Chapter Title : ?ചായം 2 ? [വാല്മീകി]
ലൈസൻസും ഉണ്ട്. ഒന്നു പിടിച്ചേ അവർ കുട്ടിയെ എന്നെ ഏല്പിച്ചു. ചാവിയെടുക്കാൻ പോയി ഞാൻ അവനെ കോരിയെടുത്തു കാറിനടുത്തെത്തുമ്പോൾ അവർ ചാവിയുമായി ഓടിവന്നിരുന്നു. ഒരമ്മയുടെ വേവലാതി ഞാൻ അപ്പോളറിഞ്ഞു അവരുടെ കണ്ണുകൾ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു. അവനെ പിൻസീറ്റിൽ കിടത്തി ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു അപ്പോഴേക്കും അവർ പുറകിൽ കയറിയിരുന്നു.
ഞാൻ വേഗം അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചു വലിയ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല രണ്ടു സ്റ്റിച് ഉണ്ടായിരുന്നു അവർ ഇടയ്ക്കു ആരെയൊക്കെയോ വിളിക്കുന്നുണ്ടായിരുന്നു പക്ഷെ ഫോൺ എടുത്തില്ല കെട്ടിയോനാകുമെന്നു എനിക്കു തോന്നി. മരുന്നും വാങ്ങി തിരികെ വരുമ്പോൾ ചെറുക്കൻ തളർന്നുറങ്ങിയിരുന്നു, അവർ മുന്നിലാണ് ഇരുന്നത് ചെറുക്കൻ അവരുടെ മടിയിലുണ്ട്. മോന്റെ പേരെന്താ ഞാൻ സംഭാഷണത്തിന് തുടക്കമിട്ടു. അവരൊന്നു ഞെട്ടി അവരേതോ മായിക ലോകത്തായിരുന്നു ഹാ സോറിട്ടോ ഞാൻ എന്തൊക്കെയോ ആലോചിച്ചിരിക്കുവാരുന്നു, എന്താ ചോദിച്ചേ അവർ ചോദിച്ചു. അവരുടെ സ്വരം മധുരമുള്ളതായിരുന്നു, മോന്റെ പേരെന്താണ് ഞാൻ ഒന്നുകൂടി ചോദിച്ചു. അപ്പു അവർ അവന്റെ തല തലോടി പറഞ്ഞു. മോന്റെ അച്ഛനെ വിവരമറിയിച്ചില്ലേ ഞാൻ വീണ്ടും ചോദ്യം തുടർന്നു. ശ്യാം ഇതുവരെ ഫോൺ എടുത്തിട്ടില്ല അവർ പറഞ്ഞു. ഇയാക്ക് ബുദ്ധിമുട്ടായല്ലേ ഞാൻ അടുത്തതെന്തെങ്കിലും പറയും മുൻപ് അവർ ചോദിച്ചു. എന്തു ബുദ്ധിമുട്ട് ഇങ്ങനെയല്ലേ മറ്റുള്ളവർക്കുപകരിക്കുക ഞാൻ പറഞ്ഞു. അപ്പോഴേക്കും വീടെത്തിയിരുന്നു അവനെ എടുക്കാൻ ഞാൻ സഹായിച്ചു ബെഡിൽ കിടത്തി ഞാൻ ജോലിയിലേക്ക് കടന്നു. അപ്പോൾ മണി രണ്ടായിരുന്നു. പിന്നെ ചോറുകഴിക്കാൻ നിന്നില്ല. വേഗം പണി തുടർന്നു. അതേ.. പിന്നിൽ നിന്നും വിളി കേട്ടപ്പോൾ ഞാൻ നോക്കി വീണ്ടും അവർ, എന്താ. ഞാൻ ചോദിച്ചു. ഇതുവരെയും ഒന്നും കഴിച്ചില്ലല്ലോ വാ എന്തെങ്കിലും കഴിക്കാം.. ഞാൻ വേണ്ടെന്നു പറഞ്ഞെങ്കിലും അവർ നിർബന്ധിച്ചു ഒടുവിൽ ഞാൻ പോയി, ബ്രെഡ് സാൻവിച്ചും ജ്യൂസും ടേബിളിൽ നിരത്തി അവർ എന്റെ ഓപ്പോസിറ്റ് ഇരുന്നു. ഇയാളെപേരെന്താ അവർ ചോദിച്ചു. ജഗൻ. നൈസ് നെയിം അവർ പറഞ്ഞു. ഞാൻ ഒരു താങ്ക്സ് നൽകി, വീട്ടുകാരൊക്കെ വീണ്ടും ചോദ്യം, എല്ലവരുമുണ്ട് ഞാൻ പറഞ്ഞു, ചെറുപ്പത്തിലേ ജോലിക്കിറങ്ങിയത് എന്താണ് അവർ തിരക്കി. ഞാൻ വീട്ടിലെ കാര്യങ്ങൾ
💬 Comments
View all comments