0%

Chapter Title : ചന്ദനമഴ 1 [ ഡിങ്കൻ ]

Author : Dinkan Read All Parts 1.5K

ഓരോന്നായി ഊരി ഹാങ്ങറിൽ കുളത്തിയ ശേഷം ഷവർ തുറന്നു അതിനു ചുവട്ടിലേക്കു നിന്നു. താണുപ്പുറ്റുന്ന ജല കണങ്ങൾ  നഗ്നമേനി തഴുകി ഒഴുകി ഇറങ്ങി.

ടവൽ എടുത്തു തന്റെ ശരീരം തുടച്ചു

വൃത്തിയാക്കിയ മാക്സി എടുത്തണിഞ്ഞു

എല്ലാവരും ഭക്ഷണം കഴിക്കാൻ റെഡി ആയിരുന്നു. എല്ലാവരും മേശക്ക് 4 വശത്തുമായി ഇരിപ്പുറപ്പിച്ചു. ആവിപാറുന്ന പുട്ടും കടലയും ആ കുടുംബം സ്നേഹത്തോടെ പങ്കിട്ടു കഴിച്ചു.

സമയം കടന്നു പോയി  രാത്രിയായി

അർജുൻ ഓഫിസിൽ ഓഫീസിലെ നല്ല പിടിപ്പത് പണിയാണ് അഭിഷേക് ലീവ് അണ്

അഭിഷേക്  വീട്ടിലെത്തുമ്പോൾ അമൃത മാത്രമേ വീട്ടിലുണ്ടയിരുന്നത് എല്ലവരും പുറത്തെക്കു പോയി.

അഭിഷേക് : ഏട്ടത്തി കുറച്ചു വെള്ളം വേണം

അമൃത : ഞാൻ ചായ എടുക്കാം

അമൃത അടുക്കളയിലേക്കു പോയി

തുടരു

💬 Comments

View all comments