0%

Chapter Title : ചാരുലത ടീച്ചർ 6 [Jomon]

Author : Jomon Read All Parts 2.6K

ചോദിച്ചു..

"പൊന്നു മോനെ... നീ അവൾക്കൊരു പണി കൊടുക്കാൻ വേണ്ടി ചെന്നതല്ലേ അവിടെ.... തല്ക്കാലം നീ മാത്രം മതി അതിൽ..."

"വോ...നിനക്ക് പേടിയാണെൽ അത് പറ..!

അവനെനോക്കിയൊരു പുച്ഛത്തോടെ ഞാൻ നടക്കാൻ തുടങ്ങി....

"ആടാ പേടി തന്നാ....ക്ലാസ്സ്‌ ടീച്ചറുടെ പറ്റിൽ ചായ കുടിച്ചിട്ട് അവളുടെ ക്ലാസ്സിൽ തന്നെ കേറി ചെന്നിരിക്കാൻ എനിക്ക് തലക്ക് നിന്റത്ര ഓളമൊന്നുമില്ല..."

ചുമ്മാ അവനങ്ങനെ ഓരോന്ന് പറയുന്നതേ ഉള്ളു.... ഇനിയിപ്പോ ശെരിക്കും ചാരു കലിപ്പ് ഇടുമോ..... ഓരോന്നോർത്തു ഞങ്ങൾ ക്ലാസ്സിലേക്ക് കയറി.... പിള്ളേരൊക്കെ പാതിമുക്കാലോളം എത്തിയിരുന്നു.... പെൺപിള്ളേർ കുറവാണ് ആണുങ്ങളെ അപേക്ഷിച്ചു... പക്ഷെ എന്റെ ചാരുവിന്റെ അരികിൽ നിർത്താൻ മാത്രം പോന്ന ലുക്ക് ഉള്ളതുങ്ങൾ ഒന്നുമില്ല....

ആളൊഴിഞ്ഞ പിറകിലെ ബെഞ്ചിൽ ഞങ്ങൾ വന്നിരുന്നു....

അപ്പോളാണ് അജയന്റെ മുഖത്തെ സങ്കടഭാവം ഞാൻ ശ്രദ്ധച്ചത്... ഞാൻ നോക്കുന്നത് മനസിലാക്കിയെന്നവണ്ണം അവനെന്നോട് പറഞ്ഞു...

"ചതിയായി പോയെടാ...."

"ചതിയോ... ഇതെന്ത് പറി...!!!

ഒന്നും മനസിലാവാതേ ഞാനവനെ നോക്കി

"എന്റെ സങ്കല്പങ്ങൾ ഒന്നും ഇങ്ങനെ ആയിരുന്നില്ലെടാ... എണ്ണിയാൽ തീരാത്ത പെൺപിള്ളേരും റാഗിങ്ങും കൊറച്ചു അലമ്പ് ഗാങ്ങുകളും.. ഹോ.... നീ ഇതൊന്ന് നോക്കിയേടാ.... നാലും മൂന്ന് ഏഴ് പെണ്ണുങ്ങൾ....കാറ്റടിച്ചാൽ ഒടിഞ്ഞു വീഴുമെന്ന് പറഞ്ഞിരിക്കുന്ന പഠിപ്പിസ്റ്റ് ചെക്കന്മാരും...... നീയൊന്നവളെ നോക്കിക്കേ... കണ്ടാലറിയാം വായിലണ്ടിയിട്ട് കുത്തിയാൽ പോലും മിണ്ടുകേലന്ന്..."

മുൻപിലിരിക്കുന്ന നീണ്ടു മെലിഞ്ഞ കണ്ണടവെച്ച പെണ്ണിനെ നോക്കിയവൻ പറഞ്ഞുകൊണ്ടൊരു നെടുവീർപ്പിട്ടു...

"നീ ഇതിനാണോ മൈര ഇവിടെ വന്നത്..."

അവന്റെ കാട്ടിക്കൂട്ടലുകൾ കണ്ടു ഞാൻ ചോദിച്ചു...

"നീ പിന്നെന്തു മൂഞ്ചാനാ കുറ്റീം പറച്ചിങ് പൊന്നേ..."

ഞാൻ ചോദിച്ചയതേ രീതിയിൽ തന്നെയവൻ എന്നോട് ചോദിച്ചു... പഠിക്കാൻ ആണെന്നെങ്ങാനും

💬 Comments

View all comments