Chapter Title : ചായം പൂശിയ ചന്തി [അമവാസി]
പെർഗോമൻസ് പോലെ ഇരിക്കും
നായകൻ വിഷ്ണു അവനും അച്ഛൻ ചന്ദ്രനും അമ്മ ലീലയും അനിയത്തി അനിതയും അവരുടെ കൊച്ചു കുടുംബം... വിഷ്ണു ഡിഗ്രി കഴിഞ്ഞു 3 കൊല്ലം aayi.. എല്ലാ ആവറേജ് കുടുംബം പോലെ തന്നെ ഡിഗ്രി കഴിഞ്ഞു പിജി ചെയ്യാൻ ഒക്കെ ആഗ്രഹം ഉണ്ട് ചെക്കന് പക്ഷെ വീട്ടിലെ അവസ്ഥ..
ചെലപ്പോ നമ്മുടെ ആഗ്രഹത്തിന് ഒരു വെല്ലുവിളി ആവുബ്ബോ.. കുടുംബം ആണല്ലോ മെയിൻ aayi കാണുവാ അപ്പൊ എല്ലാരും അല്ല ഒട്ടു മിക്ക പയ്യൻമ്മാരും ചെയ്യുന്ന പോലെ അവനും കുടുംബത്തിനെ നോക്കാൻ വേണ്ടി പണിക് പോയി കാരണം കൂലി പണിക്കു പോവുന്ന അച്ഛനും തനിക്കു താഴെ ഒരു അനിയത്തിയും..
അമ്മ പിന്നെ... ഒരു വിട്ടമ്മയും അപ്പൊ ഒറപ്പിക്കലോ ആ കുടുബത്തിന്റ ഒരു പ്രതീക്ഷയുടെ ഒരു ഭാരം നമ്മുടെ ചെക്കന് വരും എന്ന്...
ഇനി ഇപ്പൊ കഥ നടക്കുന്നത് മാന്തവാടിയിൽ നിന്നും അല്പം മാറി പനമരം എന്നാ സ്ഥലത്താണ്...
ലീല :അല്ല വിച്ചു നിനക്ക് വല്ല ചിന്തയും ഇണ്ടോ ഉണ്ടെഗിൽ നീ ഇന്നലെ ഇങ്ങനെ കുടിച്ചു വരുവോ എന്താ നിന്റെ ഉദ്ദേശം.. ഇന്നലെ അച്ഛനോട് നീ എന്തെക്കെയ പറഞ്ഞെ എന്റെ വിച്ചു..
ഇത് കേക്കുമ്പോ നിങ്ങൾ വിചാരിക്കും ഇങ്ങനെ കുടിച്ചു നടക്കുന്നവൻ ആണോ ഈ കുടുംബത്തിന്റെ കാര്യം പറയുന്നേ എന്ന് വിചാരിക്കും
അങ്ങനെ ഒന്നും അല്ലടോ.. ഒന്നും ഇല്ലെങ്കിലും പഠിക്കുന്ന കാലത്ത് അത്യാവശ്യം ഫ്രണ്ട്‌സ് സർക്കിൾ ഇല്ലാത്ത ആരാ ഉണ്ടാവാ.. അതിൽ പടുത്തം കഴിഞ്ഞു പല വഴിക്കു aayi കൊല്ലത്തിൽ ഒരു വട്ടം ഒത്തു കൂടുബോ ചിലപ്പോൾ
💬 Comments
View all comments