oru nalla screenplay writer aavanulla kazhivund. Etra clear aaya visual kittunna kathakali rare aanu.

Krishnaa • 30-04-2024 02:44

Broo polii ❤️❤️❤️next part late avvand patton nokk

Pro Kottayam Kunjachan • 30-04-2024 02:37

ഇതുവരെ വന്ന പാർട്ടുകളിൽ എനിക്ക് ഏറ്റവുംകൂടുതൽ ഇഷ്ട്ടപ്പെട്ട എപ്പിസോഡ് ?കുറഞ്ഞത് 10 പ്രവിശ്യമെങ്കിലും മഞ്ഞുപെയ്ത സുഖം തോന്നി ❤️

Unni • 30-04-2024 01:23

ജോമോൻ ബ്രോ ?????

ലൈക്സ് ഉം കമന്റും ഇല്ലെന്ന് വിചാരിച്ചു കഥ
ഇടാൻ വൈകിക്കല്ലേ ??

ഈ ഒരു കഥ എനിക് നൽകിയ സമാധാനവും സന്തോഷവും അത്രയ്ക്കു വലുതാണ് ????

പ്രത്യേകത എന്തന്നാൽ ഓരോ വരി വായ്ക്കുമ്പോഴും സിനിമ കാണുന്ന പോലെ എല്ലാം കണ്മുന്നിൽ കാണാൻ പറ്റുന്നുണ്ട് ?????

ഓരോ പേജ് ഉം വായിച്ചു തീർന്നത് അറിഞ്ഞില്ല... അത്ര മനോഹരം ആണ് ഈ ഭാഗവും♥️♥️♥️♥️♥️♥️

അടുത്ത പാർട്ടിനു വേണ്ടി വെയിറ്റ് cheyyunnu♥️

Roberto castaleno • 30-04-2024 00:47

Super feeling❤️❤️

AJM • 30-04-2024 00:41

Super❤️❤️❤️❤️❤️

റോക്കി • 03-05-2024 06:18

ഓയ്... Real lifil എന്നെ ഇങ്ങനെ ആരെങ്കിലും വിളിച്ചിരുന്നെങ്കിൽ ??

Meenu • 30-04-2024 00:36

Wowww....
Ipola ithu vaayichath...
Ota iruppil complete vaayichu...

What a brilliant story telling...

Feels like watching a real genuine film...

Awsome.....

Sparo • 30-04-2024 00:33

Supper story bro

Midhun • 30-04-2024 00:31

Superr?

Don • 30-04-2024 00:26

Charu enal flower alla fireeeee

ദേവു • 30-04-2024 00:23

എന്താ പറയുക ജോമോനെ polichu?തകർത്തു    കട്ട വൈറ്റ് അടുത്ത ഭാഗത്തിനായ്

Ak • 30-04-2024 00:19

Bro valare nannayittund

ഹസി ? • 30-04-2024 00:08

nice ?

Sachi • 29-04-2024 23:47

കിടു

Harikrishnan • 29-04-2024 23:39

Super bro???

Lee • 29-04-2024 23:33

എന്തൊക്കയോ പറയണം എന്ന് ഇണ്ട് പക്ഷെ ഒന്നു അങ്ങട്ട് വരുന്നില്ല
വല്ലാണ്ട് അങ്ങ് ഇഷ്ട്ടം തോന്നുന്നടോ തന്റെ ചരുവിനോടും ആദിയോടും അവരുടെ പ്രണയത്തോടും ?

Unais • 29-04-2024 23:29

Polich bro ?

Lee • 29-04-2024 23:25

എന്തൊക്കയോ പറയണം എന്നുണ്ട് പക്ഷെ ഒന്നും പൊറത്തു വരുന്നില്ല
എന്തോ വല്ലാതെ ഇഷ്ട്ടം ആയി പോയടോ തന്റെ ചരുവിനെയു ആദിയെയും വല്ലാതെ ??

Parunth • 29-04-2024 23:24

Kollam bro nallatha kadha
Waiting for next part pettannn aayikkotte

കുഞ്ഞുണ്ണി • 29-04-2024 22:54

ഇ കഥകയ്ക്ക് വേണ്ടി ഞങൾ ഒരുപാട് പേര് കാത്തിരിക്കുന്നു അതുകൊണ്ട് മറ്റൊന്നും പറയാതെ ഞങ്ങൾക്ക് വേണ്ടി എഴുതണം തന്റെ ഓരോ വരിയും വായിക്കുമ്പോൾ സിനിമ കാണുന്നത് പോലെ മനസ്സിൽ വരുന്നു അത്രയും നല്ല എഴുത്തു ആണ് ബ്രോ ❤️❤️❤️

Rosario • 29-04-2024 22:54

Nice story bro

donjithin • 29-04-2024 22:52

Ente mone oru rakshayilla

Prajith • 29-04-2024 22:35

Oru rakshem illa poli..vallathoru feel und vayikan  pettannu thanne adutha part iduka

Parunth • 29-04-2024 23:24

Kollam bro nalla kadha
Waiting for next part pettannn aayikkotte

Tom • 29-04-2024 23:38

My god super story .aadhi , charu wow wow...great story  jomon bro you are great writer ❤️❤️❤️❤️❤️3 days ullil tharane.....

Aju • 30-04-2024 07:24

❤️? പെട്ടന് തരണേ

Prajith • 29-04-2024 22:35

Oru rakshem illa poli..vallathoru feel und vayikan  pettannu thabb

Asim javid • 29-04-2024 22:29

Just wow❤️.. Loved each moment of the story.. Keep going❤️