0%

Chapter Title : ചന്ദനക്കുറി 2 [kannan]

Author : kannan Read All Parts 841

എനിക്ക് അടുത്ത ആഴ്ച പോകേണ്ടി വരും. ഫിറ്റ്നസ് നോക്കണം..(മനസ്സിൽ വന്ന കള്ളം അങ്ങ് തട്ടിവിട്ടു.)

രാജീവ് : ശോ നീ ഇല്ലത്തe ഞാൻ എങ്ങനെയാ...

ഞാൻ : അത് സാരമില്ല. നീ കമ്പനി കൂടിക്കോ...എല്ലാവരും കൂടി കമ്പനി കൂടുമ്പോൾ ഞാൻ മാത്രം അവരുടെ കൂടെ വെറുതെ ഇരുന്നു.കുറച്ചു കഴിഞ്ഞു ഫുഡ് കഴിക്കാൻ നേരം അക്ഷര യുടെ മുഖം കടന്നൽ കുത്തിയത് പോലെ വീർത്ത് ദേഷ്യം പിടിച്ച് ഇരിക്കുന്നത് കണ്ട്... ചോറ് വിളമ്പി തരുമ്പോൾ പോലും ഒന്ന് നോക്കുന്നത് കൂടി ഇല്ല..ആകെ എന്തോ ഒരു വിഷമം..

കഴിച്ചു കൊണ്ടിരുന്നപ്പോൾ രാജീവിന്റെ അച്ഛൻ എന്നോട്: മോൻ എന്താ വെള്ളമടി ക്കാഞ്ഞത്..?

ഞാൻ അക്ഷര യെ നോക്കിയിട്ട് രാജീവിന്റെ അച്ഛനോട്: എന്തോ ഇന്ന് വേണ്ട എന്ന് തോന്നി...

പെട്ടന്ന് അക്ഷര യെ നോക്കിയപ്പോൾ മുഖത്ത് സന്തോഷം വരുന്നത് കണ്ട്..ഞാൻ അത് മൈൻഡ് ചെയ്യാതെ ഇരുന്നു. കഴിച്ചു എഴുന്നേൽക്കുന്നു വരെ ഞാൻ അക്ഷര യെ കണ്ട ഭാവം നടിച്ചില്ല..

അര മണിക്കൂർ കഴിഞ്ഞ് ഫോണിന്റെ msg  നോക്കിയപ്പോൾ അക്ഷര: ചേട്ടൻ മധ്യപിച്ചില്ലെ...

ഞാൻ: എന്നോട് മധ്യപിക്കേണ്ട എന്ന് പറഞ്ഞിട്ട്☹️

അക്ഷര: പിന്നെ അവരുടെ കൂടെ അവിടെ ഇരുന്നതോ?

ഞാൻ: അവരുടെ കൂടെ ഇരുന്നു പറഞ്ഞു മധ്യപിക്കണം എന്നുണ്ടോ...

അക്ഷര: ഞാൻ എങ്ങനെ വിശ്വസിക്കും കുടിച്ചിട്ടുണ്ടോ എന്ന്?

ഞാൻ: ഇറങ്ങി വാ..ഞാൻ ഊതി കാണിക്കാം. എന്നിട്ട് വിശ്വസിച്ചാൽ മതി..

അക്ഷര: മ്മ്‌. ഇത്രയും തർക്കിച്ചപ്പോൾ വിശ്വാസമായി...? എവിടാ ഇപ്പൊൾ..

ഞാൻ:ടെറസിൽ ..

അക്ഷര: അവിടെ എന്തിനാ നിൽക്കുന്നത്..

ഞാൻ: വെറുതെ.

അക്ഷര : രാജീവ്

💬 Comments

View all comments