Chapter Title : ചക്കിനു വെച്ചത്
" മ്മ് ...ചേച്ചി പോയിട്ട് വന്നിട്ട് കളിക്കാൻ കൂടാം ....മോൻ അമ്മേടെ കൂടെ എന്നെ വിട്ടിട്ടു വന്നു കളിച്ചോ ' രജനി വൈകിട്ട് അടിച്ചതിന്റെ പ്രാശ്ചിത്തം കൂട്ടി മോനിച്ചന്റെ കൂടെ കളിച്ചു തീർത്തു പിറ്റേന്ന് അവൾ ബാങ്കിൽ പോകാതിരുന്നപ്പോൾ കല്യാണിയമ്മ ചോദിച്ചു " എന്നാ മോളെ ഇന്ന് ലീവാക്കിയത് ?" " അതമ്മെ പ്രകാശിന്റെ ഭാര്യ ലിസി ഇന്നലെ വന്നിട്ടുണ്ട് ...അവള് മിക്കവാറും ഇന്നിങ്ങോട്ടു വരും ...." "അതിനെന്താ മോളെ ..അവനെന്തേലും കൊടുത്തു വിട്ടിട്ടൊണ്ടോ ?" അതൊന്നുമല്ലമ്മേ ...അവള് വരുമ്പോ മോങ്കുട്ടനെ ഇവിടെ നിർത്തി 'അമ്മ ഒന്ന് മാറി തന്നാ മതി " " അതെന്നതിന്നാ ?'
രജനി ഒന്നും മിണ്ടിയില്ല . രജനി ഉദ്ദേശിച്ചത് പോലെ ലിസി അന്നുച്ച കഴിഞ്ഞു വന്നു .മോനിച്ചനുള്ള മിട്ടായി ഒക്കെയായാണ് വരവ് . എന്ന് വന്നാലും ലിസി അവനു മിട്ടായി കൊണ്ട് വരും ..ആകെ അടുത്തുള്ള അയൽ വക്കം ഇതല്ലേ .... ശാന്തിക്കാരനുമായി ഒന്നും ഇവർക്ക് അടുപ്പമില്ല ലിസി വന്നതും മോനിച്ചൻ ഓടി വന്നു "ആയ് ..ലീച്ചേച്ചി ...മുട്ടായി ഒണ്ടോ " അവൾ നീട്ടിയ മിട്ടായി പാക്കറ്റുമായി അവൻ മുറിയിലേക്ക് പോയി " നീ ഇന്ന് പോയില്ലേ രജനി ?' ' ഇല്ല ലിസി ...ഇന്ന് ലീവാക്കി ...ലീവൊത്തിരി കിടപ്പുണ്ടായിരുന്നു " 'ഹ്മ്മ് ...വേറെന്നാ ഉണ്ട് വിശേഷം ?" ' ഓ !൧ ഒന്നുമില്ല ..ലിസി അല്പം വണ്ണം വെച്ചല്ലോ ....' രജനി ലിസിയെ ആകമാനം ഒന്ന് നോക്കി എവിടെയോ പോയിട്ട് വരുന്ന വഴിയാണെന്ന് തോന്നുന്നു . സാരിയാണ് വേഷം
💬 Comments
View all comments