ചായം പുരട്ടാത്ത ജീവിതങ്ങൾ [മന്ദന്‍ രാജാ]

📝 Ongoing

👁 406705 views ❤ 474 likes 💬 86 comments

എല്ലാ വർഷവും ചില ദിവസങ്ങളിൽ മുടങ്ങാതെ കഥയിടുന്നതാണ് .
ഫെബ്രുവരി 25 ,
ഇന്നലെയത് മുടങ്ങി . ഈ ദിനത്തിൽ ജന്മദിനം ആഘോഷിക്കുന്ന പ്രിയ കൂട്ടുകാരി സുന്ദരിക്ക് ആശംസകൾ

പ്രിയപ്പെട്ട എഴുത്തുകാരി അൻസിയക്ക് സ്നേഹത്തോടെ സമർപ്പണം
ചായം പുരട്ടാത്ത ജീവിതങ്ങൾ
Chayam Purattatha Jeevithangal | Author : Author : Mandhan Raja

"'' മൈക്കിളേ ? അറിയുമോടാ ?'''

രാവിലെ ഒരു കട്ടൻ ചായയുമായി മൊബൈൽ എടുത്തു നോട്ടിഫിക്കേഷൻ നോക്കുന്നതിനിടെയാണ് മൈക്കിളാ മെസേജ് കാണുന്നത്

If you reply, Vasuki Dev will also be able to call you and see info such as your Active Status and when you've read messages.

ആരാണിത് ? !!

വേണ്ടയോ വേണോയെന്നുള്ള ചിന്തയിൽ മൈക്കിൾ ഒന്ന് ശങ്കിച്ചു . കരിമഷിയെഴുതിയ നീണ്ട കണ്ണുകളാണ് പ്രൊഫൈൽ പിക്.

"' ഗുഡ് മോർണിംഗ് ...."'

''' ആരാണ് ? മനസിലായില്ല ?'''

മൈക്കിൾ റിപ്ലെ അയച്ചു , എന്നിട്ട് പ്രൊഫൈൽ കയറി നോക്കി കുറച്ചു കരിവളകളും പൂക്കളും ചിലങ്കകളും , അതിലെല്ലാം നാലു വരി കുത്തിക്കുറിക്കലുകൾ ... കുറിക്കലുകൾ അല്ല ..നല്ല കവിതകൾ

ആരാണാവോ ?!!

ഇടക്ക് മുഖപുസ്തകത്തിൽ എഴുതുന്നതിനാൽ മിക്കവാറും റിക്വസ്റ്റുകൾ വരാറുണ്ട് . എന്നാൽ പ്രൊഫൈൽ ഇല്ലാത്തതൊന്നും സാധാരണ അക്സപ്റ്റ് ചെയ്യാറില്ല .

വളരെ ചുരുക്കം പേരെന്തെലും ഉണ്ടേൽ മെസേജ് ചെയ്യാറുമുണ്ട് .

പുതിയ എഴുത്തുകാരി വല്ലതുമാണോ ആവൊ ? പക്ഷെ എവിടെയുമെഴുത്തുകൾ കണ്

📚 Chapters

1 published

Related Stories

💬 Comments

View all comments