Chapter Title : ചന്ദന കൂതി [കുഞ്ചക്കൻ]
പതിയെ പതിയെ ഞാൻ ഒരു ഇൻട്രോവേർട്ട് ടൈപ്പ് ആവാൻ തുടങ്ങി. കസ്റ്റഡിയിൽ ഉള്ള പെണ്പിള്ളേരെ വരെ എനിക്ക് മാനേജ് ചെയ്യാൻ ഒരു ബുദ്ധിമുട്ട്.
സത്യം പറഞ്ഞാൽ എല്ലാവരെയും ഞാൻ തന്നെ അകറ്റുകയായിരുന്നു.
അങ്ങനെ വീണ്ടും എനിക്ക് ബോധോദയം വന്നു. ഇതുപോലെ പോയാൽ ഇനി വരാനിരിക്കുന്ന ജീവിതത്തിൽ ഞാൻ ഒരു തോൽവിയാവും. അങ്ങനെയാണ് ഞാൻ വീണ്ടും പഠിക്കാൻ തന്നെ തീരുമാനിച്ചത്.
അതിനിടയിലും എന്റെ ചെലവിനുള്ള പൈസ ഞാൻ തന്നെ കണ്ടെത്തിയിരുന്നു.
രാവിലെ 5 മണിക്ക് എണീക്കും ഒരു ഏഴ് മണി വരെ ജോഗിംഗ് എസ്സെര്സൈസ് 10-15 മിനുട്ട് മേഡിറ്റേഷൻ ഒക്കെ ചെയ്യും അത് കഴിഞ്ഞ് കുളിച്ച് ചായ കുടിച്ച് പഠിക്കാൻ ഇരിക്കും. കുറെ നേരം പഠിച്ചു മടുപ്പ് തോന്നുമ്പോൾ അമ്മയുടെ അടുത്ത് എന്തെങ്കിലും സംസാരിച്ചിരിക്കും. ഇതാണ് ഇപ്പോഴത്തെ എന്റെ ഡെയ്ലി റോറ്റീൻ.
ഒരു ദിവസം വൈകുന്നേരം ഒരു 7:30 മണിയിക്കെ ആയിട്ടുണ്ടാവും അച്ഛൻ നന്നായി മദ്യപിച്ച് ആടി ആടി വീട്ടിൽ വന്നു.
മുറ്റത്തിന്ന് വീട്ടിലേക്ക് കേറാൻ ഉള്ള സ്റ്റപ്പിൽ കാല് എടുത്ത് വെച്ചതും അച്ഛൻ നില തെറ്റി മറിഞ്ഞു വീണു.
ഇതൊക്കെ പതിവുള്ളതാണെങ്കിലും ഞാൻ ഓടി ചെന്ന് അച്ഛനെ പിടിച്ച് എണീപ്പിച്ചു.
എന്തിനാ അച്ഛാ.. എന്നും ഇങ്ങനെ കുടിച്ചിട്ട് വരുന്നത്. ഞാൻ ചോദിച്ചു.
നീ ആരാ മൈരെ എന്നെ ഉപദേശിക്കാൻ. ഞാൻ എനിക്ക് ഇഷ്ട്ടമുള്ള പോലെ നടക്കും. ഒരുത്തനും എന്നെ ചോദ്യം ചെയ്യാൻ വരണ്ട. കള്ള് കുടിച്ചു കുഴഞ്ഞ നാവ് വെച്ച് അച്ഛൻ പറഞ്ഞു.
ഇത് കേട്ട് അമ്മ അങ്ങോട്ട് വന്നു.
നിങ്ങൾ എന്തിനാ മനുഷ്യാ അവനെ ഇങ്ങനെ
💬 Comments
View all comments