0%

Chapter Title : ചന്ദനക്കുറി [kannan]

Author : kannan Read All Parts 561

കണ്ടപാടെ അക്ഷര എന്തൊക്കെയോ ചോദിച്ചു.ഞാൻ ആണെങ്കിൽ ആ സമയത്ത്  വേറെ ഏതോ ലോകത്ത് ആയിരുന്നു .അവസാനം കൊട്ടി വിളിച്ചപ്പോൾ ആണ് എനിക്ക് സ്ഥലകാലബോധം വന്നത്. 6മാസം മുൻപ് കണ്ട അക്ഷര ആയിരുന്നില്ല ഇപ്പൊൾ കണ്ടപ്പോൾ എനിക്ക് തോന്നിയത്. കുറച്ചു കൂടി സൗന്ദര്യം കൂടിയത് പോലെ ഒരു ഫീലിങ്.  അക്ഷര : എന്തെ കണ്ണൻ ചേട്ടാ e ലോകത്തെങ്ങും അല്ലെന്ന് തോന്നുന്നു.

ആ ചോദ്യവും നോട്ടവും കേട്ടപ്പോൾ ഞാൻ ആകെ വള്ളണ്ട് ആയി പോയി. ഞാൻ : രാജീവ് ഇല്ലെ ഡോ.  അക്ഷര: എഴുന്നേറ്റില്ല .ഞാൻ വിളിക്കാം.പണ്ടൊക്കെ വന്ന ഉടൻ അവന്റെ മുറിയിലേക്ക് ചെല്ലുന്നതാണ് പതിവ്.ഇപ്പൊൾ അത് പറ്റിലെല്ലോ.  രാജീവ്: ആഹ് ഡാ ഞാൻ ഉറങ്ങി പോയി.രാവിലെ എന്താ പ്രോഗ്രാം. ഞാൻ : എനിക്ക് ബന്ധുക്കളുടെ വീട്ടിലോക്കെ ഒന്ന് പോകുമായിരുന്നു. നീ വരുന്നില്ലെങ്കിൽ അ വണ്ടി എടുക്കാൻ വന്നതാ ഞാൻ. ഞാൻ നാട്ടിൽ ഇല്ലാത്തപ്പോൾ എന്റെ വണ്ടി use ചെയ്യുന്നത് രാജീവ് ആണ്.  രാജീവ്: ഡാ ഞാനും വരുന്നു .

അങ്ങനെ ഞങ്ങൽ റെഡി ആയിട്ട് എന്റെ മാമന്റെ വീട് ആയ കുട്ടനാട്ടിലെ ക്ക് പുറപ്പെട്ടു. പോകുന്ന വഴിയിൽ എന്റെ മനസ്സിൽ മുഴുവൻ അക്ഷര ആയിരുന്നു.അവളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അവളുടെ ചന്ദന കുറി ആയിരുന്നു. അക്ഷര യെ പറ്റി പറയുകയാണെങ്കിൽ  ഇത്രയും ഭംഗി ഉള്ള മുഖം ഞാൻ പഞ്ചാബി പെൺകുട്ടികൾക്ക് പോലും കണ്ടിട്ടില്ല.നെറ്റിയിൽ സിന്ദൂരം ചാർത്തി, കഴുത്തിൽ താലിമാല, ഇടതു കൈയിൽ ഒരു വല,വലതു കൈയ്യിൽ ഒരു ചെയിനും മോതിരവും, കടഞ്ഞെടുത്ത ശരീര പ്രകൃതി. 34 സൈസ് 

💬 Comments

View all comments