0%

Chapter Title : ചക്രവ്യൂഹം 7 [രാവണൻ]

Author : Kambikathakal Read All Parts 418

കണ്ണ് തുറക്കുമ്പോൾ നന്ദന അരികിൽ ഇരുന്ന് അവന്റെ മുടിയിഴകളിലൂടെ തലോടുകയായിരുന്നു. ..പുതപ്പ് വലിച്ച് അരക്കുമീതെവരെ ഇട്ടിരിക്കുന്നു. ..

“ചേച്ചി. ...”

“എണീറ്റോ. ...ചെല്ല് പോയി വാഷ് ചെയ്തിട്ട് വാ. ...”

അവൾ അത്രയും പറഞ്ഞ് അടഞ്ഞുകിടന്ന മുറി തുറന്ന് പുറത്തേക്ക് പോയി. ...തന്റെ ബോധം പോയിരുന്നോ. ..അഭിക്ക് ഒന്നും മനസിലായില്ല. ...പുതപ്പ് മാറ്റി എഴുന്നേറ്റതും, ധരിച്ചിരുന്ന വെള്ള പാന്റിനകത്ത്, തുടകളിലൂടെ ഒഴുകിയിറങ്ങുന്ന രേതസിന്റെ ചൂടിൽ അവന്റെ നെറ്റി ചുളിഞ്ഞു. ...ശിരസിൽ കൈകൾ അമർത്തി. ...ഛെ. ....അവൻ നന്ദന പോയ വഴിയിലേക്ക് നോക്കി

എന്തൊരു സ്വപ്നം. ...കല്ലിൽ കൊത്തിയതുപോലെ മനസ്സിന്റെ അകത്തളങ്ങളിൽ വൈദേഹിയുടെ മുഖം പതിഞ്ഞു. ..അവളുടെ ചുവന്നുതുടുത്ത മുഖം, ദന്തക്ഷതമേറ്റ ശരീരം

അര മണിക്കൂറോളം അവൻ ഷവറിന്റെ ചോട്ടിൽ നഗ്നനായി നിന്നു....അവന്റെ ഉള്ളിൽ ക്രിസ്റ്റീനയുടെ മുഖം തെളിഞ്ഞു. ...ഇനിയും നീ പുനർജ്ജനിക്കും. ...ഇഞ്ചിഞ്ചായി പിന്നെയും പിന്നെയും കൊല്ലണം. ....അവളുടെ ചാവ് കാണാനുള്ള കൊതിയിൽ അഭിയുടെ നാവിലെന്ന് വെള്ളമൂറി

ഉള്ളിൽ കയറുപൊട്ടിക്കാൻ വെമ്പുന്ന അസുരനെ അഭിമന്യുവിന്റെ ബോധമനസ്സ് പിടിച്ചുകെട്ടി. ...this is my destiny. ...ഞാൻ തിരഞ്ഞെടുത്ത എന്റെ വിധി. ....വിചാരത്തിനുമീതെ അനിയന്ത്രിതമായി ഉയരുന്ന വികാരങ്ങൾ, ...ശരീരത്തിൽ അനുഭവിക്കുന്ന താപം. ....വിശപ്പില്ലായ്മ. ...നഷ്ടമാകുന്ന നാവിന്റെ രുചി

this is. ...this is it. ...this is my greatest salvation. ...എന്റെ വിമോചനം....

ഉള്ളിൽ എരിയുന്ന ദേഷ്യത്തോടെ അവൻ കൈമുറുക്കി ചുവരിൽ ഇടിച്ചു. ...ചുവരിൽ പതിച്ചിരുന്ന ടൈൽസ് പൊട്ടി, അവിടെ മുഷ്ടിയുടെ വിസ്താരത്തിൽ കുഴിഞ്ഞുപോയി ....
.
.
.
.

ബെഡിൽ കമിഴ്ന്നുകിടന്ന വൈദേഹി തുടർച്ചയായി വെട്ടിവിറച്ചു.

💬 Comments

View all comments