← Back to ചാരുലത ടീച്ചർ 7 [Jomon]

Comments

ചാരുലത ടീച്ചർ 7 [Jomon] · approved reader discussion

kanukanathavan • 02-07-2024 01:53

ethu entha charu inta bakki edathe enthu patti .onu parayamo

Cooldude • 28-06-2024 03:28

കിടിലൻ, അപാര ഫീൽ ആണ്. നല്ല വിശദമായ എഴുത്തു. സൂപ്പർ 👌🏼👌🏼 ചാരു ❤️ആദി
അടുത്ത ഭാഗം താമസം ഇല്ലാതെ തരണം

Nandhoos • 03-07-2024 08:48

Bro നന്നായിട്ടുണ്ട് effort ഫലം kandittundu രണ്ടുപേരെയും പിരിക്കരുത്. Eye contact mass aanu fight sequnce ichiri koode vanna mass aavum. നല്ലൊരു eazhuthu കാരൻ aanu saho നിങ്ങൾ. അക്ഷരങ്ങൾ പിടിച്ചു ഇരുത്തി pokunna pole മനോഹരം aayi എഴുതിയിരിക്കുന്നു ട്രാജടി ഉണ്ടാവില്ലെന്നു പ്രതീക്ഷിക്കുന്നു ചുമ്മാ നിർത്താതെ 100 part vare ഇവരെയും ഇവരെ കുട്ടികളെയും ഒക്കെ aakki set aakki പൊളിക്കു. ഒരുപാട് സ്നേഹത്തോടെ oru വായനക്കാരൻ 😍

Akhori • 28-06-2024 00:26

കൊള്ളാം നന്നായിട്ടുണ്ട്.....

kanukanathavan • 27-06-2024 22:07

enta ponnnu bro adutha part wait chayithattu kura divasam ayee .aduthaganum edumo.enta shamayoude nelipalaka therunnu.odane thanna adutha part ettila enkil.njn evida kedanu karayoum kettoooo.....

Gokul • 27-06-2024 20:35

ഒന്നും പറയാനില്ല നല്ലെഴുത്ത് 🥰 കിടു ❤
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤

Jaban • 27-06-2024 08:36

Ee partum valare manoharamayittund
Keep going

Siju • 26-06-2024 01:14

Supper, waiting for  next  part

Akhil Appus • 26-06-2024 01:11

കിടിലം കഥ ആണ് എനിക്കിഷ്ടപ്പെട്ടു ബാക്കി ഭാഗം വൈകിപ്പിക്കരുത് വേഗം വേണം...!!!

Unknown vaazha • 25-06-2024 05:24

ഞാൻ വായിക്കാൻ വൈകിടാ.... സത്യത്തിൽ കാണാൻ വൈകി 🫠.... എവിടെ നീ നിർത്തി പോയി ഇനീ എഴുതൂല എന്ന് പറഞ്ഞ് കൊണച്ചവന്മാർ ഒക്കെ എന്ത്യേ തൊള്ളേൽ അപ്പം കുടുങ്ങിയോ 😮‍💨 പിന്നെ ഇത് ഷൂപ്പറായി.... ഇനീം എന്തൊക്കെയോ പറയണം എന്നുണ്ട് ബട്ട് എന്തോ മൂഡ് ഓഫ് ആണ് 🥲

