?ചായം ? [വാല്മീകി]
📝 Ongoing
👁 177.1K views ❤ 320 likes 💬 21 comments
?ചായം ?1
Chayam | Author : Valmiki
ആദ്യകഥയാണ്, നിങ്ങളിൽനിന്നും പിന്തുണ പ്രേതീക്ഷിച്ചുകൊണ്ട് കഥ ആരംഭിക്കുന്നു.
പെട്ടെന്നൊരൊച്ചകേട്ടാണ് ഞാൻ ഉണർന്നതു, പുറത്ത് അമ്മ വിളിക്കുകയാണ്. ഉണ്ണി.. ഉണ്ണി... എന്നെയാണ് വിളിക്കുന്നത്, ഉറക്കം പോയതിന്റെ ദേഷ്യത്തിൽ ഞാൻ ചാടിയെഴുന്നേറ്റു നോക്കുമ്പോൾ കോഴിക്കുഞ്ഞിനെ പട്ടി പിടിച്ചുകൊണ്ടു പോകുകയാണ്. ഞാൻ പെട്ടെന്ന് ഒരുകല്ലെടുത്തെറിഞ്ഞെങ്കിലും അപ്പോഴേക്കും അതോടിക്കളഞ്ഞിരുന്നു പുറകെപോയിട്ടും രക്ഷയില്ല. തിരികെവന്നു നോക്കുമ്പോൾ അമ്മ കരയുകയാണ്. അമ്മായിങ്ങനെയാണ് ജീവികളോട് വലിയ സ്നേഹമാണ്. വീട്ടിൽ ചെറിയൊരു ഫാമുതന്നെയുണ്ട്. പോയത് പോയി നമുക്കൊരെണ്ണം വാങ്ങാം ഞാൻ സമാധാനിപ്പിച്ചു.എനിക്കതിനെ മതി അമ്മ കരച്ചിൽ തുടർന്നു. നല്ല ഇണക്കമുള്ള കൊഴിയായിരുന്നു. ഞാൻ വീട്ടിനകത്തുകേറി വീണ്ടും കിടക്കയിൽ വീണു. പെട്ടെന്നൊരടി ചന്തിയിൽ കിട്ടി ഞാൻ തടവിക്കൊണ്ട് നോക്കിയപ്പോൾ അമ്മ ദേഷ്യത്തോടെ നോക്കുകയാണ്. എന്താമ്മേ.. ഞാൻ ചിണുങ്ങി.ഇങ്ങനെ പോത്തുപോലെ കിടക്കാനാണോടാ നിനക്ക് സ്റ്റഡി ലീവ് തന്നിരിക്കുന്നെ, എഴുന്നേക്കട അവിടുന്ന് ഞാൻ തിരിച്ചുവരുമ്പോ ഇവിടെത്തന്നെ കിടക്കണേ ബാക്കി അപ്പൊ തരാം. ഇതും പറഞ്ഞു അമ്മ പുറത്തേക്കു പോയി.ഞാൻകട്ടിലിൽ മലർന്നു കിടന്നു. ഞാൻ എന്നെപ്പറ്റി പറഞ്ഞില്ലല്ലോ ഞാൻ, ജഗൻ സ്നേഹമുള്ളവർ ഉണ്ണി എന്നുവിളിക്കും. ഇപ്പൊ ബികോം തേർഡ് ഇയർ പഠിക്കുന്നു ഇപ്പൊ സ്റ്റഡി ലീവ് ആണ്.
അമ്മ, ഞാ
💬 Comments
View all comments