Chapter Title : ചന്ദനയാമം 1 [ഹസ്ന]
അവർക്ക് അറിയില്ല. എന്നാൽ തന്റെ വിഷമം അല്ലെങ്കിൽ വിശേഷം എങ്കിലും തിരക്കാൻ അവർക്ക് സമയമില്ല....!
മനു : " എന്താ ഇതു ആരെങ്കിലും എന്റെ ഒപ്പം ഉണ്ടായിരുന്നെങ്കിൽ"
അവൻ സ്വയം നിലാവിൽ നോക്കി പറഞ്ഞു..
മനു : "ഇന്ന് എന്റെ അച്ഛൻ എന്റെ കൂടെ ഉണ്ടായെങ്കിൽ ഈ തെമ്മാടികൾ എന്നെ രാഗ് ചെയ്യില്ലായിരുന്നു കോപ്പ്, മാസം മാസം പൈസ ആയി ഒരു ലക്ഷം വെച്ചു അക്കൗണ്ടിൽ ഇട്ടു തന്നു അത് കുമിഞ്ഞു കൂടി പൈസയാണോ എന്റെ കാര്യം"
അവൻ കൊറേ നേരം മേലേ ആലോചിച്ചു ഇരുന്നു.. ആ വലിയ രണ്ടു നില വീട്ടിൽ അവൻ ഒറ്റക്കാണ് ആരും ഇല്ലാതെ ഒരു ജീവിതം.. സ്കൂൾ ജീവിതം കഴിഞ്ഞു അവൻ ഇടുക്കി വിട്ടു എറണാകുളം വന്നപ്പോൾ ദാ അച്ഛനും അമ്മയും ചേച്ചിയുടെ കൂടെ പോയി, അവർ വാങ്ങിയ ആ വലിയ വീട്ടിൽ ഒരു പ്രേതം പോലെ അവൻ താമസിച്ചു..
അങ്ങനെ അവൻ രണ്ടു ദിവസം കോളേജിൽ പോയില്ല... പകരം രണ്ടു ദിവസം ലീവ് പറഞ്ഞു വീട്ടിൽ ഇരുന്നു. പിന്നെ അവൻ ആലോചിച്ചു ഈ വീട്ടിൽ ഇങ്ങനെ ഇരുന്നു ചാവുന്നതിലും ഭേദം ഹോസ്റ്റലിൽ കിടക്കുന്നെയാ. എന്നാലും അവിടെ ഉള്ള പ്രശനം കൊഴപ്പക്കാർ ആയ സീനിയർസ് ഉണ്ട്.
പെട്ടന്ന് ആരോ ബെൽ അടിക്കുന്ന ശബ്ദം കേട്ടു അവൻ വാതിൽ തുറന്നു. അതു വേറെ ആരുമല്ല അയലത്തെ വീട്ടിലെ റോസിലി ചേച്ചിയാണ്..
ചേച്ചിയെ പറ്റി പറഞ്ഞാൽ ചേച്ചിയല്ല അത് മറിച്ചു ഒരു ആന്റി ആണ് ഞാൻ ചേച്ചി എന്നാണ് വിളിക്കുന്നത് അവർക്കും അങ്ങനെ വിളിക്കുന്നതാണ്
💬 Comments
View all comments