ചാക്കോചി ❤️❤️ • 24-06-2024 19:34

ഞാൻ ഇനി ഈ കഥയൊന്നും ഉണ്ടാകില്ലെന്ന് വിചാരിച്ചിരുന്നു. ഭക്ഷണം കഴിച്ചോണ്ടിരിക്കുമ്പോ തൊണ്ടയിൽ കുടുങ്ങിയാൽ ഉള്ള അവസ്ഥ ആയിരുന്നു. മനസ്സിൽ ഇന്നും പോകാതെ നിൽക്കുന്ന ചുരുക്കം കഥകളിൽ ചിലത് മാത്രം. നിങ്ങളുടെ ആ എഴുതിനെയാണ് അങ്ങ് പ്രണയിച്ചു പോയത്. എഴുതുന്നത് നിങ്ങളാണെങ്കിലും വായിക്കുന്ന ഓരോരുത്തരെയും കഥയിലെ നായിക നായകൻ ആകുന്ന ആ എഴുത്തിനെ അങ്ങ് പ്രണയിച്ചുപോയി. നിങ്ങളെപ്പോലുള്ളവരെ കാത്തിരുന്നു വായിക്കാം❤️❤️❤️❤️
ഇഷ്ടം മാത്രം 😊😊😊😊😊

SEENU BAVA • 24-06-2024 18:38

ജൊ .... ഒരു എപ്പിസോഡ് കൂടെ ഉഗ്രനാക്കി .....അടുത്തതിനായി കാത്തിരിക്കുന്നു ....

ജോ..... താങ്കൾ ഒരു നല്ല കാമുകൻ ആണ് കേട്ടോ

അജ്ഞാത മനുഷ്യൻ • 24-06-2024 17:52

𝐍𝐨 𝐜𝐨𝐦𝐦𝐞𝐧𝐭𝐬😊🤍

Abhi • 24-06-2024 02:38

Nice story bro.nala feel kittunond story ayikubol.story vayikubol visual kudi manasil pathiyunnu.bro ithu complete akkne .pttuvegil story complete akkittu pdf Akki idane

വാൽസ്യായൻ • 23-06-2024 12:02

നിങ്ങള് ഒരു നല്ല എഴുത്തുകാരൻ ആണ് ഒരുപക്ഷെ നല്ല ഒരു കാമുകനും......

Jomon • 23-06-2024 15:33

ഞാൻ പരാജയപ്പെട്ടതും അവിടെയാണ്....

Unni • 24-06-2024 11:54

Athentha bro angane paranjathu

Thame • 23-06-2024 09:01

Suuuper

Evil eye... • 23-06-2024 07:01

Nice bro.. Aduth part vegam idane...

Siya • 23-06-2024 03:52

Good love story

Sneha • 23-06-2024 00:25

Katta waiting for next part

Sai • 22-06-2024 23:25

Just superb

കടുവ • 22-06-2024 22:28

💓💓💓💓

Sadiq • 22-06-2024 22:15

Super bro waiting next part

Kukkumol • 22-06-2024 20:56

🩷🩷🫶🏻😘

ഹസി🥶 • 22-06-2024 20:41

adipoli 😍 . നമുക്ക് ഇങ്ങനെ മെല്ലെ പ്രേമിച്ചങ്ങ് പോയാൽ മതി ❤️

23 • 22-06-2024 17:45

നന്നായിട്ടുണ്ട് ബ്രോ.. പ്രേമം അയാലും കാമം അയാലും പയ്യെ പയ്യെ പോകുന്നതിന്റെ ഫീൽ ഒന്ന് വേറെ തന്നെയാ.. ഇതിൽ ആ റൂമിലേക്ക് വിളിച്ച് വരുത്തിയുള്ള പോർഷൻസ് ഒക്കെ ആ ഓരോ ബോണ്ടിംഗ് വേറെ ലെവലിലേക്ക് കൊണ്ടുപോകും ആ ഒരു കെമിസ്ട്രി.. ബ്രോ ടൈം ഉള്ളപ്പോ മാത്രം ഫുൾ മൈൻഡിൽ എല്ലാ പാർട്സും ഇട്ടാൽ മതി..മിനിമം ഒരു 30-40 പേജ് ഉണ്ടാകണം എന്നെ ഉള്ളു.. ക്ഷമയോടെ കാത്തിരുന്നോളം..❤️

Mr.Stark • 22-06-2024 15:07

Adipoli😘

Mubeersha • 22-06-2024 13:26

ഒരു രക്ഷയുമില്ല അടിപൊളി. അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു

Joy • 22-06-2024 11:17

Machane onnum paraynilla continue cheyyanam Nalla feel good story

ലഹരി • 22-06-2024 11:07

ഡിയർ ജോ, നല്ലത് എപ്പോഴും നല്ലത് തന്നെയാണ്. ഒരുപാട് ഇഷ്ടമായി. തുടർഭാഗങ്ങളും പെട്ടന്നുതന്നെ പ്രതീക്ഷിക്കുന്നു.

