Chapter Title : ചന്ദനക്കുറി 3 [kannan] [Climax]
അക്ഷര യെ കണ്ട്. എന്നെ ശ്രദ്ധിക്കാതെ നിന്നപോൾ ഞാൻ കരുതി ഇന്നലെ നടന്നത് മുഴുവൻ സ്വപ്നമാണോ എന്ന്.. തിരിഞ്ഞു നിന്നു അക്ഷര എന്നെ നോക്കിയപ്പോൾ അവളെ നോക്കി നിന്ന എന്നെ കണ്ടുകൊണ്ട് ഒരു ചിരി പാസാക്കി. എന്നിട്ട് അംഗ്യഭാഷയിൽ ചോദിച്ചു എന്താണെന്ന് ?
ഞാൻ: എന്റെ ബാഗ് എടുക്കാൻ വന്നതാ
അക്ഷര: മ്മ്.ഇപ്പൊൾ കൊണ്ട് വരാം.
ഞാൻ: ഈശ്വരാ ..ഇന്നലെ നടന്നത് സ്വപ്നമായിരുന്നോ..
രാജീവ് ഡ്രസ്സ് ചെയ്തു പുറത്തേക്ക് പോകുവാ എന്നും പറഞ്ഞു പോയി.
അക്ഷര എന്റെ ബാഗുമായിട്ട് വന്ന്. എനിക്ക് ഒന്നുംചോദിക്കാൻ പറ്റിയിരുന്നില്ല...
അക്ഷര എന്നെ നോക്കുന്നത് പോലുമില്ല..ആകെ സങ്കടമായത് പോലെ തല കുനിച്ചു നിന്നു പോയി ഞാൻ.
പെട്ടെന്നാണ് അത് സംഭവിച്ചത്...വാതിൽ കുറ്റി ഇട്ടിട്ടു വന്ന അക്ഷര പെട്ടന്ന് എന്റെ ചുണ്ടുകൾ വരിഞ്ഞു മുറുക്കി എന്നെ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു. എന്തെന്നില്ലാത്ത സന്തോഷം എന്നിൽ തിരയടിച്ചു കൊണ്ടിരുന്നു..
ഞാൻ തിരിച്ചും അവളെ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു..ഉടനെ എന്നിൽ നിന്നും അകന്നു മാറിയ അക്ഷര വാതിൽ തുറന്നു എന്നെ നോക്കി ചിരിച്ചു...എന്നിട്ടു പറഞ്ഞു time കണ്ടെത്തി എപ്പഴും വരണം എന്ന്..അത് കേട്ടപ്പോൾ എന്റെ മനസ്സിൽ അവളോടുള്ള സ്നേഹം കൂടി കൂടി വന്നു. നിശ്ചയം നടക്കുന്ന സമയം മുഴുവൻ എന്റെയും അക്ഷര യുടെ യും കണ്ണുകൾ തമ്മിൽ കഥകൾ പറഞ്ഞു കൊണ്ടേ ഇരുന്നു. വൈകുന്നേരം വീട്ടിലേക്ക് പോകാൻ ഇറങ്ങിയതും രാജീവ് പറഞ്ഞു. ഡാ ഇന്ന് പോകണോ നാളെ പോയാൽ പോരെ.. എനിക്ക് പോകാൻ തീരെ താൽപര്യം ഇല്ലാതിരുന്നിട്ടും ഞാൻ പറഞ്ഞു പോകണമെടാ...ചിലപ്പോൾ അടുത്തa ആഴ്ച എനിക്ക് പോകേണ്ടി
💬 Comments
View all comments