Chapter Title : ?ചായം 2 ? [വാല്മീകി]
വെജിറ്റബിള്സും ഫ്രൂട്സുമാണ് കഴിക്കാനെടുത്ത്, ഞാൻ പൊതി തുറന്നതും വാഴയിലയിലിരുന്ന ചോറിന്റെയും കറിയുടെയും മണം അവിടെ പടർന്നു. മായ അത് ആസ്വദിക്കുന്നത് ഞാൻ കണ്ടു. മായ പെട്ടെന്നെഴുന്നേറ്റു എന്റെ അടുക്കൽ ചെയർ ഇട്ടിരുന്നു, തന്റെ അമ്മയുണ്ടാക്കുന്ന കറിയുടെ അതേ മണം എന്നുപറഞ്ഞു അതിൽ നിന്നും ഒരുപിടി വാരി കഴിച്ചു. വീണ്ടും വീണ്ടും ആർത്തിയോടെ വരികഴിച്ചു, ഞാൻ അതുകണ്ടാസ്വദിച്ചു, പെട്ടെന്നെന്നെ നോക്കി ഒരിളി പാസ്സാക്കി എന്നോട് കഴിക്കാൻ ആഗ്യം കാട്ടി, ഞാൻ മടിയോടെ ഒരുസൈഡിൽ നിന്നും വരികഴിച്ചു. പകുതിയിൽ കൂടുതൽ മായ കഴിച്ചു എനിക്കതിൽ സന്തോഷമേ ഉള്ളായിരുന്നു. നാളുകൾക്കുശേഷം മനസ്സും വയറും നിറഞ്ഞു മായ പറഞ്ഞു. പിന്നീട് മായയുടെ അമ്മയുടെ കാര്യങ്ങൾ പറഞ്ഞു. അപ്പുവിന് മരുന്നുകൊടുക്കാൻ മായ പോയി ഞാൻ അവിടെ കിടന്ന പേപ്പറും പേനയുമെടുത്തു കുത്തിക്കുറിച്ചു. എന്താ വരക്കുന്നേ മായ വന്നപാടെ ചോദിച്ചു. ഒന്നുമില്ല ഞാൻ ചുമലുകുലുക്കി എന്നാൽ എന്നെ ഒന്ന് വരക്കാമോ? മായ ചോദിച്ചു പിന്നെന്താ,അപ്പു എവിടെ ഞാൻ ചോദിച്ചു അവന് ഈ നേരത്തൊരുറക്കം പതിവാ മായ പറഞ്ഞു. ഞാൻ മായയെ വരച്ചു കൊടുത്തു മായ അമ്പരന്നു, നീ കൊല്ലല്ലോടാ ഇതൊക്കെ എവിടെ ഒളിപ്പിച്ചു വെച്ചേക്കുവാരുന്നു മായ ചോദിച്ചു. njaഞാൻ അല്പം പൊങ്ങി. സമയം രണ്ടായി ബ്രേക്ക് കഴിഞ്ഞു ഞാൻ വീണ്ടും പണി തുടങ്ങി ഏകദേശം തീരാറായിരുന്നു. നൈസ് മായ വന്നു പറഞ്ഞു, ഞാൻ ഇളിച്ചു മായ ഇൻസ്റാഗ്രാമിലുണ്ടോ ഞാൻ അല്പം പേടിയോടെ ചോദിച്ചു. ഉണ്ടല്ലോ _mayasyam_യൂസർ നെയിം എനിക്കു പറഞ്ഞുതന്നു അപ്പോഴേക്കും പുറത്ത് കാർ ശബ്ദം കേട്ടു മായ താഴേക്കോടി, അവർ തമ്മിൽ നല്ല രാസത്തിലല്ലെന്നു മായയുടെ സംസാരത്തിൽ നിന്നും എനിക്ക് മനസ്സിലായി വൈകിട്ട് കാശുതന്നതു കഴണ്ടി ആയിരുന്നു. njaഞാൻ നേരെ വണ്ടിയുമായി വീട്ടിലെത്തി. ഇന്നല്പം നേരെത്തെയാണ് 4മണിക്ക് വീടെത്തി ജോലി കുറവായതു കൊണ്ടാണ് ഞാൻ കുളിച്ചു നേരെ കുഞ്ഞയുടെ വീട്ടിൽ ചെന്നു, ജോലിക്കാരനെന്താ ഇന്ന് നേരെത്തെ കുഞ്ഞ ചോദിച്ചു. നേരെത്തെ കഴിഞ്ഞെന്നുപറഞ്ഞു ഞാൻ അകത്തു കയറി, വീട്ടിലെ കാര്യങ്ങൾ ഓക്കെ സംസാരിക്കുമ്പോൾ ചെറിയച്ചൻ വിളിച്ചു. ഞാൻ സർജറി ഡേറ്റ് പറഞ്ഞു. ഒടുവിൽ സമയമുണ്ടേൽ നീ അവളെയൊന്നു
💬 Comments
View all comments