വിഷ്ണു • 22-06-2024 10:45

നന്നായിട്ടുണ്ട്.. നല്ലവതരണം.

ഇനിയും പ്രതീക്ഷിക്കുന്നു...

ഇതു വായിച്ചപ്പോൾ മഞ്ജു & കവിൻ ഓർത്തു പോയി

GKP • 22-06-2024 08:10

super

Jack Daniels • 22-06-2024 03:10

🤎

Aju • 22-06-2024 08:01

💙

Baputty42 • 22-06-2024 01:16

Fantastic ❤️

Don • 22-06-2024 01:14

Katha poorthi aakiyal mathi,pine negative comment varunathil chilath nalla katha ivide kirach mathrame complete aaku,weekly 3 time vana katha ipol oru vivaravum illa,athkondanenu thonunu

Hari • 22-06-2024 01:09

Dairyayt munnot povu...nalla feel und kadhak...ith pranayam aahn...ee kadhayil pranayavum pinne athinte koode undavunna kaamavum...maari maari varunnathahn athinte fangi...Negative comments onnum nokanda bro...Idak vach nirthi povaruth...Continue...❤️❤️

Krishna • 22-06-2024 00:55

Haaa asal vanam poyyi chavadaa myree ni oke athyam oru kadhaa ezhutti post akk enitt avane kuttam para.. Writer bro kure thayoli vanam adikan mathram vendii kadha vayikune kuree per ind avare oke mind akandaa bro continue cheyy story super ann pine oru request mathram ollu complete akkanum pine happy ending vakki nthann vechaa nigal cheythoo kuree per ind ee kadha oru love story ayyi kand wait cheyunath. Soo nigal e story complete akilegil njagalepole ollavark ann sankadam indavoo plz continue ❤️

നന്ദുസ് • 22-06-2024 00:10

ജോ സഹോ... സൂപ്പർ കിടിലൻ...
അടിപൊളി ആയിട്ടു തന്നെ അവതരിപ്പിച്ചു ഈ പാർട്ടും.... കാത്തു കാത്തിരുന്നു ഒരു പൂവ് ചോദിച്ചപ്പോൾ താനൊരു പൂക്കാലം തന്നെ തന്നില്ലേടോ ഈ പാർട്ടിലൂടെ.. പിന്നെന്തു വേണം സഹോ...
താൻ കാച്ചെടോ പതിയെ മതി കാത്തിരിക്കാൻ ഞങ്ങളുണ്ട്...ആദിക്കും ചാരുവിനും വേണ്ടി അവരെ സൃഷ്‌ടിച്ച ജോമോൻ ന്നാ മാലാഖക്കു വേണ്ടി 👏👏👏🙏🙏🙏

