Chapter Title : ചന്ദന നിറമുള്ള രാവുകള്‍ [സ്മിത]
സങ്കല്പം മൊത്തം പറഞ്ഞില്ല... വര്‍ത്താനം പറഞ്ഞിരിക്കും എന്ന് പറഞ്ഞു..ഫസ്റ്റ് നൈറ്റില്‍ വര്‍ത്താനം മാത്രേ ഉള്ളൂന്നാണോ വിചാരിച്ചിരുന്നെ?"
"അല്ല..."
വീണ്ടും അവളുടെ മുഖത്തേക്ക് ലജ്ജ അരിച്ചെത്തി.
"ഉമ്മവെക്കും കെട്ടിപ്പിടിക്കും അതൂണ്ടാവും എന്നും അറിയാരുന്നു നിയ്ക്ക്..."
അയാള്‍ പിന്നെയും ചിരിച്ചു.
"നീയെന്താ പഠിച്ചെ? യെസ് എനിക്കറിയാം..നിന്നെപ്പറ്റിയുള്ളതൊന്നും മറന്നിട്ടില്ല ഞാന്..കമ്പ്യൂട്ടര്‍ സയന്‍സ്...അതില് ഡിഗ്രി ഉള്ളയാള്‍ക്ക് ഇത്രേം മാത്രേ അറിയൂ സെക്സിനെപ്പറ്റി?"
"സെക്സോ?"
അവള്‍ അയാളെ മിഴിച്ചു നോക്കി.
പിന്നെ പഴയ ഭാവം കൊണ്ട് വന്നു അയാളെ നോക്കി ലജ്ജയോടെ പുഞ്ചിരിച്ചു.
"അത്രയ്ക്ക് ഒന്നും അറീല്ല ഏട്ടാ..ഏട്ടന്‍ ചെയ്തതൊക്കെ നിയ്ക്ക് അറിയില്ലാരുന്നു ങ്ങനെ ക്കെ പെണ്ണുങ്ങളെ ചെയ്യൂന്നൊക്കെ..."
"അയ്യോ..."
രവിയ്ക്ക് വിഷമമമായി.
"അപ്പം നീ ഒന്നും എന്ജോയ് ചെയ്തില്ലേ അനീ?"
"എന്‍ജോയ് ചെയ്തില്ലേന്നോ?"
അവള്‍ ചോദിച്ചു.
ഉച്ചത്തിലാണ് ചോദിച്ചത്
"എന്തായീ പറേണേ? എനിയ്ക്കാണേ...രവിയേട്ടാ സ്വര്‍ഗ്ഗത്തില്‍ എത്തിയ ഒരു ഫീലാ....ഒഹ്!!"
"സോറി അനി..."
എന്തോ ഓര്‍ത്ത് രവി ശങ്കര്‍ പറഞ്ഞു.
"അയ്യോ എന്താ ഇത് രവിയേട്ടാ? ന്തിനാ എന്നോട് സോറി പറയണേ?"
"അത് അനി..."
അയാള്‍ പറഞ്ഞു.
"നീ കരുതിയ പോലെ തന്ന്യാ ഞാനും ആദ്യമൊക്കെ കരുതിയെ..ഈ സുന്ദരിക്കുട്ടീടെ അഴക് മൊത്തം കണ്ടോണ്ട് കൊറേ മിണ്ടി, പറഞ്ഞ്, അങ്ങനെ കൊറച്ച് നേരം ഇരിക്കണം ..പിന്നെ മതി കിസ്സിങ്ങും ഒക്കെ ന്ന്...പക്ഷെ..."
അവളുടെ വിഭ്രമിപ്പിക്കുന്ന സൌന്ദര്യത്തിലേക്ക് നോക്കി രവി ശങ്കര്‍ ഒന്ന് പുഞ്ചിരിച്ചു.
"പക്ഷെ നിന്‍റെ ഈ സൌന്ധര്യോം ഈ ബോഡീമൊക്കെ കണ്ട് വല്ലാതെ അങ്ങ് ഞാന്‍ ഭ്രമിച്ച് , ഭ്രാന്ത് വരുന്ന പോലെ ആയി ..കണ്ട നാള്മുതലുള്ള കൊതിയല്ലേ? അപ്പം കണ്ട്രോള്‍ അങ്ങ് വിട്ടുപോയി...അതാ..."
💬 Comments
View all comments