← Back to ചാരുലത ടീച്ചർ 8 [Jomon]

Comments

ചാരുലത ടീച്ചർ 8 [Jomon] · approved reader discussion

Bebo💗 • 2024-09-16 13:26

broh എഴുതുന്ന കഥക്ക് നല്ല ഫീലാണ് ഇനിയും തുടർന്നേഴുത്തുക്ക.ഈ സീരിയസ് ഇങ്ങനെ തന്നെ മുന്നോട്ട് കൊണ്ട് പോകുക. പെണ്ണില്ലാത്ത ഞാൻ ഇങ്ങനെ ഈ കഥ വായിച്ചെങ്കിലും ഒന്ന് സമാധാനിക്കട്ടെ 🥲

Jomon • 2024-09-16 14:41

നമുക്കും കിട്ടുമെടാ ഇതുപോലെ ഒന്നിനെ 🙌🙂

Vijo • 2024-09-16 11:28

Eni എത്ര നാൾ കാത്തിരിക്കണം അടുത്ത ഭാഗത്തിനായി 😭😭😭😭😭😭😭❤️‍🔥

Jomon • 2024-09-16 14:43

വരുമെന്ന് ഞാൻ പറയും... കാത്തിരിക്കാമെന്ന് നീയും പറയണം...🙌🕊️

Neo • 2024-09-16 20:06

ഒരു രക്ഷയുമില്ല Brohh scnn!Waiting for next part🤍✨

VIVEK VENU • 2024-09-16 10:47

SUPER

ഒരു പാവം സാധാരണക്കാരൻ • 2024-09-16 07:38

അടിപൊളി.😍നല്ല അവതരണം,എഴുതുന്ന ശൈലി കൊള്ളാം. ഒരു മടുപ്പും തോന്നുന്നില്ല. കുറെ ആയി ഈ എപ്പിസോഡിനായി കാത്തിരിക്കുന്നു. ഇത് വരെയും കമൻ്റ് ഇട്ടിട്ടില്ലായിരുന്നു, സപ്പോർട്ട് വേണമെന്ന് പറഞ്ഞത് കൊണ്ടാ ഇട്ടത്.സമയം പോലെ അടുത്ത എപ്പിസോഡും ഉടനെ തന്നെ തരണേ.👍

Jomon • 2024-09-16 14:43

തരും 🙌🕊️

വിനോദൻ • 2024-09-16 05:09

ഇന്നലെ ചില പ്രത്യേക കാരണത്താൽ വായിക്കാൻ പറ്റയില്ല... അടുത്ത പാർട്ടിനായി waiting!! ഈ പാർട്ട് എന്നത്തേയും പോലെ നന്നായിട്ടുണ്ട് അടുത്തത് വേഗം തരണേ!!❤️ Take care😘 എന്ന്, വിനോദൻ❤️

Jomon • 2024-09-16 14:44

Tnx വിനോദേട്ടാ 🙌🕊️

Fayiz Mohamed • 2024-09-16 00:19

ഞാൻ ധൃതന്തപുളകിതനായി ജോയിയേട്ടാ 😇എന്നത്തേമ്പോലെ കിടിലനായിട്ടുണ്ട് and mostly waiting for the next part 😉❤️

Sneha • 2024-09-15 22:48

Next part appozha

Jomon • 2024-09-15 23:40

അടുത്ത ആഴ്ച തന്നെ വരും

Jomon • 2024-09-16 09:03

Dey dey....നീയേത് jomon😐

VIVEK VENU • 2024-09-16 10:46

SUPPER

𝓚𝓼𝓲🗿 • 2024-09-15 20:17

𝓢𝓲𝓶𝓹𝓵𝔂 𝓫𝓮𝓪𝓾𝓽𝓲𝓯𝓾𝓵 💕 ഹാപ്പി ഓണം ജോ ബ്രോ 🪄

Jomon • 2024-09-15 23:40

ഹാപ്പി ഓണം

Seli • 2024-09-15 19:37

Bro mune eyuthiya kathayude bakki eyuthu

Seli • 2024-09-15 19:35

Evide ayirunu broo ethra ayi kathirikunu

Jomon • 2024-09-15 23:41

സമയം ഇല്ല.