തുടരൂ സഹോ.. ❤️❤️❤️

Midhun • 22-06-2024 00:00

Super😍😍, waiting next part 😀😍

Peppe • 22-06-2024 00:14

Super jomone waiting for next part

Vinu • 23-06-2024 00:05

എടാ മോനെ പൊളിച്ചു ഒന്നും പറയാൻ ഇല്ല ബാക്കി വേഗം തരും എന്ന് കരുതുന്നു

Boyd • 21-06-2024 23:51

ഈ പാർട്ടും പൊളി ആയിട്ടുണ്ട്
പിന്നെ ആ ലാസ്റ്റ് ഇട്ട meme ഇഷ്ട്ടപ്പെട്ടു 🤣

Boyd • 21-06-2024 23:58

ഈ കഥ ഇങ്ങനെ തന്നെ പോവട്ടെ ബ്രോ. ലാസ്റ്റ് പാർട്ടിന്റെ അവസാനത്തിൽ ആ വെടിവെപ്പ് സീൻ ഒന്നും ഇഷ്ടപ്പെട്ടില്ലായിരുന്നു, എന്തോ തിരുകിക്കയറ്റിയത് പോലെ. ഈ സൈറ്റിൽ ഭൂരിഭാഗം ആളുകളും വരുന്നത് കമ്പി വായിക്കാൻ ആയിരിക്കും, എങ്കിലും ഇടക്ക് rare ആയിട്ട് അതൊന്നും പ്രതീക്ഷിക്കാതെ കാത്തിരുന്നു വായിക്കുന്ന കഥകളിൽ ഒന്നായി മാറിയിരിക്കുകയാണ് ഇത്.

'ജോമോന്റെ ചേച്ചി' ഞാൻ വായിച്ച കഥ തന്നെയാണ്. അതിന്റെ author നിങ്ങളാണെന്ന് ഇപ്പോഴാ മനസ്സിലായത്. അതിൽ നിന്ന് ഒരുപാട് ഇമ്പ്രൂവ് ആയിട്ടുണ്ട് നിങ്ങളുടെ എഴുത്ത്.

CP • 22-06-2024 00:34

സൂപ്പർ ബ്രോ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

Frnd • 21-06-2024 23:47

Gud too

Tom • 21-06-2024 23:32

അടിപൊളി

King liar • 21-06-2024 23:06

Nannayitundu bro

🐝 • 21-06-2024 22:43

Nalla kadha.....thdarnnum ezhuthuka

കുഞ്ഞുണ്ണി • 21-06-2024 21:12

ബ്രോ ഇ പാർട്ടും അടിപൊളി കാത്തിരുന്നു കിട്ടുന്നതിന് അതിന്റെതായ സുഖം ഉണ്ടാകും അത്രയും മനോഹരമായ വരികൾ ❤️❤️❤️

Sha • 21-06-2024 21:09

Valare nalla reethiyil pokunna interesring Aya katha yanu plz continue

ചെകുത്താൻ (നരകാധിപൻ) • 21-06-2024 20:13

വളരെ നന്നായിട്ടുണ്ട്

Kbr • 21-06-2024 20:11

Kidu. continue bro

Rosy • 21-06-2024 19:59

അടിപൊളി. Last page picture പോലെ എഴുതിത്തരുമ്പോൾ, അടുത്ത പാർട്ട് ഇടുക. ഞങ്ങൾ കാത്തിരിക്കും🤚

പപ്പു • 21-06-2024 18:52

ഗംഭീരം

Hari • 21-06-2024 18:41

കഥ നന്നായി പോകുന്നുണ്ട് ❤️❤️❤️

𝓴𝓼𝓲🗿 • 21-06-2024 18:09

ഇതുപോലെ ആയിരുന്നു കബനിയും, ആവശ്യം ഉള്ള കമ്പിയും അതിലോട്ടു എത്തിപ്പെടുന്ന അവസ്ഥയും റൊമാൻസും ഡയലോഗും എല്ലാം കറക്റ്റ് പാകത്തിന് ചേർത്ത് ആയിരുന്നു പുള്ളി എഴുതിക്കൊണ്ടിരുന്നത്..അതുപോലെ ആണ് താനും.. സ്ലോ ആയിട്ട് ബിൽഡ് ചെയ്ത് കമ്പി വരുമ്പോൾ ആണ് ശെരിക്കും കിടു
.2 മിനിറ്റ് വാണത്തിനായി കൂടുതൽ കമ്പി ചേർക്കണ്ട ആവശ്യം ഒന്നും ഇല്ല 🤷🏻‍♂️.. ഇത്പോലെ തന്നെ തുടർന്ന് സ്റ്റോറി നല്ല രീതിയിൽ കംപ്ലീറ്റ് ആക്കാൻ സാധിക്കട്ടെ 🤍🫂.