0%

Chapter Title : ചാരുലത ടീച്ചർ 8 [Jomon]

Author : Jomon Read All Parts 3.7K

ഇഡലി സാമ്പാറും കൊണ്ട് കൊടുക്ക് ഗുരുദക്ഷിണയായിട്ട്.. “”

കിട്ടാനുള്ളതൊക്കെ കിട്ടിയതോടെ അജയനും ഒരു സൈടായി…എനിക്കെന്തായാലും കൊറച്ചു പ്ലാനുകളൊക്കെ മനസ്സിലുണ്ട്.. പണ്ടൊക്കെ ഇതുപോലെ അവധി കിട്ടാനായി കാത്തിരുന്നിട്ടുണ്ട് പക്ഷെ ഇപ്പോളോ…എന്ത് ചെയ്യണമെന്നറിയില്ല ഇനി വരുന്ന പത്തു പന്ത്രണ്ടു ദിവസങ്ങൾ.. ചാരു എന്തായാലും വീട്ടിൽ പോകുമായിരിക്കും…അങ്ങനെ ആണേൽ അച്ഛനെയും അമ്മയെയും ചാക്കിലാക്കി തറവാട്ടിലേക്ക് വിട്ടാലോയെന്നാണ് എന്റെ മനസ്സിൽ… അതാവുമ്പോ അവളെയും കാണാം നാടും ചുറ്റാം

“അളിയാ ഇപ്പൊ ഓടിയാ വീട്ടിൽ കേറാം…!!!!!

എന്നുറക്കെ പറഞ്ഞുകൊണ്ട് തൊട്ടാവാടിയും കടിച്ചുകൊണ്ടിരുന്ന അജയൻ എണീറ്റ് പാടത്തേക്ക് ഇറങ്ങിയോടി..

“ഏഹ്…മൈരന് കഴപ്പാണോ…?

കണ്ടം വഴിയുള്ള അവന്റെ ഓട്ടം കണ്ടഞാനൊന്നും മനസിലാവാതെ അവൻ പോയ വഴിയേ നോക്കി നിന്നു…പിന്നെയാണ് എനിക്കൊരു കാര്യം പിടികിട്ടിയത്…നല്ല പുതുമണ്ണിന്റെ മണം…

“ഹ്മ്മ്മ്മ്…. “”””””

നല്ല നീളത്തിൽ തന്നെയൊന്നാ വാസനയെ മൂക്കിലേക്ക് വലിച്ചു കേറ്റി ആസ്വദിച്ചുകൊണ്ട് ഞാൻ തിരിഞ്ഞു നോക്കി…മൈര് മൂഞ്ചി…. പൊടിയും കാറ്റും പറത്തി വലിയോരു മഴയുണ്ട് അങ്ങേ തലക്കൽ നിന്ന് പെയ്തിറങ്ങുന്നു

“മൈരൻ ഇത് കണ്ടിട്ടാണോ ഓടിപാഞ്ഞത്..”

കലുങ്ങിൽ വെച്ച ഫോണെടുത്തു പെട്ടന്നരയിൽ തിരുകികൊണ്ട് ഞാൻ തിരിഞ്ഞു നടന്നു…ഇല്ലില്ല ഈ നടപ്പിൽ ഞാൻ വീടെത്തില്ല…. പിന്നൊരോട്ടമായിരുന്നു…. കല്ലിലും മണ്ണിലും എന്ന് വേണ്ട കാലിനടിയിൽ എവിടെയൊക്കെ ബലം കിട്ടുന്നോ അവിടെയെല്ലാം ചവിട്ടി മെതിച്ചു ഞാനോടി…ഇടക്കാരോ നട്ട് വളർത്തിയ കപ്പയുടെ ഒരു മൂട് തണ്ടും കാലിൽ തട്ടി പറന്നു പോണത് കണ്ടു പക്ഷെ അകാലത്തിൽ നിര്യാദനായ ചെത്തുകാരൻ സധീശൻ ചേട്ടന്റെ വീടിനതിരു കെട്ടിയിരുന്ന ചീമക്കൊന്നയുടെ വേലി ചാടുന്നതിനിടയിൽ ഇതൊക്കെയാര് ശ്രദ്ധിക്കാൻ….

പിന്നാമ്പുറത്തെ മതില് ചാടിയതും ഒരുലോട് വെള്ളവും തലയിലൂടെ കമിഴ്ത്തി മഴതന്നെ ജയിച്ചെന്നെന്നെ

💬 Comments

View all comments