0%

Chapter Title : ചന്ദന നിറമുള്ള രാവുകള്‍ [സ്മിത]

Author : സ്മിത Read All Parts 3.4K

അവള്‍ അവനെ പിടിച്ചു വലിച്ചു.

രണ്ട് മിനിറ്റ് ദൂരം മാത്രമേ കൊട്ടേജിലേക്കുള്ളൂ. അനിതയുടെ ദേഹം വിറപൂണ്ടിരുന്നു. മാറും അരയും വികാരതീവ്രതയില്‍ വെന്തു നീറുന്നത് അവളറിഞ്ഞു.
കൊട്ടേജിലെത്തിയപ്പോള്‍ മുമ്പില്‍ നില്‍ക്കുന്ന ഇന്നലെ പരിചയപ്പെട്ട മനീഷയും അവളുടെ കാമുകന്‍ സുഷാന്തും.

"ദീദി, ഭയ്യാ..."

മനീഷ പറഞ്ഞു.

"എവിടെപ്പോയിരുന്നു, ഞങ്ങള്‍ ഒരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട്..."

അത് പറഞ്ഞ് അവള്‍ അനിതയുടെ നേര്‍ക്ക് ഒരു പാക്കറ്റ് നീട്ടി.

"സമ്മാനമോ? "

അനിത ചോദിച്ചു.
മനീഷ ചിരിച്ചു.

"ഇത് ഇന്നലെ ഇവനെ സേവ് ചെയ്തതിന് പ്രതിഫലമായി ഒന്നുമല്ല കേട്ടോ! പ്രതിഫലം തന്ന് തീര്‍ക്കാവുന്ന ഒരു ഹെല്‍പ്പ് ആയിരുന്നില്ലല്ലോ അത്!"

ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ജയന്‍റ്റ് വീലില്‍ നിന്ന് എങ്ങനെയോ കാലു വഴുതി സുഷാന്ത് താഴേക്ക് വീണു. നിലത്ത് കിടന്ന ഒരു പ്ലാസ്റ്റിക്ക് പാളിയില്‍ നിന്ന് അവന്‍ പിന്നെ തെറിച്ചത്‌ പുറത്തേക്ക്, നിരത്തിലേക്കായിരുന്നു. അപ്പോള്‍ അങ്ങോട്ട്‌ പാഞ്ഞു വന്ന ഒരു ബൈക്കിന്‍റെ മുമ്പിലേക്ക് വീഴുമായിരുന്നു, സമീപം നിന്ന രവിശങ്കര്‍ അവനെ വലിച്ച് മാറ്റിയില്ലായിരുന്നെങ്കില്‍!
അതിന്‍റെ നന്ദി പ്രകടനമാണ് ഈ സമ്മാനം.

"പ്ലീസ്, ദീദി, "

മനീഷ അനിതയോട് കെഞ്ചി.

"ഇത് വാങ്ങൂ, ഇല്ലെങ്കില്‍ ഞങ്ങള്‍ക്ക് വിഷമമാകും!"
അവളുടെ മുഖഭാവം കണ്ടിട്ട് രവിശങ്കറിന്റെ മനസ്സലിഞ്ഞു.

"വാങ്ങിക്കോളൂ അനീ, "

അവന്‍ പുഞ്ചിരിയോടെ അനിതയോട് പറഞ്ഞു.
മുറിയിലെത്തിക്കഴിഞ്ഞ് അനിത പെട്ടെന്ന് ഡോര്‍ അടച്ചു കുറ്റിയിട്ടു. എന്നിട്ട് രവിയെ പുണര്‍ന്നു പിടിച്ചു.

"ആ പിള്ളേര് എന്തിനാ രവിയേട്ടാ ഇടയ്ക്ക് കേറിയേ! ശ്യോ! കൊതിച്ച് , ഓടി വന്നതാ..കൊറേ ടൈം അതുങ്ങടെ അടുത്ത് സംസാരിച്ച് കളഞ്ഞു..."

ജനാലയ്ക്ക് വെളിയില്‍ മഞ്ഞും കാറ്റുമിണചേരുമ്പോള്‍,

💬 Comments

View all comments