0%

Chapter Title : ചക്രവ്യൂഹം 2 [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 886

"എന്താണ് അങ്കിൾ..." ചോദിച്ചത് സതീഷ് ആയിരുന്നു... ആ അങ്കിൾ വിളി അയാൾക്ക് നന്നേ ഇഷ്ട്ടപെട്ടു... "അതിൽ നിന്നും ഒരു പെഗ് പോലും സോനക്ക് കൊടുക്കരുത്... " അതും പറഞ്ഞ് അയാൾ ചിരിച്ചു... കൂടെ കുമാരൻ നായരും വിശ്വനും... "അല്ലേടാ നീ എന്തിനാ ചിരിച്ചത്..." "ആ... ചുമ്മാ..." വിശ്വൻ പറഞ്ഞു... "അടിപൊളി..." "അല്ല അപ്പൊ ആന്റി കഴിക്കോ..." സതീഷ് ചോദിച്ചു... ആന്റി എന്നുള്ള വിളി അയാൾക്ക് നന്നേ ബോധിച്ചു... പക്ഷെ സോനാ നായർ ആരും കാണാതെ അവന്റെ മുഖത്ത് നോക്കി ചുണ്ട് കോട്ടി... അവൻ മനസ്സിൽ ചിരിച്ചു... സാധനം വളഞ്ഞു... ഇനി ഇവർ പോയിട്ട് വേണം ശരിക്ക് ഒന്ന് കളിക്കാൻ...

അവർ പ്രഭാത ഭക്ഷണം കഴിഞ്ഞ് പിരിഞ്ഞു... ഒരു മണിക്കൂർ കഴിഞ്ഞപ്പോ അവർ മൂന്ന് പേരും പോയി... വലിയൊരു ബാഗും കൊണ്ട് പുറത്തേക്കിറങ്ങിയ കുമാരൻ നായർ... അൽപ്പം ഭയചകിതനായി തോന്നി... ബാഗ് പിടിക്കാൻ വിശ്വനും സഹായിച്ചിരുന്നു... ഇത്രേം വലിയ ബാഗ്... ഉം കാശ് അല്ല... പിന്നെന്തായിരിക്കും...

സതീഷ് അവനോട് ചോദിക്കാൻ വേണ്ടി പുറത്തേക്കിറങ്ങിയെങ്കിലും അവനെ കാണാത്ത ഭാവത്തിൽ വിശ്വൻ കാറിൽ കയറി... കൂടെ മറ്റുള്ളവരും... അവൻ കാറിനടുത്തേക്ക് ഓടി ചെന്ന്... "അളിയാ നീ എപ്പോഴാ വരാ..." "പറയാൻ പറ്റില്ല... എന്തായാലും ലഞ്ചിന്‌ ഞങ്ങൾ ഉണ്ടാവില്ല..." "ഉം.. ഓക്കേ..." എല്ലാവരുടെയും മുഖത്ത് ഒരു അസ്വസ്ഥത ഉണ്ടായിരുന്നു... "എന്താടാ... വിശ്വാ... എന്തെങ്കിലും പ്രോബ്ലം ഉണ്ടോ..." "ഏയ് ഒന്നുല്യാടാ... ശരി എന്നാ..." അവർ പോകുമ്പോഴും സതീഷിന്റെ മനസ്സിൽ സംശയത്തിന്റെ വിത്തുകൾ മുല പൊട്ടി... വിശ്വൻ എന്തോ തന്നിൽ നിന്നും മറക്കുന്നുണ്ട്... ആ എന്തെങ്കിലും

💬 Comments

View all comments