Chapter Title : ചക്രവ്യൂഹം 2 [കുഞ്ഞൻ]
ദൂരെ നിന്ന് സോനാ കണ്ടിരുന്നു... സതീഷ് സോനയെ നോക്കി ചിരിച്ചു... അവളുടെ മുഖത്ത് ഒരു പുഞ്ചിരി വന്നു... അവൻ അവളുടെ അടുത്തേക്ക് ഓടി ചെന്നു... "എവിടെക്കാ... അവർ പോയത്... " ചെന്നപാടെ സോനാ ചോദിച്ചു... "ആ.. അത്... അവര്..." അവൻ നിന്ന് വിക്കി... "ഉം... മനസിലായി... മറ്റൊൾടെ അടുത്തേക്കാവും... " "അപ്പൊ അതൊക്കെ അറിയോ..." "ഉം... " അൽപ്പം ദൂരേക്ക് നോക്കി അവൾ ദീർഘനിശ്വാസം വിട്ടു... "ഇതൊക്കെ അറിഞ്ഞിട്ടാണോ... ഇങ്ങനെ ചുമ്മാ നിൽക്കുന്നെ..." "എങ്ങനെ നിൽക്കുന്നെ?” "എന്റെ ചേച്ചി... നമ്മുടെ ആഗ്രഹങ്ങൾ നമ്മൾ തന്നെ തീർക്കണം... ആരെങ്കിലും തീർത്തു തരും എന്ന് കരുതി കാത്തിരുന്നാൽ വയസ്സും പോവും ആരോഗ്യവും പോവും..." "ഓ എനിക്കങ്ങനെ വല്യ ആഗ്രഹങ്ങൾ ഒന്നും ഇല്ല..." "അത് ഞാൻ കണ്ടതാ..." "എന്ത് കണ്ടു എന്ന്...” "ആ അത് എന്തെങ്കിലും ആകട്ടെ..." "അല്ല... അങ്ങനെ എന്തെങ്കിലും ആകണ്ടാ... പറ... നീ എന്ത് കണ്ടുന്നാ പറയണേ..." അൽപ്പം പരുഷമായി തന്നെ അവൾ പറഞ്ഞു... അവളുടെ സംസാരത്തിലെ മാറ്റം അവനെ പെട്ടെന്ന് നിരാശനാക്കി... "ഏയ് ഒന്നൂല്യ ഞാൻ ചുമ്മാ പറഞ്ഞതാ..." "അങ്ങനെ ചുമ്മാ പറയാൻ നമ്മൾ തമ്മിൽ എന്താ ബന്ധം..." "അങ്ങനെ എല്ലാം ബന്ധം നോക്കി വിവരിക്കാൻ പറ്റോ... എന്തോ എനിക്ക് കണ്ടപ്പോ തന്നെ ചേച്ചിയെ ഇഷ്ട്ടായി..." "ഹ ഹ ഹ ..." അവൾ ഉറക്കെ ചിരിച്ചു... "ഹലോ... ചേച്ചി... ഞാൻ കാര്യമായിട്ടാ..." അതും കൂടി കേട്ടപ്പോയവളുടെ ചിരി കുറച്ചും കൂടി വേഗത്തിലായി... പെട്ടെന്ന് അവൻ സോനയെ കെട്ടിപിടിച്ച് ഔർ ഉശിരൻ ഉമ്മ അവളുടെ ചുണ്ടിൽ വെച്ചുകൊടുത്തു... അവൾ
💬 Comments
View all comments