Comments
കഥ കിടിലനാണ് ചങ്ങാതി. ഇഷ്ടമുള്ള പോലെ സമയമെടുത്ത് എഴുതി തീർത്താൽ മതി. We will wait for next part
Nice to see you back.... Wonderful feel.... superb story....
കുറെ നാളുകൾക്ക് ശേഷം വന്ന നല്ലൊരു തീം ആണ്. ബോറടിപ്പിക്കാത്തതാണ് താങ്കളുടെ ശൈലി പേജ് കൂട്ടി നോവൽ ആയി എഴുതു ബ്രോ
സൂപ്പർ വളരെ സന്തോഷം
Lovely 😍🌹 👏👏👏❤️ Waiting for next part
Welcome back bro
പൊളിച്ചു... 💯🔥 ദക്ഷ വിചാരിച്ചപോലെ പാര ആയില്ല 😁 ചാരു❤️ ആദി കുറച്ചു ഉഡായിപ്പൊക്കെ ഇറക്കു ചാരൂന്റെ അടുത്ത് 👻
സുഹൃത്തേ, ഈ കഥ നിർത്തിപ്പോയാൽ നിന്നെ ഞാൻ കൊല്ലും.
കാത്തിരിക്കുന്നു ❤️❤️
ഇനി വരില്ലെന്ന് വിചാരിച്ചു കഥ നിർത്തി പോകരുത്, തെറിയും കുറ്റം പറയുന്നവരും ഇവിടെ ഉള്ള എഴുത്തുക്കാർ തന്നെയാണ് തങ്ങളുടെ റീച്ച് കുറഞ്ഞാൽ കൂടുതൽ ഉള്ള കഥകൾക്ക് തെറി വിളി ആയിരിക്കും ഒരു തരം ഈഗോ, പിന്നെ കമ്പിയും കളിയും വേണം എന്ന് നിലവിളിക്കുന്നവരോട് aunticrest സിനിമ കാണാൻ പറയുക, അണ്ടി വെട്ടി ചാവട്ടെ എല്ലാം /അപ്പോ അടുത്ത ഭാഗവുമായി പെട്ടെന്ന് വരും എന്ന് വിശ്വസിക്കുന്നു
Man nice part ❤❤❤❤ ❤❤❤❤❤❤❤❤❤❤
Onnu nokkand nee ezhuthikko ithu vaayikkumbol evideyokkwyoo njan ente life kaanunnu enikku kittathe poya happy ending ivide nee tharumennu njan viswasikkanu .. Late aayalum theerkkamndu pokallu
Evil on earth ആ കഥയുടെ ബാക്കി എവിടെ ബ്രോ
വൈകേണ്ട മുത്തേ എത്രയും പെട്ടെന്ന് ഫോണെഡായിപ്പു ഓക്കേ,വളരെ രസകരമായിരുന്നു വായിച്ചു തീർത്തു
സൂപ്പർ 👍👍❤️❤️
Ishtayi ishtayi peruthishtayi Samayam pole bakiyum koode ezhuthuka
hpy aay
വന്നു അല്ലേ കുട്ടൻ
വരാതിരിക്കാൻ ആവുമോ സഹോ...
ഐ ലവ് യു ചെല്ലം Evil on earth കൂടെ ഒന്ന് പരിഗണിക്കണം
ആ സ്റ്റോറി അങ്ങനെ ആരും മൈൻഡ് ചെയ്യാതെ ഇട്ടിരിക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്..ഈ കഥക്ക് കിട്ടിയ പകുതി സപ്പോർട്ട് ഉണ്ടായിരുന്നേൽ ഞാൻ അത് വീണ്ടും എഴുതാൻ ശ്രമിച്ചേനെ... പിന്നെ അതിൽ കമ്പിയൊന്നും അതികം ഇല്ലല്ലോ പോരാത്തതിന് സയൻസ് ഫിക്ഷൻ ആക്ഷൻ മിസ്റ്ററി പോലുള്ള വിഭാഗങ്ങളിൽ വരുന്ന കഥയാ... എന്ത് തന്നെ ആയാലും ആ കഥ എഴുതി ഇടാൻ പറ്റിയ സൈറ്റ് ഇതല്ലെന്ന് ഒരു തോന്നൽ
Angane aaa dinam vannethi suhruthukkale😅...jomone thankuu🥺
charuvena vallaathe esttapettu varuva. .njn oru samsayam chodhichotte e charu enathu orginal ano .enikku e kadha kettu agina anu thonneyathu .penna bro eda budhimuttukal areyam .oru story ezuthunathinulla prayasam enthanu ennu .njnum oru kadha ezuthuna alanu .buta athu senumakku vendi anu ennu mathram .ennalum parayouka anu.othirethamasikkathe adutha part edukka .
First
ഇവിടെ ഒരുത്തന്റെയും വാക്ക് നീ കേൾക്കേണ്ട ആവശ്യമില്ല നീ നിന്റെ ഇഷ്ടത്തിനുള്ള കഥയെഴുതിയാൽ മതി ഒരാളുടെ വാക്കും കേട്ട് നീ നിന്റെ ശൈലി മാറ്റാൻ നോക്കണ്ട അവിടെ കടന്ന് പ പറയുന്നവർ കിടന്ന് ചെലകട്ടെ അല്ല പിന്നെ കഥ പൂർത്തിയാക്കുന്ന നീ പറഞ്ഞില്ല അത് മാത്രം അറിഞ്ഞാൽ മതി ഞങ്ങൾക്ക് ഓൾ ദ ബെസ്റ്റ് എന്തായാലും ഈ ഭാഗം പൊളിച്ചു സമയമെടുത്താൽ നല്ല ഭാഗം തന്നെ നന്ദി I AM WAITING 😎😎😎😎😎🔥🔥🔥🔥🔥